Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 09:53 pm IST
inSports

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും സമനില. ഗ്രൂപ്പ് സിയില്‍ ത്രിപുരയോടാണ് കേരളം കുരുങ്ങിയത്. സ്‌കോര്‍: കേരളം – 347, 117/4 ഡിക്ല., ത്രിപുര – 236, വിക്കറ്റ് നഷ്ടമില്ലാതെ 53. ഒന്നാമിന്നിങ്‌സ് ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിച്ചു ത്രിപുരയ്‌ക്ക് ഒരു പോയിന്റ്. അഞ്ച് മത്സരം പൂര്‍ത്തിയാക്കിയ കേരളത്തിനിത് നാലാം സമനില. നാലിലും ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിയെന്നത് പ്രത്യേകത. പെരിന്തല്‍മണ്ണയില്‍ ഝാര്‍ഖണ്ഡിനെതിരെ ഏക തോല്‍വി. അഞ്ചു കളികളില്‍ 12 പോയിന്റുമായി ഗ്രൂപ്പില്‍ അഞ്ചാമത് കേരളം. തുടരെയുള്ള സമനിലകള്‍ കേരളത്തിന്റെ നോക്കൗട്ട് മോഹവും പ്രതിസന്ധിയിലാക്കി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 224 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ത്രിപുരയുടെ ആദ്യ ഇന്നിങ്‌സ് പോരാട്ടം 236ല്‍ അവസാനിച്ചു. കേരളത്തിന് 111 റണ്‍സ് ലീഡ്. 69 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത പേസര്‍ സന്ദീപ് വാര്യരാണ് ആതിഥേയര്‍ക്ക് മികച്ച ലീഡ് നേടിക്കൊടുത്തത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ സന്ദീപിന്റെ മൂന്നാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണിത്. എം.ഡി. നിഥീഷ്, കെ.എസ്. മോനിഷ്, സച്ചിന്‍ ബേബി എന്നിവര്‍ക്ക് ഓരോന്നു വീതം വിക്കറ്റ്.

രണ്ടാമിന്നിങ്‌സില്‍ വേഗത്തില്‍ റണ്‍ അടിച്ചുകൂട്ടി ത്രിപുരയെ സമ്മര്‍ദത്തിലാക്കാനാണ് കേരളം ശ്രമിച്ചത്. 19.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍െടുത്ത് 229 റണ്‍സ് ലക്ഷ്യം എതിരാളികള്‍ക്കു മുന്നില്‍ വയ്‌ക്കാനും ആതിഥേയര്‍ക്കായി. ആറ് റണ്‍ ശരാശരിയില്‍ കേരളം സ്‌കോര്‍ ചെയ്തു. തകര്‍പ്പന്‍ പ്രകടനം തുടരുന്ന രോഹന്‍ പ്രേമാണ് ഇതിനു തുണയായത്. 62 പന്തില്‍ ഏഴു ഫോറും രണ്ട് സിക്‌സറും പറത്തി 72 റണ്ണുമായി പുറത്താകാതെ നിന്നു രോഹന്‍. സച്ചിന്‍ ബേബി (18), വി.എ. ജദഗീഷ് (14) എന്നിവരും പിന്തുണ നല്‍കി. മുരസിങ് മൂന്നു വിക്കറ്റെടുത്തു.

സമനില ലക്ഷ്യമിട്ട് ബാറ്റേന്തിയ ത്രിപുര 17 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 53 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിപ്പിച്ചു. ഉദിയാന്‍ ബോസ് (32), അരിന്ദം ദാസ് (18) എന്നിവര്‍ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാമത്തേതില്‍ അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ രോഹന്‍ പ്രേം കളിയിലെ കേമന്‍. 15 മുതല്‍ ഗോവയില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന്റെ അടുത്ത മത്സരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

പുതിയ വാര്‍ത്തകള്‍

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.