Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -7

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 08:28 pm IST
in Samskriti

ഹിന്ദുക്കളുടെ ശക്തിസ്വരൂപിണിയായ മാതാജി  ക്രമാനുഗതമായി സര്‍വ്വലോകമാതാവായ മായിയുടെ  ഭാവത്തിലേക്ക് മാറുകയായിരുന്നു.ആ മാറ്റം വെറും വാക്കുകള്‍ കൊണ്ടുളള കളിയല്ല.ഭിന്നമായ രണ്ടു മതങ്ങളുടെ അനുയായികള്‍ ആ കാരണം കൊണ്ടു മാത്രം യാതൊരു വ്യത്യാസവും ഉളളതായി തോന്നാതിരിക്കലാണ് സാര്‍വ്വത്രികത്വം എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്.

ഒരു പ്രത്യേക കാര്യം സാധിക്കുന്നതിനു വേണ്ടി താല്‍ക്കാലികമായി സ്വീകരിക്കുന്ന നിലപാടാകരുത് സാര്‍വ്വത്രികത്വം.അത് ഫലപ്രദമാകണമെങ്കില്‍ അതിന്റെ  മഹത്തായ മൂല്യത്തില്‍ ഉറച്ച വിശ്വാസമുണ്ടാവുകയും ബുദ്ധിപരമായും മാനസിക പരമായുമുളള വീക്ഷണത്തിന്റെ ആകെത്തുക,അതില്‍ മഴുകിയിരിക്കയും വേണം.കുറേക്കാലം ആ തത്വം പരിശീലിച്ച ഒരാള്‍ക്ക് ആ സ്വഭാവം മാറ്റാന്‍ അസാദ്ധ്യമായിത്തീരണം.

വലിയവനെന്നും ചെറിയവനെന്നുമുളള ഭാവങ്ങളും ഇഷ്ടാനിഷ്ടങ്ങളും,മനസ്സില്‍ താനെ വേരൂന്നിയ തെറ്റായ ധാരണകളും വേരോടെ നശിപ്പിക്കണം.പന്ത്രണ്ടു കൊല്ലക്കാലം നാസിക്ക് പട്ടണത്തില്‍ നിലനിന്ന ഹിന്ദു-മുസ്ലീം വഴക്കുകള്‍,ഗവ. ഉദ്ദ്യോഗസ്ഥന്‍മാര്‍ക്ക് പരിഹരിക്കാന്‍ സാധിക്കാഞ്ഞത് ഏതാനം മണിക്കൂറുകള്‍ കൊണ്ട് മാര്‍ക്കണ്ഡന്‍ ഒത്തുതീര്‍ക്കുകയുണ്ടായി. 1932ല്‍ മായിസം സ്ഥാപിച്ചതിനു ശേഷം ജീവിതത്തിലെ ഓരോ നിമിഷവും അദ്ദേഹം

സാര്‍വ്വലൗകീകമനഃസ്ഥിതിക്കാരനായതു കൊണ്ടാണ് അത് സാധിച്ചത്.

അതിസൂക്ഷ്മമായ പ്രത്യേകത മനസ്സിലാക്കേണ്ടതായിട്ടുണ്ട്.സാര്‍വ്വലൗകികമനോഭാവമുളള ചില ഹിന്ദുക്കളും മുസ്ലിങ്ങളും ഇല്ലെന്നു പറയുന്നില്ല.സാമുദായിക സംഘട്ടനമുണ്ടാകുമ്പോള്‍ ഹിന്ദു ഹിന്ദുവും മുസ്ലിം മുസ്ലീമുമാണെന്ന സങ്കല്‍പമാണ് ഇരു കക്ഷികളേയും നിയന്ത്രിക്കുന്നത്.കൊല്ലാന്‍ കത്തി ഉയര്‍ത്തുമ്പോള്‍ താന്‍ ശത്രുവല്ലെന്നു പറയാനോ ബോദ്ധ്യപ്പെടുത്താനോ സാദ്ധ്യമല്ല.സമാധാനകാലത്ത് ഈ കാര്യം സുദൃഢമായ സംഘടനകളിലൂടെ സാധിക്കണം എന്നത്രെ മായിസം പറയുന്നത്.വ്യത്യാസംഇതാണ്.ഒരു പ്രത്യേക മതത്തിന്റെ അനുയായികളില്‍ ഒരാള്‍ സാര്‍വ്വലൗകിക മനോഭാവമുളളവനാണെന്നു വെക്കുക.മറ്റൊരാള്‍ സാര്‍വ്വലൗകികമതത്തിന്റെയൊ സംഘടനയുടേയൊ അംഗമാണെന്നും കരുതുക.ഈ രണ്ടു പേരും തമ്മില്‍  അജഗജാന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ സാര്‍വ്വലൗകീകമനസ്ഥിതിക്കാരനാണെന്നു പറഞ്ഞാല്‍ പോര,ആ സംഗതി പരക്കെ അറിഞ്ഞിരിക്കുകയും വേണം.അത് സംഘടനാംഗമായാലേ പറ്റു.

മറ്റു ഗുണങ്ങളോടൊപ്പം സാര്‍വ്വത്രികമനോഭാവം കൂടി ആര്‍ജിച്ചാല്‍ സാധാരണക്കാരന്റെ ഹൃദയത്തെ വശീകരിക്കാനുളള അസാധാരണമായ ശക്തിവിശേഷം താനേ വന്നു കൂടും.സാര്‍വ്വസാഹോദര്യം പുലര്‍ത്തണമെന്നാവശ്യപ്പെടുന്നവന്‍ ആ ദൃഢവിശ്വാസത്തോടു കൂടി കുറേക്കാലം ജീവിതം  നയിച്ചിരിക്കണം.പരസ്പരം വിരുദ്ധങ്ങളായ രണ്ടു ശക്തികളെ തമ്മിലിണക്കുവാന്‍ അവയെക്കാള്‍ വീര്യമുളള ഒരു ശക്തിക്കെ കഴിയു.ആ ശക്തിയാണ് സാര്‍വ്വലൗകീകമനോഭാവം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

പുതിയ വാര്‍ത്തകള്‍

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.