Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്ത്രീത്വത്തിന്റെ കരുത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:19 pm IST
inSamskriti

അക്ഷരമാല ശരിക്കു പഠിക്കണമെങ്കില്‍ ‘ഹരിഃശ്രീ’യില്‍ നിന്നു തന്നെ തുടങ്ങണം. വിദ്യാരംഭത്തിന് നാവില്‍ എഴുതി തുടങ്ങുന്നതും ‘ഹരിഃശ്രീ’ തന്നെയാണ്. അല്ലാതെ ശ,ഷ,സ,ഹ എന്നല്ല. അതുകൊണ്ട് ആദ്യം നന്നായാല്‍ മധ്യവും അന്ത്യവും നന്നാവും. എല്ലാകര്‍മ്മങ്ങള്‍ക്കും എല്ലാ പ്രവൃത്തികള്‍ക്കും ഇതു ബാധകമാണ്. തെറ്റായ അടിത്തറയില്‍ നിലയുറപ്പിച്ച് തുടക്കം കുറിക്കുന്നത് കൊണ്ടാണ് സ്ത്രീകള്‍ക്ക് പലതും നഷ്ടമാകാന്‍ ഇടയാകുന്നത്. ഉദാഹരണത്തിന് പുരുഷനോടൊപ്പം സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും സ്ത്രീക്ക് സ്ഥാനം വേണം എന്നാണ് നമ്മള്‍ ആവശ്യപ്പെട്ടത്. ഇത് ന്യായമായ ഒരാവശ്യമാണ്. അതിനുവേണ്ടി പ്രയത്‌നിക്കേണ്ടതും ശരിതന്നെ. എന്നാല്‍ തുടക്കം ശരിയായിരിക്കണം.

പക്ഷേ, ഇന്ന് തുടക്കം തെറ്റി, അതിനെക്കുറിച്ചുള്ള ധാരണയും തെറ്റി എന്നാണ് അമ്മയ്‌ക്ക് പറയാനുള്ളത്. നമ്മുടെ സ്ത്രീകള്‍ എന്താണു ചെയ്യുന്നത്? ആദ്യം വിട്ട്, അല്ലെങ്കില്‍ തുടക്കം ഉപേക്ഷിച്ച് ഒടുക്കത്തിലേക്ക് ആണ് സ്ത്രീകള്‍ ചാടിപ്പിടിക്കുന്നത്. അതായത് ഹരിഃശ്രീ പഠിക്കാതെ ശ,ഷ,സ,ഹയില്‍ നിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നതുപോലെ.

പുരുഷന് ചെയ്യാന്‍ കഴിയുന്നതെല്ലാം സ്ത്രീക്കും കഴിയും. ബുദ്ധിശക്തികൊണ്ടും കഴിവുകൊണ്ടും സ്ത്രീ പുരുഷനെക്കാള്‍ താഴെയല്ല. ഏതു കര്‍മ്മരംഗമായാലും സ്ത്രീക്ക് അസാധാരണമായ വിജയം നേടാന്‍ സാധിക്കും. ബഹിരാകാശത്തുവരെ സ്ത്രീകള്‍ ചെന്നെത്തിയല്ലോ? കൊടുമുടികള്‍ കീഴടക്കിയ സംഘത്തിലും സ്ത്രീകള്‍ ഉണ്ടായിരുന്നു. ഇതിനൊക്കെയുള്ള ഇച്ഛാശക്തിയും കര്‍മ്മശേഷിയും സ്ത്രീക്കുമുണ്ട്. ഹൃദയശുദ്ധിയും ബുദ്ധിവൈഭവവും സ്ത്രീക്കുണ്ട്.

ഇതൊക്കെയുണ്ടെങ്കിലും സ്ത്രീയുടെ ഹരിഃശ്രീ, അതായത് അവളുടെ ജീവിതത്തിന്റെ അടിത്തറ എന്താണ്? സ്ത്രീയെ സ്ത്രീയാക്കുന്നത് എന്താണ് അവളുടെ അടിസ്ഥാന ഗുണങ്ങളായ മാതൃത്വം, പ്രേമം, കാരുണ്യം ,ക്ഷമ എന്നിവയാണ്. സ്ത്രീ ഏതുരംഗത്ത് പ്രവര്‍ത്തിച്ചാലും പ്രകൃതി അല്ലെങ്കില്‍ ഈശ്വരന്‍ കനിഞ്ഞുതന്നിരിക്കുന്ന ഈ ഗുണങ്ങള്‍ അവള്‍ മറക്കാന്‍ പാടില്ല. എന്നുമാത്രമല്ല, ഈ ഗുണങ്ങളുടെ അടിത്തറയില്‍ ഉറച്ചു നിന്നുകൊണ്ടായിരിക്കണം സ്ത്രീകള്‍ ഏതുമേഖലയിലും കര്‍മ്മം ചെയ്യേണ്ടത് അവളുടെ ജീവിതത്തിന്റെ ഹരിഃശ്രീ, മാതൃത്വമാണ്.

പുരുഷന്മാരില്‍ സാധാരണയായി കാണാത്ത പലവഴികളും സ്ത്രീകളില്‍ കാണാം.

പ്രവൃത്തിയായാലും ചിന്തയായാലും പുരുഷമനസ്സ് പൊതുവെ അതുമായി ഒട്ടിച്ചേര്‍ന്ന് പോകും. ഒഴുകാത്ത വെള്ളക്കെട്ടുപോലെ, ഒഴുകാത്ത ഊര്‍ജ്ജമാണ് പുരുഷന്റേത്. മനസ്സിനെ ഒരു ഭാവത്തില്‍ നിന്ന് വിടര്‍ത്തി മറ്റൊരു ഭാവത്തിലേക്ക് കൊണ്ടുവരാന്‍ പുരുഷന് പ്രയാസമാണ്. ഇതുകൊണ്ടാണ് പല പുരുഷന്മാരുടെയും ഔേദ്യാഗിക ജീവിതവും കുടുംബജീവിതവും കെട്ടുപിണഞ്ഞുപോകുന്നത്. രണ്ടും രണ്ടായി കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ മുഴുവന്‍ ടെന്‍ഷനും അവര്‍ വീടിനുള്ളിലേക്ക് കൊണ്ടുവരുന്നു.

എന്നാല്‍ സ്ത്രീ ഇങ്ങനെയല്ല. ജന്മസിദ്ധമായ കഴിവുകൊണ്ട് അവള്‍ അവരെ രണ്ടായി കാണുന്നു.

ഒഴുകുന്ന നദിപോലെ,ഒഴുകുന്ന ഊര്‍ജ്ജമാണ് സ്ത്രീയുടെത്. അതുകൊണ്ട് പലകാര്യങ്ങളില്‍ വ്യാപൃതയാകാനും ചെയ്യുന്ന കര്‍മ്മങ്ങളിലെല്ലാം ഭംഗിയും പൂര്‍ണതയും കൈവരിക്കുവാനും സ്ത്രീക്ക് സാധിക്കുന്നു. വാത്സല്യമയിയായ അമ്മയാകാനുള്ള കഴിവ് പോലെ തന്നെ ശിക്ഷണവും വിവേകബുദ്ധിയും പകര്‍ന്ന് അവള്‍ കുട്ടികളെ വളര്‍ത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.