Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാഹിയില്‍ മദ്യക്കടത്തിന് പുതിയമാര്‍ഗ്ഗം കടത്തിന് ഉപയോഗിക്കുന്നത് ആഡംബരകാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2015, 10:48 am IST
inKozhikode

നാദാപുരം: കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ നിന്ന് മദ്യംകടത്തുവാന്‍ വന്‍ മാഫിയ സംഘങ്ങള്‍ രംഗത്ത്. ഇവര്‍ ഉപയോഗിക്കുന്നത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബരകാറുകള്‍.

ഇത്തരം കാറുകളില്‍ വൃത്തിയായി വസ്ത്രം ധരിച്ച് സ്തീകളെയും കുട്ടികളെയും വാഹനത്തില്‍ ഇരുത്തുകയും എയര്‍പോട്ടിലേക്ക് അെല്ലങ്കില്‍ ടൂര്‍ എന്ന സ്റ്റിക്കര്‍ പതിച്ചാണ് മദ്യ കടത്തിന് പുതിയ രൂപം നല്‍കിയിരിക്കുന്നത് .മാഹിയില്‍ നിന്ന് വടകര ,നാദാപുരം വഴി തൊട്ടില്‍പ്പാലം ,താമരശ്ശേരി ഭാഗങ്ങളിലേക്കും ബാറുകളും ബിവറേജസ് ഔട്ടലെറ്റുകള്‍ കുറവുള്ള മലപ്പുറം ,ഇടുക്കി ,പാലക്കാട് എന്നീ ജില്ലകളിലേക്കുമാണ് കൂടുതലായും മാഹിയിലെ ചില ബാറുകളുടെ ഒത്താശയോടെ വിലകുറഞ്ഞ മദ്യം കടത്തുന്നത്

ആഡംബരവാഹനങ്ങള്‍ പോലീസോ ,എക്‌സൈസോ കാര്യമായ പരിശോധന നടത്താറില്ല. കാരണം സ്ത്രീകളും കുട്ടികളും യാത്ര ചെയ്യുന്ന വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുമ്പോള്‍ യാത്രക്കാരെ അപമാനിച്ചു എന്ന തരത്തിലുള്ള പ്രതികരണം ചിലകോണുകളില്‍ നിന്ന് ഉയരാറുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നത് രാഷ്‌ട്രിയക്കാരോ മറ്റ് ഉന്നതരോ ആണങ്കില്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അപമാനിച്ചു എന്നതരത്തിലുള്ള ആരോപണം ഉയരുന്നതും ഉദ്യോഗസ്ഥരെ ഇത്തരം വാഹന പരിശോധനയില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുന്നതായി എക്‌സൈസുകാര്‍ തന്നെ സമ്മതിക്കുന്നു .ഈ സൗകര്യം മുതലെടുത്ത് മദ്യകടത്തുകാര്‍ നിര്‍ബാധം ഹൈവേയില്‍ കൂടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യം കടത്തുന്നത് .ഇത്തരം സംഘങ്ങള്‍ക്ക് ഭരണ പ്രതിപക്ഷ ,ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം നാദാപുരം എക്‌സൈസ് ഷാഡോ സംഘം വടകരയില്‍ നടത്തിയ വാഹന പരിശോധനയില്‍ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന നൂറ്റി അറുപത് കുപ്പി മദ്യവുമായി കോഴിക്കോട് സ്വദേശിയായ യുവാവിനെ പിടികൂടിയിരുന്നു.ഇടുക്കി ,അട്ടപ്പാടി എന്നിവിടങ്ങളിലേക്ക് കടത്തുകയായിരുന്ന നൂറ്റി നാല്‍പ്പത് കുപ്പിവിദേശ മദ്യവുമായി കഴിഞ്ഞ ആഴ്ച വടകര എക്‌സൈസ് സംഘം ആഡംബരകാറുമായി യുവാവിനെ പിടികൂടിയിരുന്നു .ഇത്തരം വിലകൂടിയ കാറുകള്‍ മാസ വാടകയ്‌ക്ക് എടുത്താണ് കടത്തിന് ഉപയോഗിക്കുന്നത് .മാസത്തില്‍ ഇരുപത്തി അയ്യായിരം രൂപ മുതല്‍ അന്‍പതിനായിരം രൂപ വരെ മാസവാടകയ്‌ക്ക് കൊടുക്കുന്ന നിരവധി ഏജന്‍സികള്‍ ജില്ലയുടെ പല ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട് .ഇത്തരം കാറുകള്‍ കല്യാണ ആവശ്യം എന്ന വ്യാജേന വാടകയ്‌ക്ക് എടുത്താണ് മദ്യ കടത്തിന് ഉപയോഗിക്കുന്നത് .

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.