Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അനധികൃത കയ്യേറ്റം ജില്ലയില്‍ പൊഴിച്ചാലുകളും തോടുകളും ഇല്ലാതാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 07:44 pm IST
inAlappuzha

തുറവൂര്‍: അനധികൃത കൈയേറ്റത്തെ തുടര്‍ന്ന് പൊഴിച്ചാലുകളും തോടുകളും നാമാവശേഷമാവുന്നു. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയായ പട്ടണക്കാട്, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളുടെ പരിധിലുള്ള പ്രദേശങ്ങളിലെ പൊതുതോടുകളും നീര്‍ച്ചാലുകളുമാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി നികത്തി സ്വന്തമാക്കുന്നത്. റവന്യു-തദ്ദേശ ഭരണാധികാരികളും കൈയേറ്റങ്ങള്‍ക്ക് മൗനസമ്മതം നല്‍കുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഒരു പതിറ്റാണ്ട് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതികള്‍ നിലവില്‍ വന്ന് മാസങ്ങള്‍ക്കുള്ളില്‍ കൈയ്യേറ്റങ്ങള്‍ കണ്ടെത്താനും ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടെങ്കിലും ഇരൂ ചെവിയറിയാതെ മടക്കി കെട്ടുകയായിരുന്നു.

ഒരുകാലത്ത് വടക്കന്‍ മേഖലയില്‍ നിന്ന് ചേര്‍ത്തലയിലേയും ആലപ്പുഴയിലേയും വ്യാപാര കേന്ദ്രങ്ങളിലേക്ക് ചരക്കുകളെത്തിച്ചിരുന്ന ഗതാഗത മാര്‍ഗങ്ങളായിരുന്ന പ്രധാന നാട്ടു തോടുകളും ചാലുകളുമെല്ലാം ഓര്‍മ്മയായി മാറി. വലിയകേവു വള്ളങ്ങളുള്‍പ്പടെയുള്ള ജലയാനങ്ങള്‍ സഞ്ചരിച്ചിരുന്ന പൊതുതോടുകള്‍ പലതും ചുരുങ്ങി കൈത്തോടുകളായി മാറി. ഇതോടെ ഒഴുക്കു നിലച്ച പൊതുതോടുകളും നീര്‍ച്ചാലുകളും മാലിന്യ സംഭരണികളായി. പതിറ്റാണ്ടുകള്‍ മുമ്പ് പൊതുജനങ്ങള്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകുന്നതിനുമെല്ലാം ആശ്രയിച്ചിരുന്ന പൊതുതോടുകളും ജലാശയങ്ങളുമെല്ലാം ഇന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളായി മാറിയിരിക്കയാണ്.

വീടുവയ്‌ക്കാന്‍ പറ്റിയ സ്ഥലമില്ലാത്ത പാവപ്പെട്ടവര്‍ ഒരു ചെറുതോടോ ഇത്തിരി നിലമോ നികത്തിയാല്‍ അധികൃതരും രാഷ്‌ട്രീയക്കാരും പരിസ്ഥിതിവാദികളുമെല്ലാം ചാടിവീഴും. നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ തന്നെ തകര്‍ക്കുന്ന തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വന്‍തോക്കുകള്‍ക്കെതിരെ ചെറുവിരലനക്കാന്‍ പോലും അധികൃതരാരും ധൈര്യപ്പെടാറില്ലത്രേ.

പല സ്ഥലങ്ങളിലും പൊതുതോടുകളും ഇടത്തോടുകളും ഇല്ലാതായതോടെ ചെറുമഴയില്‍പ്പോലും വെള്ളക്കെട്ടുകള്‍ രൂപം കൊളളുക പതിവാണ്. പൊതു ജലാശയങ്ങളിലേയും തോടുകളിലേയും അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്ത് ആഴംകൂട്ടി സംരക്ഷിക്കാനും നടപടിയുണ്ടാകേണ്ടത് അത്യാവശ്യമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.