Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അഴിമതി മൂടിവെക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഫയലുകള്‍ കടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 01:39 am IST
in Ernakulam

കൊച്ചി: പരാജയഭീതിയിലെത്തിയ കോണ്‍ഗ്രസ് അഴിമതി മൂടിവെക്കാന്‍ കോര്‍പ്പറേഷനില്‍ നിന്നും ഫയലുകള്‍ കടത്തി. പ്രധാന രേഖകളുള്‍പ്പെടെ നിരവധി ഫയലുകള്‍ ആക്രിക്കടയില്‍ കണ്ടെത്തി. ബിജെപി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസ്സിന്റെ നീക്കം തടയുകയും ഫയലുകള്‍ വീണ്ടെടുക്കുകയും ചെയ്തത്.

ഓഫീസിലെ ജീവനക്കാരുടെ ഹാജര്‍ വിവരമടക്കമുള്ള രേഖകളാണ് ആക്രിക്കടയില്‍ നിന്ന് കണ്ടെത്തിയത്. കോര്‍പ്പറേഷനിലേക്ക് എത്തിയ വിവിധ അപേക്ഷകളും ജനങ്ങള്‍ക്ക് നല്‍കേണ്ട മറുപടികളും ഇതിലുണ്ട്. ഇന്നലെ ഉച്ചയോടെ സി. രാജഗോപാലിന്റെ നേതൃത്വത്തില്‍ ഒരുസംഘം ബിജെപി പ്രവര്‍ത്തകര്‍ ആക്രിക്കടയില്‍ നിന്ന് ഫയലുകള്‍ കോര്‍പ്പറേഷന്‍ ഓഫീസിലെത്തിക്കുകയായിരുന്നു.

വിവരാവകാശ അപേക്ഷകള്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള സുപ്രധാന സര്‍ട്ടിഫിക്കറ്റുകള്‍, കോര്‍പ്പറേഷനിലെ അറ്റന്റന്‍സ് രജിസ്റ്റര്‍, ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയുള്‍പ്പെട്ടെ ഫയലുകളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഓവര്‍ബ്രിഡ്ജിനു താഴെയും പി.ടി. ഉഷ റോഡിലുമുള്ള രണ്ട് കടകളില്‍ നിന്നുമായി 70ലധികം ചാക്കുകെട്ടുകളാണ് ഉണ്ടായിരുന്നത്.

കോര്‍പ്പറേഷനിലെ അഴിമതി പുറത്തറിയാതിരിക്കാന്‍ ഫയവുകള്‍ ആക്രിക്കടയിലേക്ക് കടത്തിയതാണെന്നും ഇത്തരത്തില്‍ എഴുപതോളം ചാക്ക് രേഖകള്‍ ആക്രിക്കടയില്‍ ഇനിയുമുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ഫയലുകള്‍ ആക്രിക്കടയില്‍ എത്തിയത് എങ്ങിനെയെന്ന് അറിയില്ലെന്നാണ് സെക്രട്ടറി വി.ആര്‍ രാജുവിന്റെ വിശദീകരണം. കോര്‍പ്പറേഷനിലെ പഴയ രേഖകള്‍ തരം തിരിക്കുന്നതിനായി പടിയാത്തുള്ള കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ എത്തിച്ചിരുന്നു. ഫയലുകള്‍ അവിടെനിന്ന് എങ്ങനെ ആക്രിക്കടയില്‍ എത്തിയെന്ന് ആന്വേഷിക്കുമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സെക്രട്ടറി പറഞ്ഞു.

അതേസമയം കോര്‍പറേഷനില്‍ നിന്ന് വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഫയലുകള്‍ ഉള്‍പ്പെട്ട ചാക്കുകള്‍ വാങ്ങിച്ചതെന്ന് ആക്രിക്കട നടത്തുന്നയാള്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപി കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹമാസ് പോലീസ് സേന തലവനെ കൊന്നുതള്ളി ഐഡിഎഫ് ; വധിച്ചത് ജൂത വിരുദ്ധനും തീവ്രവാദികളുടെ നെടുംതൂണുമായ അൽ-മഖാദ്മയെ

India

ധൈര്യം ഉയരങ്ങൾ തിരിച്ചുപിടിച്ചപ്പോൾ ; ഇന്ന് കാർഗിൽ വിജയ് ദിവസ് , ഇന്ത്യയുടെ വിജയം ഉറപ്പാക്കിയ ധീരൻമാർക്ക് ആദരവ്

Kerala

കുട എടുക്കാന്‍ മറക്കല്ലേ… ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം; തിങ്കളാഴ്ച മുതൽ ശക്തമായ മഴ, യെല്ലോ അലർട്ട്

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

പുതിയ വാര്‍ത്തകള്‍

പുരുഷന്മാര്‍ വനിതകളായി.. പ്രിയദര്‍ശനി ബസില്‍ ടിക്കറ്റ് തട്ടിപ്പ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നോട്ടീസ്

ദല്‍ഹി മെട്രോ സർവീസുകൾ സാധാരണ നിലയിലേക്ക്, എല്ലാ സ്റ്റേഷനുകളും തുറന്നു

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡര്‍ റദ്ദാക്കി

പാലക്കാട് വടക്കന്തറ കൃഷ്ണകൃപ കല്യാണമണ്ഡപത്തില്‍ ആരംഭിച്ച ബിപിഇഎഫ് സംസ്ഥാന സമ്മേളനം ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊഴിലാളി അവകാശങ്ങള്‍ക്കൊപ്പം ദേശീയ താത്പര്യവും സംരക്ഷിക്കണം: ബിഎംഎസ്

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.