Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തെറ്റുകള്‍ സ്വയം കണ്ടെത്തുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2015, 07:53 pm IST
in Samskriti

നിങ്ങള്‍ മറ്റുള്ളവരെ തിരുത്താന്‍ പോകരുത്. ആദ്യം സ്വയം തെറ്റുകള്‍ കണ്ടെത്തുക. അമ്മയുടെ സാധനാജീവിതത്തില്‍ അമ്മ ഈ തത്വം നിഷ്‌കര്‍ഷയായി പാലിച്ചിരുന്നു. ശിശുപ്രായം മുതല്‍ക്കുതന്നെ അമ്മയില്‍ ആത്മജ്ഞാനം പ്രകാശിച്ചിരുന്നു.

ആത്മജ്ഞാനത്തിന്റെ വാചാതീതമായ മഹത്വവും ശ്രേഷ്ഠതയും തേജസ്സും ശക്തിയും വിശദീകരിക്കുവാന്‍ സമര്‍ത്ഥമായ ഭാഷ എവിടെയാണുള്ളത്! താരാലംകൃതമായ നഭോമണ്ഡലത്തിലെ സംഖ്യാതീതങ്ങളായ തേജോഗോളങ്ങളും സമഗ്രപ്രപഞ്ചവും ആത്മതേജസ്സിലാണു വിളങ്ങുന്നത്. അതിന്റെ ശക്തിയില്‍ അഗ്നി ജ്വലിക്കുന്നു. അതിന്റെ ശോഭയില്‍ സൂര്യന്‍ പ്രകാശിക്കുന്നു. അതിന്റെ ആജ്ഞയെ അനുസരിച്ച് കാറ്റ് വീശുന്നു.

സര്‍വാധാരമായ ആ ആത്മജ്ഞാനം പരാനാദമായി അമ്മയുടെ ഹൃദയത്തില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും അമ്മ അതേപ്പറ്റി സംസാരിക്കയോ ഉപദേശിക്കുകയോ ഏതെങ്കിലും തരത്തില്‍ ചോദ്യമായി പ്രകടിപ്പിക്കുകയോ ചെയ്യാറില്ല.

നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്ത് പ്രേമസാഗരം ഇരമ്പുന്നുണ്ട്. പക്ഷേ അഹന്ത എപ്പോള്‍ എവിടെ പ്രവേശിക്കുന്നുവോ തല്‍ക്ഷണം ഈ സാഗരം വറ്റിപ്പോകുന്നു. പിന്നെ അനുഭവമാകുന്നത് സ്‌നേഹശൂന്യതയാണ്. നിങ്ങള്‍ സ്വന്തം മനസ്സ് പരിശോധിച്ച് തെറ്റുകള്‍ സ്വയം അകറ്റുക. എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആത്മപരിശോധന നടത്തുക. ദുരുദ്ദേശങ്ങള്‍ അനാവശ്യമായി അന്യരില്‍ ആരോപിക്കരുത്. തെറ്റിന്റെ ഉത്തരവാദിത്തം സ്വയം ഏല്‍ക്കണം. അതാണ് മനുഷ്യത്വം. അതാണ് പ്രബുദ്ധത.

അന്തര്‍മുഖത്വവും ആത്മപരിശോധനയും ധ്യാനവും മുഖേന ശുദ്ധീകരണം സാധ്യമാകും. നിര്‍മലമായ മനസ്സ് അതിസൂക്ഷ്മമായ മാനസികവൃത്തികളെപ്പോലും കണ്ട് പിടിക്കും. വെളുത്ത വസ്ത്രത്തിലെ കറുത്തപുള്ളി പ്രകടമായി കാണും. എന്നാല്‍ വസ്ത്രം ആകെത്തന്നെ കറുത്തതാണെങ്കില്‍ കുറത്തപുള്ളി എങ്ങനെ കണ്ണില്‍പ്പെടും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിച്ചു

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.