Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ പ്രചരണത്തില്‍ ബിജെപി മുന്നേറ്റം: മുന്നണികള്‍ ആശയക്കുഴപ്പത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 11:07 pm IST
inKannur

എം.പി.ഗോപാലകൃഷ്ണന്‍

തലശ്ശേരി: കഴിഞ്ഞ കാലതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ ആശയക്കുഴപ്പത്തില്‍. പതിവിന് വിപരീതമായി വോട്ടര്‍മാര്‍ക്ക് ഇടയില്‍ ഉണ്ടാവാറുള്ള പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന ദേശീയ രാഷ്‌ട്രീയവും ഇത്തവണ സജീവ ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാന ഭരണം നടത്തുന്ന കോണ്‍ഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും ഭരണ പരാജയവും മുന്നണിക്കകത്തെ വിഭാഗീയതും അലട്ടുമ്പോള്‍ പ്രതിപക്ഷമായ ഇടത് മുന്നണിയാവട്ടെ തങ്ങള്‍ ഭരണം നടത്തിയ പഞ്ചായത്തു ഭരണസമിതികള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ആടിയുലയുകയാണ്. ദേശസ്‌നേഹത്തിന്റെയും ഭരണത്തിന്റെയും വിഷയങ്ങള്‍ക്ക് പ്രാധാന്യമേകി ബിജെപിയും ബിജെപിയെ അനുകൂലിക്കുന്ന സംഘടനകളുമാവട്ടെ വോട്ടര്‍മാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഇരുമുന്നണികളെക്കാളും ഏറെ മുന്നേറിയിരിക്കുന്നു. ഇതും മുന്നണികളെ ഭീതിയിലാക്കിയിരിക്കുകയാണ്.

സോളാര്‍ തട്ടിപ്പും ബാര്‍ കോഴയും കളമശ്ശേരി അടക്കമുള്ള ഭൂമിതട്ടിപ്പും മുതല്‍ ഒന്നോ രണ്ടോ വകുപ്പ് ഒഴിച്ച് മറ്റെല്ലാ വകുപ്പുകളിലെയും കോടികളുടെ അഴിമതി കഥകളും ഇതിനൊക്കെ അതത് വകുപ്പ് മന്ത്രിമാരുടെയും അവരുടെ ഓഫിസുകളുടെയും പങ്കിനെക്കുറിച്ചുമുള്ള ചര്‍ച്ചകളോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നിട്ടുള്ള സസ്‌പെന്‍ഷനും കേസും അറസ്റ്റുമെല്ലാം യുഡിഎഫിനെതിരെയുള്ള പ്രചരണത്തില്‍ വിവിധയിടങ്ങളില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിനെതിരെ നടത്തിവന്ന മുഴുവന്‍ സമരങ്ങളും പരാജയപ്പെട്ട് പടുകുഴിയിലകപ്പെട്ട അവസ്ഥയില്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിഞ്ഞ് പെരുവഴിയിലായ പ്രതിപക്ഷമായ എല്‍ഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കാനും അവരുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാവാതെയും വിഷമിക്കുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് രംഗത്ത് പ്രകടമാവുന്നത്.

പരമ്പരാഗതമായി സംസ്ഥാനത്തെ ഭരണം മാറിമാറി കയ്യാളിയ എല്‍ഡിഎഫും യുഡിഎഫും ദൈവത്തിന്റെ നാട്ടില്‍ നടത്തിയിട്ടുള്ള തട്ടിപ്പുകളെ കുറിച്ചും കോടികളുടെ അഴിമതികളെക്കുറിച്ചും ഒത്തുതീര്‍പ്പ് സമരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്കിടയില്‍ തുറന്നുകാട്ടി ശക്തമായ പ്രചരണവുമായാണ് ബിജെപി മുന്നേറ്റുന്നത്. അതോടൊപ്പം തന്നെ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒന്നരവര്‍ഷംകൊണ്ട് രാജ്യത്തിന് മാത്രമല്ല ലോകത്തിനു പോലും മാതൃകാ പരമായി കാഴ്ചവെക്കുന്ന ഭരണതന്ത്രജ്ഞതയും ബിജെപി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.

പരമ്പരാഗതമായി എല്‍ഡിഎഫും യുഡിഎഫും വോട്ടുചെയ്തുവന്ന വലിയൊരുവിഭാഗം ഇത്തവണ ബിജെപിക്ക് വോട്ടുചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം.

ബിജെപി തങ്ങള്‍ക്ക് സ്വാധീനമുള്ളമേഖലകളില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്ന പതിവ് ശൈലി മാറ്റി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപിയെ തൊട്ടുകൂടാത്തവരായി മാറ്റി നിര്‍ത്തിയിരുന്ന പല പ്രമുഖന്മാരും സംഘടനകളും ഇത്തവണ ബിജെപിക്ക് ഒപ്പം ചേരാനും പിന്തുണ നല്‍കാനും തയ്യാറായിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പ്രത്യേകിച്ച് തലശ്ശേരി മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും മേല്‍ പറഞ്ഞതിന് പുറമെ നിരവധി പ്രശ്‌നങ്ങള്‍ രണ്ടുമുന്നണികളും നേരിടുകയാണ്. അതിലൊന്നാണ് കൊലക്കേസ് പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വം. എല്‍ഡിഎഫിനെ എതിര്‍ക്കുന്നവരില്‍ മാത്രമല്ല അവരുടെ ഘടക കക്ഷികള്‍ക്ക് പോലും കൊലക്കേസ് പ്രതികളുടെ സ്ഥാനാര്‍ത്ഥിത്വം നെഞ്ചത്ത് കൈവെച്ച് അഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. കയച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യ എന്നതാണ് ഇടത് പക്ഷ ഘടക കക്ഷികളുടെ അവസ്ഥ.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ കൊലപ്പെടുത്തിയതിലൂടെ സിപിഎം സംസ്ഥാനത്താകെ ഹിന്ദുമുസ്ലീം കലാപം സൃഷ്ടിക്കാനും അതില്‍ നിന്നും രാഷ്‌ട്രീയ-സാമ്പത്തിക മുതലെടുപ്പ് നടത്താനും ശ്രമിച്ചതും ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കൊലയാളികള്‍ ഉപയോഗിച്ച കാറില്‍ മാശാഅള്ളാ എന്ന അറബി വാക്കിന്റെ സ്റ്റിക്കര്‍ പതിച്ച് ടിപിയെ കൊലപ്പെടുത്തിയത് എന്‍എഡിഎഫ് കാരാണെന്ന് വരുത്തി തീര്‍ത്ത് ഹിന്ദുമുസ്ലീം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതും ആര്‍എസ്എസ് ജില്ലാ നേതാവ് കതീരൂരിലെ മനോജിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി നാട്ടിലാകെ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതുമൊക്കെ ഈ തെരഞ്ഞെടുപ്പില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രധാന ചര്‍ച്ചാ വിഷയമാണ്.

അക്രമത്തിലൂടെ അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന സിപിഎം കണ്ണൂര്‍ ലോബിയുടെ അപ്രഖ്യാപിത നയം തിരിച്ചറിഞ്ഞ സമാധാന കാംക്ഷികളായ ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ അവരെ ഒരു പാഠം പഠിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് സിപിഎം അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരമാണ് സംജാതമായിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.