Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നായനാരുടെ മകളുടെ തോല്‍വി നേതൃത്വത്തിനെതിരെ ആയുധമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2015, 10:26 pm IST
inErnakulam

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകള്‍ ഉഷ പ്രവീണിന്റെ തോല്‍വി സിപിഎം നേതൃത്വത്തിനെതിരായ ആയുധമാകുന്നു. മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി രംഗത്തിറക്കിയ ഉഷ തോറ്റത് പാര്‍ട്ടിക്ക് ക്ഷീണമായതിന് പിന്നാലെയാണ് വിഷയം ഒരു വിഭാഗം നേതൃത്വത്തിനെതിരെ തിരിക്കുന്നത്. 61ാം ഡിവിഷനായ രവിപുരത്ത് കോണ്‍ഗ്രസ്സിന്റെ ഡേവിഡ് പറമ്പിത്തറയോട് 59 വോട്ടിനായിരുന്നു ഉഷയുടെ തോല്‍വി. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി 547 വോട്ടുകള്‍ നേടി നിര്‍ണായകമാവുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണ് രവിപുരം. ജയസാധ്യതയില്ലാത്ത ജനറല്‍ വാര്‍ഡില്‍ ഉഷയെ മത്സരിപ്പിച്ചതിനെതിരെയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധമുയര്‍ത്തുന്നത്. ഉഷയുടെ അമ്മ ശാരദ ടീച്ചര്‍ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റിലാണ് ഉഷ മത്സരിക്കുന്നതെന്നാണ് ആദ്യം കരുതിയതെന്ന് ശാരദ ടീച്ചര്‍ പറയുന്നു. പിന്നീടാണ് ജയസാധ്യതയില്ലാത്ത ഡിവിഷനാണെന്ന് മനസിലായത്. ജയം ഉറപ്പുള്ള നിരവധി വനിതാ സംവരണ വാര്‍ഡുകള്‍ ഉണ്ടായിരിക്കെ എന്തിനാണ് ഉഷയെ രവിപുരത്ത് മത്സരിപ്പിച്ചതെന്നാണ് ശാരദ ടീച്ചറുടെ ചോദ്യം. ഉഷയ്‌ക്ക് വേണ്ടി പ്രചാരണത്തിനായി ശാരദ ടീച്ചര്‍ കൊച്ചിയിലെത്തിയിരുന്നു.

നായനാരുടെ മകളെന്ന ഇമേജ് ഉയര്‍ത്തിക്കാട്ടിയായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നാല്‍ ഡിവിഷന്‍ പിടിക്കാനുള്ള ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നേതൃത്വം നടത്തിയില്ലെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ പോലും സാധിക്കുമായിരുന്ന ഉഷയെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് രാഷ്‌ട്രീയ ഭാവി അവസാനിപ്പിച്ചുവെന്നും കരുതുന്നവരുണ്ട്.

വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസമെങ്കിലും ഉഷ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയിരുന്നില്ല. ഇത്തവണ മേയര്‍ സ്ഥാനം വനിതാ സംവരണമായതിനാലാണ് പാര്‍ട്ടി ഉഷയ്‌ക്ക് ടിക്കറ്റ് നല്‍കിയത്. നായനാരുടെ മകള്‍ എന്നതല്ലാതെ പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധമില്ലാതിരുന്ന ഉഷയെ മേയര്‍ സ്ഥാനം ലക്ഷ്യമിട്ട് മത്സരിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.