Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജില്ലാ പഞ്ചായത്തില്‍ ബിജെപിക്ക് ലഭിച്ചത് 1,74,879 വോട്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 08:10 pm IST
inAlappuzha

മുന്നണികളുടെ

കുപ്രചരണങ്ങള്‍ പൊളിഞ്ഞു

ആലപ്പുഴ: ജില്ലാ പഞ്ചായത്തില്‍ 23 ഡിവിഷനുകളിലുമായി ബിജെപിക്കു ലഭിച്ചത് 1,74,879 വോട്ടുകള്‍. 2010ലേതിനേക്കാള്‍ മൂന്നിരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഇത്രയും വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ന്യൂനപക്ഷ വര്‍ഗ്ഗീയ വികാരം ഇളക്കിവിട്ട് ബിജെപിയെ ഒറ്റപ്പെടുത്താന്‍ ഇരുമുന്നണികളും ശ്രമിച്ചെങ്കിലും അത് ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിന്റെ വ്യ ക്തമായ തെളിവാണ് ബിജെപിക്കു ലഭിച്ച ഈ രാഷ്‌ട്രീയ വോട്ടുകള്‍. ബീഫ് രാ ഷ്‌ട്രീയം ആലപ്പുഴയില്‍ വിലപ്പോയില്ലെന്നും ബിജെപിയുടെ വോട്ടിങ് ശതമാനത്തിലെ വളര്‍ച്ച വ്യക്തമാക്കുന്നു.

ബിജെപിക്കായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് മാന്നാര്‍ ഡിവിഷനില്‍ മത്സരിച്ച എം.വി.ഗോപകുമാറാണ്. 14966 വോട്ടുകളാണ് ഗോപകുമാര്‍ നേടിയത്. അരൂരില്‍ ബിജെപിയുടെ വിലാസിനി പുരുഷോത്തമന്‍ 7513 വോട്ടുകളും, പൂച്ചക്കലില്‍ സി. മിഥുന്‍ലാല്‍ 9990 വോട്ടുകളും പള്ളിപ്പുറത്ത് അമ്പിളിബാബു 8481 വോട്ടുകളും നേടി. കഞ്ഞിക്കുഴിയില്‍ സുമിഷിബു 6985 വോട്ടുകളാണ് നേടിയത്. ആര്യാട് ജി. രേണുക 6840 വോട്ടുകളും വെളിയനാട് എം.ആര്‍. സജീവ് 8356 വോട്ടുകളും ചമ്പക്കുളത്ത് ബിജെപി സ്വതന്ത്ര ജയ അജയകുമാര്‍ 9303 വോട്ടുകളും പള്ളിപ്പാട് കെ.എസ്. മോഹന്‍ദാസ് 3928 വോട്ടുകളും ചെന്നിത്തലയില്‍ അഡ്വ. ആശാരാജ് 10121 വോട്ടുകളും നേടി. മുളക്കുഴയില്‍ ബി. കൃഷ്ണകുമാര്‍ 9602 വോട്ടുകളും വെണ്മണിയില്‍ അഡ്വ. കെ.കെ. അനൂപ് 11389 വോട്ടുകളും നൂറനാട് എന്‍ഡിഎയുടെ എ.പി. അനില്‍കുമാര്‍ 5418 വോട്ടുകളും നേടി. ഭരണിക്കാവില്‍ എസ്. ഗിരിജ 6208 വോട്ടുകളാണ് നേടിയത്. കൃഷ്ണപുരത്ത് ശോഭന രവീന്ദ്രന്‍ 5658 വോട്ടുകളും പത്തിയൂരില്‍ സുഷമ വി. നായര്‍ 6405 വോട്ടുകളും മുതുകുളത്ത് ബിജെപി സ്വതന്ത്ര രജിത ചിത്രഭാനു 3105 വോട്ടുകളും കരുവാറ്റയില്‍ ശാന്തകുമാരിയമ്മ 3873 വോട്ടുകളും നേടി.

അമ്പലപ്പുഴയില്‍ കൊട്ടാരം ഉണ്ണികൃഷ്ണന്‍ 8497 വോട്ടുകളും പുന്നപ്രയില്‍ ഡി. ഭുവനേശ്വരന്‍ 8630 വോട്ടുകളും നേടി. മാരാരിക്കുളത്ത് കെ.വി. അശോകന്‍ 4600 വോട്ടുകളാണ് നേടിയത്. വയലാറില്‍ ബിന്ദു രജീന്ദ്രന്‍ 7593 വോട്ടുകളും മനക്കോടത്ത് കെ.എന്‍. ഓമന 7418 വോട്ടുകളും നേടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.