Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുഭാനന്ദ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2015, 10:26 pm IST
inSamskriti

ഏവര്‍ക്കും ഏതുകാലത്തുമുള്ള ഈശ്വരപ്രാര്‍ത്ഥനയ്‌ക്കു പ്രധാനമായി രണ്ടു വഴികള്‍ മാത്രമേയുള്ളു. ഒന്ന് ആപത്തില്‍ നിന്നു രക്ഷിക്കുന്നതിനും, രണ്ട് ക്ഷേമത്തോടെ അനുഗ്രഹത്താല്‍ പുലര്‍ത്തുന്നതിനും. ഈ രണ്ടു പ്രധാന വഴികള്‍ക്കുള്ള അറിവുകള്‍ ഉത്ഭുതമാകുന്നതിനുള്ള ഒന്ന് ആത്മബോധമാകുന്നു. ഈ ആത്മബോധോദയത്തോടു കൂടിയ പ്രാര്‍ത്ഥന കൊണ്ടു മാത്രമേ ആപത്തില്‍ നിന്നു രക്ഷപ്പെടുവാനും ക്ഷേമത്തില്‍ നിന്നു അനുഗ്രഹിക്കപ്പെടുവാനും സാധിക്കുകയുള്ളു. അതു കൊണ്ടാണ് എന്റെ ദൈവമേ എന്നെ ആപത്തില്‍ നിന്ന് ഒഴിക്കേണമേ, എന്നെ ക്ഷേമത്തില്‍ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നത്. ആപത്തില്‍ നിന്നും രക്ഷപ്പെടണമെന്നുള്ള ബോധം പാപത്തില്‍ നിന്നു ഒഴിക്കണമെന്നുള്ള ഈ തിരിച്ചറിവിനെ ആശ്രയിച്ചിരിക്കുന്നു.

1) പാപത്തില്‍ നിന്ന് ഒഴി വാക്കുന്നതിനുള്ള ശ്രമം അല്ലെങ്കില്‍ പ്രവൃത്തിയാണ് ആപത്തില്‍ നിന്ന് ഒഴി വാക്കുന്നത്. ഈ വഴി അറിയാത്ത ഒരാള്‍ ആപത്തില്‍ നിന്ന് ഒഴിവാക്കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നത് അബദ്ധമാണ്.

2) ക്ഷേമത്തില്‍ അനുഗ്രഹിക്കേണമെന്നതില്‍ പാപത്തില്‍ നിന്നും ഒഴിഞ്ഞു ആപത്തിനെ അകറ്റി ഇവ രണ്ടില്‍ നിന്നു ഒഴിഞ്ഞു മോക്ഷം പ്രാപിച്ച് സുഖം സ്വായത്തമാക്കി ഈ സുഖത്തെ വച്ചു മറ്റുള്ളവരുടെ സുഖത്തിനു യത്‌നിച്ചാല്‍ കിട്ടുന്ന പരമാനന്ദമാണ് തികച്ചും ക്ഷേമവും അനുഗ്രഹവും. ഈ രണ്ടു വഴികളും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനു കാണുന്ന കണ്ണാകുന്നു ആത്മബോധം. ഈ കണ്ണു തെളിയാതെ തിരിച്ചറിയുന്നതിനും തിരിച്ചറിഞ്ഞാല്‍ തന്നെയും പ്രവര്‍ത്തിക്കുന്നതിനും സാദ്ധ്യമല്ല.

തന്മൂലം ഈ വാസ്തവത്തെ മനുഷ്യലോകം മുഴുവന്‍ ഗ്രഹിച്ചിരിക്കേണ്ടതു തന്നെയാണ്. എല്ലാവരിലും ഈ അവസ്ഥ സ്വയം സാദ്ധ്യമായി വരുകയില്ല. ഇങ്ങനെ ഇരിക്കകൊണ്ടാണ് ഒരു ഗുരുവിനെ കൂടാതെ ഒന്നും രൂപീകരിക്കപ്പെടുകയില്ലെന്നു സര്‍വ്വപ്രമാണങ്ങളും പ്രകൃതിയും സാക്ഷിപ്പെടുത്തുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.