Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്നണികള്‍ക്ക് ഭീഷണിയായി മൂത്തകുന്നം ഡിവിഷനില്‍ കൗസല്യ സോമസുന്ദര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 09:53 pm IST
in Ernakulam

പറവൂര്‍: ജില്ലാ പഞ്ചായത്ത് മൂത്തകുന്നം ഡിവിഷനില്‍ ത്രികോണ മത്സരം. ബിജെപി സ്ഥാനാര്‍ത്ഥി കൗസല്യ സോമസുന്ദറിന്റെ സ്ഥാനാര്‍ത്ഥിത്തത്തോടുകൂടി ഇടതു-വലതു മുന്നണികള്‍ ആശങ്കയിലാണ്. സ്വന്തം നാട് കണ്ണൂര്‍ ജില്ലയിലെ ഏഴിമലയാണ്. 1980 മുതല്‍ 12 വര്‍ഷം രാഷ്‌ട്രസേവികാ സമിതിയുടെ കണ്ണൂര്‍ ജില്ലാ കാര്യവാഹികയായിരുന്നു. പിന്നീട് മഹിളാ മോര്‍ച്ച പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്നു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലേക്കും ചെറുപുഴ പഞ്ചായത്തിലേക്കും മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിക്കുവേണ്ടി സര്‍ക്കാര്‍ ജനങ്ങളെ കുടിയൊഴിപ്പിച്ചപ്പോള്‍ മതിയായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച പൗരസമിതിയുടെ സെക്രട്ടറിയായിരുന്നു കൗസല്യ.മുനമ്പം സ്വദേശി സോമസുന്ദര്‍ വിവാഹം കഴിച്ചതിനുശേഷം ഏഴ് വര്‍ഷമായി മൂത്തകുന്നത്ത് സ്ഥിരതാമസമാണ്.

തന്റെ പ്രവര്‍ത്തനപരിചയവും അനുഭവസമ്പത്തും കൈമുതലാക്കി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുകയാണ് കൗസല്യ. മൂത്തകുന്നത്ത് മണ്ഡലത്തിന്റെ മുക്കും മൂലയും വ്യക്തികളെയും സ്ഥാപനങ്ങളും സുപരിചിതമാണ് സ്ഥാനാര്‍ത്ഥിക്ക്. മോദി സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നേരിട്ട് ഫണ്ട് അനുവദിക്കുന്നത് തനിക്ക് ഗുണം ചെയ്യും എന്നാണ് സ്ഥാനാര്‍ത്ഥിയുടെ പ്രതീക്ഷ.

വടക്കേക്കര പഞ്ചായത്തിലെ 20 വാര്‍ഡും പുത്തന്‍വേലിക്കര പഞ്ചായത്തിലെ ഏഴ് വാര്‍ഡും ചേന്ദമംഗലം പഞ്ചായത്തിലെ 14 വാര്‍ഡും ചിറ്റാറ്റുകര പഞ്ചായത്തിലെ 18 വാര്‍ഡും ചേര്‍ന്നതാണ് മൂത്തകുന്നം ഡിവിഷന്‍.

വിവിധസമുദായസംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതും ബിജെപി സ്ഥാനാര്‍ത്ഥിക്ക് ഗുണം ചെയ്യും. ഒരു വട്ടം പ്രചാരണം പൂര്‍ത്തിയാക്കിയ കൗസല്യ വാഹന പ്രചാരണത്തിന് തയ്യാറെടുക്കുകയാണ്. കൂടാതെ കുടുംബയോഗങ്ങളിലും സജീവമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

India

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

Kerala

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.