Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജീവനക്കാരില്ലാത്ത അവസ്ഥയില്‍ ചികിത്സ നടത്തി ഡോക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2015, 01:06 am IST
in Ernakulam

കളമശ്ശേരി: എറണാകുളം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്യാന്‍ ആകെയുള്ളത് ഒരു ഡോക്ടറും അറ്റന്‍ഡറും. ജില്ലയിലെ ഏക മെഡിക്കല്‍ കോളേജിലെ തന്ത്രപ്രധാന വിഭാഗത്തിന്റെ അവസ്ഥയാണ് ഇത്. വെള്ളിയാഴ്‌ച്ച ദിവസം മാത്രം ആണ് ഇവിടെ ഒ.പി ഉള്ളത്. ഇത് നടത്തുന്നത് റിട്ടയര്‍മെന്റ് കഴിഞ്ഞ് കരാര്‍ അടിസ്ഥാനത്തില്‍ വന്നു പോകുന്ന ഡോക്ടറും. എല്ലാ വെള്ളിയാഴ്‌ച്ചയും നടക്കുന്ന ഒ.പിക്ക് എത്തുന്ന അന്‍പതിലധികം രോഗികള്‍ ഇതുമൂലം വലയുകയാണ്.

ഇന്നലെ ജീവനക്കാരില്ലാത്തതുകൊണ്ട് ഡോക്ടര്‍ ഒറ്റക്ക് ജോലി ചെയ്യേണ്ട അവസ്ഥയായിരുന്നു. ഹൗസ് സര്‍ജന്‍മാരെയും നഴ്‌സുമാരെയും സഹായത്തിന് ആവശ്യപ്പെട്ട്  അഡ്മിനിസ്‌ട്രേഷനിലും മെഡിസിന്‍ വിഭാഗത്തിലും നിരവധി തവണ വിളിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്ന് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന ഏത് സമയത്തും നടക്കാം. സ്ഥിരം പ്രൊഫസര്‍ പോലും ഇല്ലാത്ത ഹൃദ്രോഗവിഭാഗത്തിന്റെ പേരില്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം നഷ്ടപ്പെടാന്‍പോലും സാധ്യതയുണ്ട്. കാര്‍ഡിയോളജിയിലെ എക്കോ മെഷീന്‍ പഴഞ്ചനായതും ട്രെഡ്മില്‍ ഉപയോഗിക്കാന്‍ കഴിയാതെ അഴിച്ചുപണിക്ക് നല്‍കിയതും ചികിത്സയെ ബാധിച്ചിരുന്നു. ഇപ്പോള്‍ ജീവനക്കാരെക്കൂടി നല്‍കാതെ വിഭാഗത്തെ കൈവിട്ടിരിക്കുകയാണ് അധികാരികള്‍.

സര്‍ക്കാര്‍ ഏറ്റെടുക്കലിന് ശേഷം ഹൃദ്രോഗികള്‍ക്കുള്ള മരുന്നുകളുടെ ലഭ്യതയിലും കാര്യമായ കുറവ് വന്നിട്ടുണ്ടെന്ന് രോഗികള്‍ പറയുന്നു. സഹകരണ മാനേജ്‌മെന്റിന്റെ കാലത്ത് ലഭ്യമായിരുന്ന ഹൃദ്രോഗമരുന്നുകളില്‍ ഭൂരിഭാഗവും ഇന്ന് ആശുപത്രിയില്‍ ഇല്ലെന്നും രോഗികള്‍ പറയുന്നു. മുന്‍പ് കേപ്പ് ഭരിച്ചിരുന്നപ്പോള്‍ കുറഞ്ഞ പണം നല്‍കി മരുന്നുകള്‍ ഫാര്‍മസികളില്‍ക്കൂടി വാങ്ങാമായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വന്നതോടെ ഉള്ള വഴികള്‍കൂടി അടഞ്ഞെന്ന് ഇവര്‍ പറയുന്നു.

നേരത്തെ നിരന്തരമായി ഹൃദ്രോഗവിഭാഗത്തെ അവഗണിക്കുന്നത് കൊണ്ട് രോഗികളും ജീവനക്കാരും ചേര്‍ന്ന് ഹൃദയനിധി എന്ന പേരില്‍ പണം പിരിക്കാന്‍ പദ്ധതി രൂപീകരിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.