Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഷാരൂഖ് ഖാന് പാക് ഭീകരനേതാവിന്റെ ക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 06:53 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ താമസം സുഖകരമല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് ചെല്ലാന്‍ പ്രമുഖ ബോളിവുഡ് താരം ഷാരൂഖ് ഖാന് കൊടും ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ ക്ഷണം. ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഭാഗമായ ജമായത്ത് ഉദ ദവ എന്ന ഭീകരസംഘടനയുടെ സ്ഥാപകനേതാവാണ് ഹാഫീസ് സെയ്ദ്.

2008ലെ മുംബയ് സ്‌ഫോടന പരമ്പരയുടെ മുഖ്യആസൂത്രകന്‍ കൂടിയാണ് ഇയാള്‍. ഷാരൂഖ് ഖാന്‍ അടക്കം, മുസഌമായതുകൊണ്ട് ഭാരതത്തില്‍ വിവേചനം അനുഭവിക്കുന്ന ഏതു മുസഌമിനും പാക്കിസ്ഥാനിലേക്ക് സ്വാഗതം. സെയ്ദ് ട്വിറ്ററില്‍ കുറിച്ചു.

ഭാരതത്തില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുകയാണെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെ പലരും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷാരൂഖ് പാക് ഏജന്റാണെന്നാണ് സ്വാധി പ്രാചി ആരോപിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഹാഫീസിന്റെ ക്ഷണം.

ഭാരതത്തില്‍ സഹിഷ്ണുതയുള്ളതിനാല്‍ ഷാരൂഖ്ഖാന്‍ കോടീശ്വരനായി: കൈലാസ്

അതിനിടെ ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ട തന്റെ ട്വീറ്റ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് പറഞ്ഞ് ബിജെപി നേതാവ് കൈലാസ് വിജയവാര്‍ഗിയ രംഗത്ത് എത്തി. ഒരാളെയും വേദനിപ്പിക്കാനല്ല ഞാന്‍ ട്വീറ്റ് ചെയ്തത്.ഞാന്‍ ട്വീറ്റ് പിന്‍വലിക്കുകയാണ്. കൈലാസ് തുടര്‍ന്നു. ഷാരൂഖ് ഭാരതത്തിലാണ് താമസിക്കുന്നത്,

പക്ഷെ ആത്മാവ് പാക്കിസ്ഥാനിലാണ്, അദ്ദേഹത്തിന്റെ സിനിമകള്‍ കോടികളാണ് ഭാരതത്തില്‍ നേടുന്നത്. പക്ഷെ ഭാരതം അസഹിഷ്ണുവാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഭാരത വിരുദ്ധം അല്ലെങ്കില്‍ മറ്റെന്താണ് എന്നായിരുന്നു കൈലാസ് ട്വീറ്റ് ചെയ്തത്. ഭാരതത്തില്‍ സഹിഷ്ണുതയുള്ളതിനാലാണ് ഷാരൂഖിന്റെ സിനിമകള്‍ വിജയിക്കുന്നതും അദ്ദേഹം കോടീശ്വരന്‍ ആയതും. കൈലാസ് ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വപ്‌നങ്ങളിലേക്ക് ഭാരം ഉയര്‍ത്തിയ പെണ്‍കുട്ടി; ഈ വെള്ളി കുടുംബത്തിന്, കണ്ണീരണിഞ്ഞ് ഹര്‍ജിന്ദര്‍ കൗര്‍

India

നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Main Article

ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ക്ഷേത്രങ്ങളുടെ മുകളില്‍ കാണപ്പെടുന്ന വ്യാളിമുഖ പ്രതിഷ്ഠയുടെ പ്രാധാന്യം

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

പഞ്ചമുഖ ഗണപതി വിഗ്രഹം വീട്ടില്‍ വച്ച് ആരാധിച്ചാൽ

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.