Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കാംകോയില്‍ വീണ്ടും അനധികൃത നിയമനനീക്കമെന്ന് തൊഴിലാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 11:39 pm IST
in Ernakulam

ആലുവ: ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങി സംസ്ഥാന പൊതുമേഖല സ്ഥാപനമായ കാംകോയില്‍ അനധികൃത നിയമനത്തിന് നീക്കം നടക്കുന്നതായി സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആരോപിച്ചു.

ഒരാളില്‍നിന്നും 25 ലക്ഷം രൂപ വരെ കോഴ വാങ്ങി അഞ്ച് അസി. മാനേജര്‍മാരെ നിയമിക്കാനാണ് നീക്കം നടക്കുന്നതെന്ന് കാംകോ എംപ്‌ളോയീസ് ഫെഡറേഷന്‍ (എഐടിയുസി), കാംകോ എംപ്‌ളോയീസ് യൂണിയന്‍ (സിഐടിയു), കാംകോ എംപ്‌ളോയീസ് സെന്റര്‍ (യുടിയുസി) എന്നീ സംഘടനകള്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ നാല് അസിസ്റ്റന്റ് മാനേജര്‍മാരെ നിയമിക്കാന്‍ നടത്തിയ നീക്കത്തിനെതിരെ യൂണിയനുകള്‍ കോടതിയെ സമീപിച്ചതിനാല്‍ ലക്ഷ്യം നടന്നില്ല. തൊട്ടുമുമ്പ് ഏഴ് പേരെ കോഴവാങ്ങി നിയമിക്കുകയും ചെയ്തു. പ്രമോഷന് അര്‍ഹരായ നിരവധി പേര്‍ കമ്പനിയില്‍ ജോലി ചെയ്യുമ്പോള്‍ പുറത്തുനിന്ന് ആളെ നിയമിക്കുന്നതിന് പിന്നില്‍ അഴിമതി മാത്രമാണ് ലക്ഷ്യമെന്നാണ് ആരോപണം.

മൂന്ന് പതിറ്റാണ്ടിലേറെയായി മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കാംകോ മാനേജ്‌മെന്റിന്റെ പിടിപ്പുകേട് മൂലം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനവും മൂലം ലാഭം നാമമാത്രമായി ചുരുങ്ങി. മാര്‍ക്കറ്റിംഗ് വിഭാഗത്തിന്റെ വീഴ്‌ച്ചമൂലം വിദേശ ഓര്‍ഡറുകള്‍ നഷ്ടമായി. കോടിക്കണക്കിന് രൂപ ഡീലര്‍മാരില്‍ നിന്നും പിരിഞ്ഞുകിട്ടാനുണ്ട്. പുതിയ യൂണിറ്റുകള്‍ തുടങ്ങുന്നതിനും ഓഫീസുകള്‍ നവീകരിക്കുന്നതിനും ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനുമെല്ലാമാണ് മാനേജ്‌മെന്റിന് താത്പര്യം. മാള യൂണിറ്റില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ടില്ലര്‍ നിര്‍മ്മാണം പത്ത് കോടി രൂപ ചെലവില്‍ കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതും ഇതിന്റെ ഭാഗമാണ്.

നാല് യൂണിറ്റുകളുള്ള സ്ഥാപനത്തില്‍ സ്ഥിരം എംഡിയില്ലാത്തതും ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയാണ്. കരാര്‍ കാലാവധി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവ് നടപ്പാക്കിയിട്ടില്ല. സ്ഥാപനത്തെ മികച്ച നിലയിലാക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ലെങ്കില്‍ തൊഴിലാളികള്‍ സമരം ആരംഭിക്കുമെന്നും യൂണിയനുകള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.