Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:31 pm IST
in Samskriti

778 ജഗന്മയീ- ജഗത്ത് രൂപമായവള്‍. ജഗത് എന്ന പദത്തിന് ഗമിക്കുന്നത്, ശാശ്വതമല്ലാത്തത് എന്നര്‍ത്ഥം. ”ഗച്ചതി ഇതി ജഗത്” എന്നു നിര്‍വചനം. ശാശ്വതമല്ലാത്ത ജഗത്ത് ദേവിയുടെ ഒരു രൂപമാണ്. ദേവി ജഗത്തിന്റെ ജനനിയാണ്. അതുകൊണ്ടുതന്നെ ജഗത്തിന് അതീതവുമാണ്.

779 ജഗദ് വന്ദ്യാ- ജഗത്തിനു വന്ദ്യയായവള്‍. ജഗജ്ജനനിയും ജഗദ്ധാത്രിയും ജഗദതീതയുമായ മൂകാംബിക ജഗത്തിലുള്ള ഏവര്‍ക്കും വന്ദ്യയാണ്.

780 ജഗദ്ധാത്രീ- ജഗത്തിനു ധാത്രിയായവള്‍. ധാത്രി എന്ന പദത്തിനു പോഷിപ്പിക്കുന്നവള്‍ എന്നര്‍ത്ഥം. പെറ്റമ്മ എന്നും വളര്‍ത്തമ്മ എന്നും വ്യാഖ്യാനിക്കാം. മൂകാംബികാദേവി സമസ്തജഗത്തിന്റെയും അമ്മയും വളര്‍ത്തമ്മയുമാണ്. ജഗത്തിനെ സൃഷ്ടിക്കുന്നതുകൊണ്ടും സംരക്ഷിക്കുന്നതുകൊണ്ടും ദേവി ജഗത്തിന് ധാത്രിയാണ്.

781 ജയാത്മികാ- ജയം രൂപം പൂണ്ടവള്‍. പ്രതികൂല സാഹചര്യങ്ങളെയും എതിരാളികളെയും തോല്‍പ്പിക്കലാണ് ജയം. ഏതെങ്കിലും കാര്യത്തില്‍ മനുഷ്യര്‍ നേടുന്ന ജയം ദേവീകാരുണ്യത്തിന്റെ പരിണത ഫലമാണ്. ജയത്തെ ദേവീരൂപമായി നാമം അവതരിപ്പിക്കുന്നു.

വ്യാസകൃതമായ മഹാഭാരതത്തിന് ജയം എന്നു പേരുണ്ട്. മഹാഭാരതം ഭീഷ്മപര്‍വത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുനന്‍ ദുര്‍ഗ്ഗാദേവിയെ പ്രസാദിപ്പിക്കാനായി ചൊല്ലിയ ജയമന്ത്രം എന്ന ദിവ്യസ്‌തോത്രം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് മഹാഭാരതത്തിനു ജയം എന്നുപേരുണ്ടായതെന്നു പറയപ്പെടുന്നു. ഉപാസകന് എല്ലാ കാര്യത്തിലും ജയം നല്‍കുന്നു. ജയമന്ത്രം വായനക്കാര്‍ക്കുവേണ്ടി  ഇവിടെചേര്‍ക്കുന്നു.

ജയമന്ത്രം

1. നമസ്‌തേ സിദ്ധസേനാനി ആര്യേ മന്ദരവാസിനി

കുമാരി കാളി കാപാലി കപിലേ കൃഷ്ണപിംഗളേ

2. ഭദ്രകാളി നമസ്തുഭ്യം മഹാകാളി നമോസ്തുതേ

ചണ്ഡി ചണ്ഡേ നമസ്തുഭ്യം താരിണി വരവര്‍ണിനി

12. ത്വം ജൃംഭനീ മോഹിനീ ച മായാഹ്രീ ശ്രീസ്തഥൈവ ച

സന്ധ്യാ പ്രഭാവതീ ചൈവ സാവിത്രീ ജനനീ തഥാ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.