Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴയില്‍ താമരക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 10:14 pm IST
in Alappuzha

അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ മുന്നണികളെ പിന്തള്ളി ബിജെപി മുന്നേറ്റം നടത്തി. മണ്ഡലത്തില്‍പ്പെടുന്ന ആലപ്പുഴ നഗരസഭയിലെ മൂന്നു വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. മുല്ലയ്‌ക്കല്‍, ഏഎന്‍പുരം, കളര്‍കോട് എന്നിവിടങ്ങളിലാണ് താമര വിരിഞ്ഞത്. അമ്പലപ്പുഴ ക്ഷേത്രനഗരിയിലും ഇത്തവണ താമര വിരിഞ്ഞു. യുഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബിജെപിയുടെ സുഷമ രാജീവാണ് വിജയിച്ചത്.

പത്തുവര്‍ഷമായി ഗ്രാമപഞ്ചായത്തംഗവും കോണ്‍ ഗ്രസ് നേതാവുമായ വത്സല എസ്. വേണുവിനെയാണ് സുഷമ പരാജയപ്പെടുത്തിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ ബിജെപി സ്ഥാ നാര്‍ത്ഥി മനോജും വിജയിച്ചു. അമ്പലപ്പുഴ തെക്കില്‍ എല്‍ഡിഎഫ് 10, യുഡിഎഫ് 2, ബിജെപി രണ്ട്, എസ്ഡിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

അമ്പലപ്പുഴ വടക്കുപഞ്ചായത്തിലാണ് ബിജെപി ചരിത്രവിജയം നേടിയത്. നാലു ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇക്കുറി വിജയിച്ചു. മൂന്നാം വാര്‍ഡില്‍ വി. ശ്രീജിത്ത്, അഞ്ചാം വാര്‍ഡില്‍ മിനി, എട്ടാം വാര്‍ഡില്‍ സി. പ്രദീപ്, 17-ാം വാര്‍ഡില്‍ ഷാജി പഴുപ്പാറയില്‍ എന്നിവരാണ് വിജയിച്ചത്.ഇവിടെ എല്‍ഡിഎഫ് 8, യുഡിഎഫ് രണ്ട്, ബിജെപി നാല്, എസ്ഡിപിഐ രണ്ട്, പിഡിപി ഒന്ന്, കോണ്‍ഗ്രസ് വിമത ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

പുറക്കാട് പഞ്ചായത്തില്‍ ബിജെപി നിര്‍ണായകമായി. ഇവിടെ ആരു ഭരിക്കണമെന്ന് ബിജെപിയായിരിക്കും തീരുമാനിക്കുക. 18 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ടുവീതവും ബിജെപിക്ക് രണ്ടു സീറ്റുകളും ലഭിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ബിജെപിയിലെ പി. ആരോമല്‍ 17 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പതിനെട്ടാം വാര്‍ ഡില്‍ ബിന്ദുഷാജി 30 വോട്ടുകള്‍ക്കു ജയിച്ചു. ഇവിടെ അഞ്ചു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

പുന്നപ്ര തെക്കുപഞ്ചായത്തില്‍ ആദ്യമായി രണ്ടംഗങ്ങളെ ബിജെപിക്കു ലഭിച്ചു. പതിനഞ്ചാം വാര്‍ഡില്‍ ബിന്ദു ബിജുവും പതിനേഴാം വാര്‍ഡില്‍ ഉഷാ ഫ്രാന്‍സിസുമാണ് വിജയിച്ചത്. ഇവിടെ എല്‍ഡിഎഫ് ഏഴ്, യുഡിഫ് അഞ്ച്, ബിജെപി രണ്ട്, ലീഗ് ഒന്ന്, എസ്ഡിപിഐ ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

പുന്നപ്ര വടക്കുപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റുകൂടിയായ എല്‍.പി. ജയചന്ദ്രന്‍ 38 വോട്ടുകള്‍ക്ക് വിജയിച്ചു. ഇവിടെ എട്ടു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് 11 സീറ്റുകളോടെ ഭരണം നിലനിര്‍ത്തി. യുഡിഎഫ് നാല്, ബിജെപി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.