Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കോണ്‍ഗ്രസിന്റെ പരാജയം: പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 07:54 pm IST
inAlappuzha

ചേര്‍ത്തല: കോണ്‍ഗ്രസിന്റെ പരാജയം, പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായി. പാര്‍ട്ടിയുടെ അടിത്തറയിളക്കിയ പരാജയത്തിന് കാരണം സംഘടനയിലെ അനൈക്യവും നേതാക്കളുടെ അധികാര മോഹവുമാണെന്നാണ് വിലയിരുത്തല്‍. ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളിലെ കനത്ത പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ചേരിപ്പോര് മറനീക്കി പുറത്തുവന്നു.

ഗ്രൂപ്പുകളുടെ പേരിലും നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുവരെയും സ്വന്തക്കാരെയും സ്ഥാനാര്‍ത്ഥികളാക്കിയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യുവാക്കളെ തീര്‍ത്തും അവഗണിച്ചതും കനത്ത തോല്‍വിക്കു കാരണമായി. അര്‍ഹതപ്പെട്ട നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സീറ്റ് നിഷേധിക്കപ്പെട്ടു. ജനപിന്‍തുണയുള്ള പ്രവര്‍ത്തകരില്‍ പലരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായില്ല. ഇവരില്‍ ചിലര്‍ വിമതരായി രംഗത്തുവതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. സീറ്റ് ലഭിക്കാത്ത പലരും രഹസ്യമായി വോട്ടുകള്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് മറിച്ചു നല്‍കുവാന്‍ പ്രവര്‍ത്തിച്ചതായും സൂചനയുണ്ട്.

പ്രചരണ സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ ചിലനേതാക്കള്‍ വിമതപ്രവര്‍ത്തനം നടത്തിയതായും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപമുണ്ട്. കാലങ്ങളായി കോണ്‍ഗ്രസിനെ പിന്‍തുണച്ചിരുന്നു പലവാര്‍ഡുകളിലും നേതാക്കള്‍ അധികാര മോഹത്തിന്റെ പേരില്‍ കാലുവാരിയതായും ആരോപണമുണ്ട്. പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ മുന്നില്‍നിന്നു നയിക്കാന്‍ ചുമതലപ്പെട്ട നേതാക്കളില്‍ പലരും മത്സരിച്ചതും പാര്‍ട്ടിയുടെ തോല്‍വിക്ക് ആക്കംകൂട്ടി.

പാര്‍ട്ടിയെ മറന്ന് മത്സരിച്ച പ്രമുഖ നേതാക്കള്‍ എട്ടുനിലയില്‍ പൊട്ടിയതും നാണക്കേടായി. നിലവില്‍ ഭരണം നടത്തിയിരുന്ന പഞ്ചായത്തുകളും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും കൈവിട്ടു പോകുന്നതിന് കാരണമായത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാകപ്പിഴയും യോഗ്യതയും ജനപിന്‍തുണയില്ലാത്തവരെയും സ്ഥാനാര്‍ത്ഥികളായി നിശ്ചയിച്ചതുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലെ ചില ഉന്നത നേതാക്കള്‍ തങ്ങള്‍ക്ക് അനുഭാവമുള്ളവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തിയത് പാര്‍ട്ടിക്ക് വന്‍തിരിച്ചടിയായി.സിപിഎമ്മും സിപിഐയും എതിരായി മത്സരിച്ച വയലാര്‍ പഞ്ചായത്തില്‍ പോലും ഭരണം പിടിക്കാന്‍ കഴിയാതെ വന്നത് കോഗ്രസിനുള്ളിലെ അന്തച്ഛിദ്രമാണ് ചൂണ്ടിക്കാണിക്കുന്നത്. കൈവശമിരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇവിടെ നഷ്ടപ്പെട്ടു. പാര്‍ട്ടി അധികാരത്തിലിരുന്ന തണ്ണീര്‍മുക്കം, തുറവൂര്‍, തൈക്കാട്ടുശേരി, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ തുടര്‍ ഭരണം ലഭിക്കാതിരുതിന് കാരണമായതും നേതാക്കളില്‍ ചിലരുടെ തന്‍പ്രമാണിത്വവും പാര്‍ട്ടി വിരുദ്ധ നിലപാടുകളുമാണെന്നാണ് അണികളില്‍ ഒരുവിഭാഗം പറയുന്നത്്.

തുറവൂരില്‍ ജില്ലാനേതാവ് മുന്‍കൈയെടുത്ത് മത്സരിപ്പിച്ച സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പരായജപ്പെട്ടത് പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട്് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.