Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്അദാലത്തുകള്‍ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുന്നു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2015, 02:03 am IST
in India

ലീഗല്‍ സര്‍വ്വീസ് ദിനത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റികള്‍ക്കും വോളന്റിയര്‍മാര്‍ക്കുമുള്ള പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യുന്നു. കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ സമീപം

ന്യൂദല്‍ഹി: ലോക്അദാലത്തുകള്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദരിദ്രര്‍ക്ക് എങ്ങനെ നീതി ലഭ്യമാക്കും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ കാലികപ്രസക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലീഗല്‍ സര്‍വ്വീസ് ദിനത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്രമോദി.

ലോക്അദാലത്തുകള്‍ നല്‍കുന്ന സേവനങ്ങളെപ്പറ്റി പൊതുജനങ്ങള്‍ക്ക് അവബോധം വളരെ കുറവാണ്. സബ്കാ സാധ് സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം) എന്നതിനൊപ്പം തന്നെ സബ്കാ ന്യായ്(എല്ലാവര്‍ക്കും നീതി) എന്നുകൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും നീതി എന്ന ആശയത്തിനായി രാജ്യത്തെ നിയമ സര്‍വ്വകലാശാലകള്‍ പഠനം നടത്തി വേണ്ട കണ്ടെത്തലുകളും ശുപാര്‍ശകളും നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. രാജ്യത്തെ നിയമസര്‍വ്വകലാശാലകള്‍ അവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യമെങ്ങും നടക്കുന്ന ലോക്അദാലത്തുകളെപ്പറ്റി ഗവേഷണം നടത്താന്‍ നിര്‍ദ്ദേശിക്കണം. അവര്‍ അവരുടെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കുകയും ചെയ്യണം.

വിദ്യാര്‍ത്ഥികളാണ് ലോക്അദാലത്തുകളെന്തെന്ന് ആദ്യം അറിയേണ്ടത്. സാധാരണജനങ്ങള്‍ക്ക് നേരെ അനീതി നേരിടേണ്ടിവരുന്നുണ്ട്. എന്നാല്‍ അവരാകട്ടെ കോടതികളില്‍ നിന്നും അകന്നുനില്‍ക്കാനും ആഗ്രഹിക്കുന്നു. ഇവിടെയാണ് ലോക്അദാലത്തുകളുടെ പ്രസക്തി.

രാജ്യത്താകമാനം 15 ലക്ഷം ലോക്അദാലത്തുകളാണ് നടക്കുന്നത്. ഇതുവഴി 8.5 കോടി പേര്‍ക്ക് നീതി നല്‍കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. സൂപ്രീംകോടതി നിയുക്ത ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.