Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗോവ-പൂനെ സമാസമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 11:03 pm IST
inSports

ഫട്ടോര്‍ദ: ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഗോവ എഫ്‌സിയും പൂനെ എഫ്‌സിയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 46-ാം മിനിറ്റില്‍ റോജര്‍ ജോണ്‍സന്റെ സെല്‍ഫ് ഗോൡലൂടെ ഗോവ ലീഡ് നേടി. 64-ാം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ദോയിലൂടെ പൂനെ സമനില പിടിച്ചു. സമനിലയോടെ പൂനെ എഫ്‌സി ഏഴ് കളികളില്‍ നിന്ന് 13 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 11 പോയിന്റുള്ള എഫ്‌സി ഗോവ മൂന്നാം സ്ഥാനത്ത് ഉയരുകയും ചെയ്തു.

കൡയുടെ പത്താംമിനിറ്റില്‍ ഗോവക്ക് ഗോളടിക്കാനുള്ള ആദ്യ സുവര്‍ണ്ണാവസരം ലഭിച്ചത്. സ്വന്തം പകുതിയില്‍ നിന്ന് ലിയോ മൗറ ഹോകിപിനെ ലക്ഷ്യമാക്കിനീട്ടി നല്‍കിയ പാസ് ക്ലിയര്‍ ചെയ്യാന്‍ ബോക്‌സിന് പുറത്തേക്ക് ഓടിക്കയറിയ പൂനെ ഗോളി വെട്ടിച്ച് വലയിലേക്ക് പ്ലേസ് ചെയ്‌തെങ്കിലും പന്തിന് പിന്നാലെ പാഞ്ഞ റോജര്‍ ജോണ്‍സണ്‍ ഗോള്‍ ലൈനില്‍ വച്ച് രക്ഷപ്പെടുത്തി. പതിനെട്ടാം മിനിറ്റില്‍ മറ്റൊരു അവസരവും ഗോവ നഷ്ടപ്പെടുത്തി. മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്ത് ജോക്വിം അബ്രാഞ്ചസിന് കിട്ടുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് നിയന്ത്രിച്ചു നിര്‍ത്തി ഷോട്ട് ഉതിര്‍ക്കേണ്ടതിന് പകരം അബ്രാഞ്ചസ് തിടുക്കത്തിലെടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പറന്നു. 22-ാം മിനിറ്റില്‍ ഗോവക്കും ഗോളിനും ഇടയില്‍ ക്രോസ്ബാര്‍ വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ പൂനെയായിരുന്നു നേരിയ മുന്‍തൂക്കം നേടിയതെങ്കിലും ഷോട്ടുകളുതിര്‍ക്കുന്നതിലും എതിര്‍ ബോക്‌സില്‍ പന്തെത്തിക്കുന്നതിലും അവര്‍ ഗോവയേക്കാള്‍ പിന്നിലായി.

രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ ഗോവ ലീഡ് നേടി. ജോനാഥന്‍ ലൂക്ക ബോക്‌സിലേക്ക് നല്‍കിയ പാസ് റോമിയോ ഫെര്‍ണാണ്ടസ് തിരിച്ചുവിട്ടെങ്കിലും പൂനെ പ്രതിരോധനിരതാരം റോജര്‍ ജോണ്‍സന്റെ കാലില്‍ത്തട്ടി വലയില്‍ കയറി. തൊട്ടുപിന്നാലെ ഗോള്‍ മടക്കാന്‍ പൂനെക്ക് അവസരം  ലഭിച്ചെങ്കലും സൈഡ് പോസ്റ്റ് വില്ലനായി. 61-ാം മിനിറ്റില്‍ പൂനെ ടുന്‍കെ സാന്‍ലിക്ക് പകരം വെസ്ലി വെര്‍ഹോക്കിനെ കളത്തിലിറക്കി. രണ്ട് മിനിറ്റിനുശേഷം പൂനെ സമനിലഗോള്‍ നേടുകയും ചെയ്തു. സകോറ നല്‍കിയ പാസ് വെര്‍ഹോക്കിന്. പന്തുമായി വലതുവിംഗില്‍ക്കൂടി കുതിച്ചുകയറിയ ശേഷം ബോക്‌സിലേക്ക് നല്‍കിയ തകര്‍പ്പന്‍ ക്രോസ് അതിസുന്ദരമായ ബുള്ളറ്റ് ഹെഡ്ഡറിലൂടെ ലിങ്‌ദോ ഗോവന്‍ വലയിലെത്തിച്ചു. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും വിജയത്തിനായി മികച്ച ആക്രമണങ്ങള്‍ മെനഞ്ഞെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

പുതിയ വാര്‍ത്തകള്‍

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.