Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഫണ്ട് വിനിയോഗത്തിലെ വീഴ്ച കലക്ടറേറ്റ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി പി.കെ.ശ്രീമതി എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2015, 06:23 pm IST
inKannur

കണ്ണൂര്‍: എംപി ഫണ്ട് വിനിയോഗത്തില്‍ കണ്ണൂര്‍ ജില്ല പിന്നില്‍. ജില്ലാ കലക്ടറേയും ഉദ്യോഗസ്ഥരേയും കുറ്റപ്പെടുത്തി പി.കെ.ശ്രീമതി എംപി രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷക്കാലം പി.കെ.ശ്രീമതി എംപി കേവലം 4.29 ശതമാനം മാത്രമാണ് എംപി ഫണ്ട് ചെലവഴിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റ് വിഭാഗം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല രാജ്യത്തെ 543 എംപിമാരില്‍ എം.പി.ഫണ്ട് ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ ഏറ്റവും പിറകിലാണ് കണ്ണൂര്‍ എംപിയുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിന്റെ രാഷ്‌ട്രീയ രംഗത്ത് നിറഞ്ഞു നിന്ന എംപി സ്വന്തമായി ലഭിച്ച ഫണ്ട് വേണ്ട രീതിയില്‍ വിനിയോഗിച്ചില്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിവിധ കോണുകളില്‍ നിന്നും വ്യാപകമായ പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതിന് തടയിടാനാണ് താനല്ല ഉത്തരവാദിയെന്നും ജില്ലാ കലക്ടറുള്‍പ്പെടെയുളള ഭരണ പദ്ധതി നിര്‍വ്വണ ഉദ്യോഗസ്ഥരാണ് യഥാസമയം ഫണ്ട് വിനിയോഗിക്കാത്തതിന് ഉത്തരവാദിയെന്ന വാദവുമായി എംപിക്ക് പത്രസമ്മേളനം നടത്തി രംഗത്തു വരേണ്ടി വന്നത്. കഴിഞ്ഞ കാലങ്ങളില്‍ കണ്ണൂരിനെ പ്രതിനിധീകരിച്ച സിപിഎം ഇതര എംപിമാര്‍ക്കെതിരെ എംപിഫണ്ട് വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടെന്ന ആരോപണം ലോക്‌സഭയിലേക്കുളള മത്സര സമയത്ത് എംപിയും സിപിഎം വ്യാപകമായി ഉയര്‍ത്തിയിരുന്നു. കണ്ണൂരിന്റെ വികസന കാര്യത്തില്‍ ഇവിടെ നിന്നും ജയിച്ചു പോകുന്ന ഇടത്-വലത് ജന പ്രതിനിധികള്‍ ഒന്നും ചെയ്യുന്നില്ലെന്നതിലേക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്ലാനിംഗ് ആന്റ് ഇംപ്ലിമെന്റ് വിഭാഗത്തിന്റെ പുതിയ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.

എന്നാല്‍ 2014 ജൂണ്‍ മുതല്‍ 2015 ഒക്‌ടോബര്‍ വരെയുളള ഒന്നര വര്‍ഷക്കാലത്തിനിടയില്‍ 11.25 കോടി രൂപയുടെ പദ്ധതികള്‍ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും 2016 മാര്‍ച്ച് വരെ 10 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നതെന്നും എംപി പറഞ്ഞു. 7.89 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ടെന്നും 3.36 കോടി രൂപയുടെ 60 പ്രോജക്ടുകള്‍ ക്ക് ഭരണാനുമതിക്കായി കലക്ടറുടെ മുന്നിലുണ്ടെന്നും എംപി പറഞ്ഞു. ഫണ്ട് വിനിയോഗത്തില്‍ കാലതാമസം വന്നു എന്നത് ശരിയാണെന്നും ഇത് നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് കലക്‌ട്രേറ്റിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടായ കാലതാമസവും വീഴ്‌ച്ചയും മൂലമാണെന്നും എംപി പറഞ്ഞു. പല പദ്ധതികള്‍ക്കും അംഗീകാരം നല്‍കി കഴിഞ്ഞു. എന്നാല്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കാലതാമസം നേരിടുകയാണ്. ചില പദ്ധതികളുടെ നിര്‍വ്വഹണം കഴിഞ്ഞിട്ടും ഫണ്ട് കൈമാറിയിട്ടുമില്ല. ഇതു കൊണ്ടാണ് കേന്ദ്രത്തിന്റെ കണക്കില്‍ 4.29 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുളളൂവെന്ന് കണക്കു വന്നതെന്നും എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ 3 കോടി 37.9 ലക്ഷം രൂപ ഫണ്ടില്‍ നിന്നും അനുവദിച്ചു കഴിഞ്ഞുവെന്നും ഇത് 17 ശതമാനത്തോളം വരുമെന്നുമാണ് എംപിയുടെ വാദം.

ചുരുക്കത്തില്‍ കണ്ണൂര്‍ എംപിയുടെയും എംപി പ്രതിനിധീകരിക്കുന്ന സിപിഎമ്മിന്റെയും വികസനം വെറും പ്രഖ്യാപനം മാത്രമാണെന്ന് വ്യക്തമാവുകയാണ്. എംപിയെന്ന നിലയില്‍ വികസനപദ്ധതികളൊന്നും ചെയ്യാതെ രാഷ്‌ട്രീയ പ്രവര്‍ത്തനം മാത്രം നടത്തുകയാണ് പി.കെ.ശ്രീമതി എന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണ് പുതിയ കണക്കുകള്‍. സംസ്ഥാന സര്‍ക്കാരിന്റേയും ബിജെപി സര്‍ക്കാറിന്റെയും പല പദ്ധതികളും പ്രഖ്യാപനങ്ങളും കണ്ണൂരിലും പരിസരപ്രദേശങ്ങളിലും നടപ്പിലാക്കി വരുമ്പോള്‍ അതൊക്കെ തന്റെ നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് എംപി എന്ന നിലിയില്‍ കണ്ണൂര്‍ എംപി ചെയ്തിട്ടുളളതെന്ന ആരോപണം ശക്തമാണ്. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് ഫലപ്രദമായി വിനിയോഗിക്കേണ്ട പി.കെ.ശ്രീമതി താന്‍ എംപി എന്ന നിലയില്‍ പൂര്‍ണ പരാജയമാണെന്ന് വ്യക്തമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.