ന്യൂദല്‍ഹി: വനിതാ ജഡ്ജിയെ കോടതിക്കുള്ളില്‍ അഭിഭാഷകന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ദല്‍ഹിയിലെ കര്‍ക്കര്‍ഡൂമ ജില്ലാകോടതിയിലെ വനിതാ ജഡ്ജിയാണ് പ്രതിഭാഗം അഭിഭാഷകനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ കക്ഷിക്ക് ജാമ്യം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ജഡ്ജിയെ പീഡിപ്പിച്ചത്. ജഡ്ജിയുടെ പരാതിയെത്തുടര്‍ന്ന് അഭിഭാഷകനെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: