Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വര്‍ഗീയ പ്രീണനം തുണച്ചില്ല; പകുതിയിലേറെ പഞ്ചായത്തുകള്‍ യുഡിഎഫിന് നഷ്ടപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 07:37 pm IST
in Alappuzha

ആലപ്പുഴ: തദ്ദേശതിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആകെയുള്ള 72 പഞ്ചായത്തുകളില്‍ ഇടതുമുന്നണി 43 പഞ്ചായത്തുകളില്‍ ഭരണത്തിലെത്തുമെന്ന് വ്യക്തമായി. തിരുവന്‍വണ്ടൂരില്‍ ബിജെപി ഭരിക്കും.

മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതില്‍ ഇരുമുന്നണികളും മത്സരിച്ചങ്കിലും കുടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത് എല്‍ഡിഎഫിനാണെന്ന് മാത്രം. നിരവധി പഞ്ചായത്തുകളില്‍ ബിജെപി നിലപാടുകളായിരിക്കും ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുക. യുഡിഎഫിന് നിലവിലുണ്ടായിരുന്ന പകുതിയോളം പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടു. 17 പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം കിട്ടിയത്. ഭൂരിപക്ഷം കിട്ടാത്ത പഞ്ചായത്തുകളില്‍ ഭരണത്തിലെത്താന്‍ ഇരുമുന്നണികളും നീക്കങ്ങള്‍ തുടങ്ങിയെങ്കിലും ബിജെപി നിലപാടുകളാകും ഇവിടങ്ങളില്‍ നിര്‍ണായകമാവുക.

യുഡിഎഫിനും കോണ്‍ഗ്രസ്സിനും ജില്ലയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് താമരക്കുളം പഞ്ചായത്തിലാണ്. ഇവിടെ ഒറ്റ സീറ്റുപോലും യുഡിഎഫിന് ലഭിച്ചില്ല. ബിജെപി അഞ്ച് സീറ്റ് സ്വന്തമാക്കുകയും ചെയ്തു. കുത്തിയതോട് പഞ്ചായത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇവിടെ ബിജെപിയുടെ പ്രകടനം ശ്രദ്ധേയമായി. അഞ്ച് സീറ്റു നേടിയാണ് ബിജെപി കരുത്തു തെളിയിച്ചത്. പുറക്കാട്ട് ഇരുമുന്നണികളും തുല്യമാണ്. ബിജെപിക്ക് രണ്ട് സീറ്റുണ്ട്. ഭരണത്തിലെത്തേണ്ടത് ആരെന്ന് ഇവിടെ ബിജെപി തീരുമാനിക്കും.

കോടംതുരുത്തില്‍ യുഡിഎഫ്. മേല്‍ക്കൈ നേടിയെങ്കിലും ഭരണം ആര്‍ക്കെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയാണ്. തൈക്കാട്ടുശ്ശേരി നിലവില്‍ യുഡിഎഫിനായിരുന്നു. ഇക്കുറി ഇടതുമുന്നണിക്ക് മേല്‍ക്കെ കിട്ടിയെങ്കിലും ഭരണം ഉറപ്പായിട്ടില്ല. ചേപ്പാട് ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തി. ഏഴ് സീറ്റുകള്‍വീതം. കാര്‍ത്തികപ്പള്ളിയിലും ഭരണം തീര്‍പ്പാക്കാനായിട്ടില്ല. ഇവിടെ ബിജെപി മൂന്ന് സീറ്റുകള്‍ നേടി.

പുളിങ്കുന്നില്‍ ഇടതിനായിരുന്നു ഭരണം. ഇക്കുറി യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചു. ഇവിടെയും ബിജെപിയുടെ നിലപാടുകള്‍ നിര്‍ണായകമാകും. ചെന്നിത്തല പഞ്ചായത്ത് ഭരണം നിലവില്‍ യുഡിഎഫിനായിരുന്നു. എട്ടു സീറ്റുകള്‍ നേടിയ ഇടതുമുന്നണി ഇവിടെ ഏറെ മുന്നേറി. ബിജെപിക്ക് ഇവിടെ നാല് സീറ്റുകളാണ് ലഭിച്ചത്. ബിജെപി തീരുമാനവും നിര്‍ണായകമാവും. ജില്ലയില്‍ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ 73 പഞ്ചായത്തുകളുണ്ടായിരുന്നു. യുഡിഎഫിന് 36 പഞ്ചായത്തുകളില്‍ ഭരണം കിട്ടിയപ്പോള്‍ എല്‍ഡിഎഫിന് 37 പഞ്ചായത്തുകളുണ്ടായിരുന്നു.

ഇരുമുന്നണികളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു. ഹരിപ്പാട് നഗരസഭ വന്നതോടെ പഞ്ചായത്തുകള്‍ 72 ആയി കുറഞ്ഞു. ഇക്കുറി ആറ്് പഞ്ചായത്തുകള്‍കൂടി ഇടതുമുന്നണിക്ക് പിടിച്ചെടുക്കാനായി. കൂടാതെ നിരവധി സ്ഥലങ്ങളില്‍ സ്വതന്ത്രരുമായോ മറ്റ് കക്ഷികളുമായോ കൂട്ടുചേര്‍ന്ന് ഭരണത്തിലെത്താമെന്ന നിലയുമുണ്ട്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കൈവശമുണ്ടായിരുന്ന പഞ്ചായത്തുകള്‍ ഇരുപക്ഷവും പിടിച്ചെടുത്തിട്ടുമുണ്ട്. പക്ഷേ, നഷ്ടം കൂടുതല്‍ യുഡിഎഫിനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.