Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാഷ്‌ട്രം മഹത്വപൂര്‍ണമാകാന്‍ മനുഷ്യന്‍ ഉയരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 10:17 pm IST
in Samskriti

ജീവിതത്തില്‍ എല്ലാ പ്രകാരത്തിലുംപെട്ട ഐശ്വര്യത്തെ നേടാനാവണം. ആ ഐശ്വര്യം വ്യക്തിയുടെയും സമാജത്തിന്റെയും പരസ്പരപൂരകമായ ഉയര്‍ച്ചക്ക് ഉപകരിക്കണം. ഈയൊരു വീക്ഷണത്തെ ഉപനിഷത്ത് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. താനറിഞ്ഞ വിദ്യയെ സമാജത്തില്‍ വാരിവിതറണമെന്ന സങ്കല്‍പം നമ്മിലുണ്ടാവണം. അതിനായി ധാരാളം കഴിവുളള വിദ്യാര്‍ത്ഥികള്‍ എന്റെയടുത്തേക്ക് വന്നുചേരട്ടെയെന്ന് ഋഷി ആവര്‍ത്തിച്ചു സങ്കല്‍പ്പിക്കുന്നു. ജ്ഞാനധാരണസാമര്‍ത്ഥ്യം നമ്മിലുണ്ടാവണം. നമുക്ക് ചെവികളെക്കൊണ്ട് നല്ലത് കേള്‍ക്കുമാറാകണം.

ധാരാളം കേള്‍ക്കുമാറാകണം. നമ്മുടെ നാവ് നല്ല മധുരമുള്ള വാക്കുകളെ പറയുന്നതാകണം. എപ്പോഴും അറിവ് നമ്മെ രക്ഷിക്കുന്നതാകണം. ഇങ്ങനെ ഈ ലോകത്തില്‍ ജീവിക്കുന്ന നമ്മളോട് ശുഭമായി സങ്കല്‍പ്പിക്കാനും ഋഷീശ്വരന്മാര്‍ പഠിപ്പിക്കുന്നു. ഭൗതികജീവിതത്തില്‍ ആവശ്യമുള്ള സമ്പത്തൈശ്വര്യങ്ങള്‍ നമുക്കെല്ലാം ഉണ്ടാവട്ടെയെന്നീ ഋഷി സങ്കല്‍പ്പിക്കുന്നു. എന്നാല്‍ അതോടൊപ്പം പരമാത്മതത്വാനുസന്ധാനത്തിലും നമുക്ക് പ്രവൃത്തിയുണ്ടാവണം. ഇങ്ങനെ ഭൗതികമായും സാധനാപരമായും ഉയര്‍ന്ന ഒരു ജീവിതക്രമം സമാജത്തിലെ അംഗങ്ങളെല്ലാം പാലിക്കുമ്പോഴാണ് നമ്മുടെ രാഷ്‌ട്രം മഹത്വപൂര്‍ണമായി വിരാജിക്കുന്നത്. ഉപനിഷത്ത് വിചാരയജ്ഞത്തില്‍ തൈത്തരീയോപനിഷത്തിനെ അധികരിച്ച് കൊച്ചിയില്‍ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.

ഏകനും അദ്വിതീയനുമായ പരമാത്മാവിന്റെ അംഗപ്രത്യംഗങ്ങളെന്നവണ്ണം സകല ജഗത്പ്രതിഭാസങ്ങളെയും നോക്കിക്കാണാന്‍ ഋഷി നമ്മോട് ഉദ്‌ബോധിപ്പിക്കുന്നു. ഈയൊരു ദൃഷ്ടി കൈവരുമ്പോള്‍ സകലപ്രപഞ്ചവും ഭഗവന്മയമെന്നറിയും. ആ അറിവിനെ പ്രാപിക്കുന്നയാള്‍ സകലവുമായി ഭവിക്കുന്നു. സകല പരിമിതികളെയും അതിക്രമിക്കുന്നു. അതിനായിക്കൊണ്ട് സര്‍വ്വവും ബ്രഹ്മംതന്നെയെന്നും ഓങ്കാരം ബ്രഹ്മമാണെന്നും ഉള്ള ഉപദേശത്തെ ചെയ്ത് ഓങ്കാരോപാസനയിലേക്കു പ്രവേശിക്കുവാന്‍ ഉപനിഷത്ത് പ്രേരണ ചെയ്യുന്നു. വാസ്തവത്തില്‍ ഓങ്കാരോപാസനയും തപസ്സുംകൊണ്ട് പരമമായ സ്വരൂപപ്രതിഷ്ഠയിലേക്കുയരാം. ഈ വിഷയങ്ങളാണ് സുന്ദരങ്ങളായ പല കാല്‍പനിക ദൃഷ്ടികളെയും അവലംബിച്ചുകൊണ്ട് തൈത്തരീയോപനിഷത്ത് പ്രതിപാദിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.