Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ കൊല്ലവും; ഇരകള്‍ ഏറെയും കോളേജ് വിദ്യാര്‍ത്ഥിനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2015, 09:48 am IST
in Kollam

കൊല്ലം: സംസ്ഥാനത്ത് നടക്കുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ കേന്ദ്രം കൊല്ലമാണെന്ന് സൂചന. തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന റെയ്ഡില്‍ പിടികൂടിയവരില്‍ പ്രധാനികളില്‍ പലരും കൊല്ലം സ്വദേശികളാണ്. തിരുവന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ വലയില്‍ കുടുക്കിയത്. ഇവരെ ചോദ്യം ചെയ്തത് പ്രകാരം കൊല്ലത്തെ പ്രമുഖര്‍ ഉള്‍പ്പടെ പലരും ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റുമായി ബന്ധമുണ്ടെന്നും. കോളേജ് വിദ്യാര്‍ത്ഥിനികളടക്കം നിരവധിപേര്‍ ഇവരുടെ ഇരകളാണെന്നുമാണ് വിവരം.

കൊല്ലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാടകവീടുകള്‍ കേന്ദ്രീകരിച്ചും റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍ എന്നിവിടങ്ങളിലും പെണ്‍വാണിഭസംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര സ്വദേശിയായ യുവതിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നഗരമധ്യത്തിലെ ഒരുവീട്ടില്‍ രണ്ടുദിവസം മുമ്പ് പോലീസ് റെയ്ഡ് നടത്തുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. തുടരന്വേഷണത്തെ ഇത് ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നാണ് സൂചന.

അടുത്തിടെയാണ് സംസ്ഥാനത്ത് പുതിയ രീതിയില്‍ ഓണ്‍ലെന്‍ പെണ്‍വാണി’റാക്കറ്റുകള്‍ സജീവമായത്. വിവിധ ഇന്റര്‍നെറ്റ് സൈറ്റുകള്‍ കേന്ദ്രീകരിച്ചും സോഷ്യല്‍ മീഡീയകള്‍ വഴിയുമാണ് പ്രവര്‍ത്തനം. ആവശ്യക്കാരെ പറയുന്ന സ്ഥലത്ത് എത്തിച്ച് കൊടുക്കും. വയസിന് അനുസരിച്ചും മണിക്കൂറുകള്‍ അനുസരിച്ചുമാണ് റേറ്റുകള്‍. 5000 രൂപ മുതല്‍ 25000 രൂപ വരെ ആവശ്യക്കാരില്‍ നിന്നും ഇത്തരം സംഘങ്ങള്‍ കൈപ്പറ്റുന്നു.

ജില്ലയിലെ നഗരകേന്ദ്രങ്ങളടക്കമുള്ള കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ ഇവരുടെ ഇരകളാണ്. സാമ്പത്തികമായി പിന്നോക്കമുള്ള വീട്ടിലെ പ്രായം കുറഞ്ഞ കുട്ടികളെയും ഇവര്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നു.

സംസ്ഥാനത്ത് ഒട്ടാകെ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന്റെ ആസൂത്രകരും ഇടനിലക്കാരിലും ഭൂരിഭാഗം സ്ത്രീകളാണ്. ജില്ലയില്‍ ഇത്തരം സംഘത്തില്‍പെട്ട 25 സ്ത്രീകളുണ്ടെന്നാണ് സൂചന. ഉന്നതബന്ധമുള്ളവരും ഇതിന് പിന്നിലുണ്ടോയെന്ന് പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്. അതീവരഹസ്യമായി നടത്തുന്ന പരിശോധനയിലൂടെ മുഴുവന്‍ സംഘങ്ങളെയും പിടികൂടാമെന്നാണ് പ്രത്യേക അേന്വഷണസംഘം കരുതുന്നത്. ഓണ്‍ലെനിലൂടെ തന്നെയാണ് ഒരു സംഘത്തെ പോലീസ് പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അരാജകത്വം ജനാധിപത്യമല്ല

Editorial

ചുവന്ന പോലീസ് പണി തുടരുന്നു

Article

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.