Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാര്‍: വോട്ടില്‍ മുന്‍പില്‍ ബിജെപി 91.5 ലക്ഷം വോട്ട്, 24.8 ശതമാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:38 pm IST
in India

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വോട്ടിന്റെ കാര്യത്തില്‍ ബിജെപി മറ്റു രണ്ടു പാര്‍ട്ടികളേക്കാളും ബഹുദൂരം മുന്നിലാണ്. ബിജെപിക്ക് ലഭിച്ചത് 24.8 ശതമാനം വോട്ടാണ്.  സീറ്റുകള്‍ 53 എണ്ണവും.

മഹാസഖ്യത്തില്‍ ഏറ്റവും അധികം സീറ്റു നേടിയ ആര്‍ജെഡിക്ക് കിട്ടിയത് 80 സീറ്റാണ്, പക്ഷെ വോട്ട് 18.5 ശതമാനം. 71 സീറ്റു നേടിയ ജനതാ ദള്‍(യു)വിന് ലഭിച്ചത് 16.7 ശതമാനം വോട്ടും. ബിജെപിക്ക്  ലഭിച്ചതിനേക്കാള്‍ ഏകദേശം ഏഴു ശതമാനം കുറവ് വോട്ടാണ് ലാലുവിന്റെ പാര്‍ട്ടിക്ക് കിട്ടിയത്. കോണ്‍ഗ്രസിന് കിട്ടിയത് 6.7 ശതമാനം വോട്ടും.

ബിജെപിക്ക് 91.5 ലക്ഷത്തിലേറെ വോട്ടും ലാലുവിന്റെ പാര്‍ട്ടിക്ക് 67.9 ലക്ഷത്തിലേറെ വോട്ടും നിതീഷിന് 62 ലക്ഷത്തിലേറെ വോട്ടുമാണ് ലഭിച്ചത്.സ്വതന്ത്രര്‍ക്ക് 35 ലക്ഷം വോട്ട് കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് പിടിച്ചത് വെറും 25 ലക്ഷം വോട്ട്.

മഹാസഖ്യത്തിന് മൊത്തം  46 ശതമാനവും എന്‍ഡിഎയ്‌ക്ക് 34 ശതമാനവും ലഭിച്ചു. എന്‍ഡിഎയുടെ ഘടകകക്ഷികളായ ലോക്ജനശക്തി പാര്‍ട്ടിക്ക് 4.8 ശതമാനവും ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചയ്‌ക്ക് 2.2 ശതമാനവും വോട്ടു മാത്രമേ ലഭിച്ചുള്ളൂ. അഞ്ചു ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില്‍ 6.68 കോടിയാള്‍ക്കാരാണ് വോട്ട് ചെയ്തത്.

2010ല്‍ 5.51 കോടിപ്പേരാണ് വോട്ട് ചെയ്തത്. അന്ന് ബിജെപി ജനദാദള്‍ സഖ്യമാണ് അധികാരത്തിലെത്തിയത്.

ബിജെപിക്ക് 91 സീറ്റും നിതീഷിന്റെ പാര്‍ട്ടിക്ക് 115 സീറ്റും. ഇക്കുറി നിതീഷിന് അന്നു ലഭിച്ചതിനേക്കാള്‍ കുറവ് സീറ്റുകളാണ് ലഭിച്ചത്, 71. കോളടിച്ചത് ലാലുവാണ്. അന്നത്തെ 22 സീറ്റ് 80 ആയി ഉയര്‍ന്നു. വെറും 6.7 ശതമാനം വോട്ടു മാത്രം കിട്ടിയ കോണ്‍ഗ്രസിന് 27 സീറ്റുകളാണ് ലഭിച്ചത്. 201ല്‍ ബിജെപിക്ക് 16.49 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് ജനതാദളിന് കിട്ടിയത് 22.58 ശതമാനം വോട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.