Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പഞ്ചകോശവിവേകം ക്ഷേത്രങ്ങള്‍ക്ക് തുല്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2015, 08:24 pm IST
in Samskriti

സ്വരൂപജ്ഞാനമാണ് ആത്യന്തികദുഃഖ നിവൃത്തിക്ക് ഹേതു. തന്റെ യഥാര്‍ത്ഥമായ ആനന്ദസ്വരൂപം അറിയുന്നതാണ് താന്‍ തന്നില്‍ കല്‍പ്പിച്ചുകൂട്ടിയ പരമിതികളില്‍നിന്നെല്ലാം ഉയരുന്നതിനുള്ള മാര്‍ഗ്ഗം. സ്വയം കല്‍പ്പിച്ച പരിമിതികളില്‍ ദേശ-കാല-ലിംഗാദി പരിമിതികളോടൊത്തു താന്‍ തന്നെ മനസിലാക്കുന്നതാണ് പരമ്പരയായി സകല ക്ലേശങ്ങള്‍ക്കും കാരണമാകുന്നത്. തന്റെ അപരിമിത സ്വരൂപമറിയല്‍ മാത്രമാണ് ഇതിന് പരിഹാരം. അതിന് തന്റെ തന്നെ ഉള്ളിലേക്ക് സാധകന്‍ അന്വേഷിച്ചിറങ്ങണം. അന്നമയമായ ഈ ശരീരം തന്നെ

ഞാനെന്നുള്ള ഭ്രമത്തില്‍നിന്ന് തന്റെ സ്വരൂപബോധത്തിലേക്കുള്ള ഗതിയില്‍ പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നീ കോശങ്ങളെ അതിക്രമിക്കേണ്ടതുണ്ട്. ഓരോ കോശത്തെയും വിചാരം ചെയ്ത് ഞാനല്ലെന്നുറപ്പിച്ചാണ് അടുത്ത കോശത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ ആനന്ദ സ്വരൂപമായിരിക്കുന്ന തന്നെ സാക്ഷാല്‍ക്കരിക്കുന്നു. കൊച്ചിയില്‍ ഉപനിഷദ് വിചാരയജ്ഞത്തില്‍ തൈത്തരിയോപനിഷത്തിനെ അധികരിച്ച് പതിനൊന്നാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

ഈ പഞ്ചകോശ വിവേകത്തിന്റെ പ്രായോഗികമായ ആവിഷ്‌കാരമാണ് പഞ്ചപ്രകാരങ്ങളോടുകൂടിയ ക്ഷേത്രങ്ങള്‍. ഗോപുരസ്ഥാനം മുതല്‍ നാലമ്പലം വരെയുള്ള ഭാഗം അന്നമയകോശത്തിനു തുല്യമാണ്. നാലമ്പലം പ്രാണമയ കോശമാകുന്നു. അതിനുള്ളില്‍ പ്രദക്ഷിണാദ്യുപാസനകള്‍ നടത്തുന്നതെല്ലാം മനോമയ കോശമാണ്. സോപാനം വിജ്ഞാനമയവും ഗര്‍ഭഗൃഹത്തിനുള്ളില്‍ ആനന്ദ കോശവുമാണ്. ഓരോ കോശവും താനെല്ലന്നറിഞ്ഞ് ആത്മദര്‍ശനത്തിലേക്കുയരുന്ന സാധകന് തുല്യമാണ് ക്ഷേത്രോപാസകന്റെ അന്വേഷണവും. ബാഹ്യങ്ങളായ പ്രകാരങ്ങളിലൊന്നും ഈശ്വരദര്‍ശനം ലഭിക്കാതെ സൂക്ഷ്മ മേഘങ്ങളിലേക്ക് ഇറങ്ങുമ്പോഴാണ് ആനന്ദഭാവത്തില്‍ വിരാജിക്കുന്ന ദേവതാദര്‍ശനം സിദ്ധിക്കുകയും ചെയ്യുന്നത്. ഇപ്രകാരം ചിന്തിക്കുമ്പോള്‍ ക്ഷേത്രോപാസനാക്രമത്തില്‍ വലിയ ഒരുള്‍ക്കാഴ്ച ലഭിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിച്ചു

Kerala

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

Kerala

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

എണ്ണപ്പന ഒടിഞ്ഞ് ശരീരത്തില്‍ വീണ് തൊഴിലാളി സ്ത്രീ മരിച്ചു

മണിമലയാറ്റില്‍ യുവാവ് മുങ്ങി മരിച്ചു

ഹര്‍ത്താല്‍ : 29 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് ഡി ജി പി

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.