Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാസത്തോടെ ഉപാസിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 08:52 pm IST
in Samskriti

കേരളീയര്‍ക്ക് വിജയദശമി വിദ്യാദേവതയുടെ മഹത്തായ തത്വവും പുണ്യവും നല്‍കുന്ന ദിവസമാണ്. അജ്ഞാത്തെ അകറ്റി ജ്ഞാനത്തെ നേടുന്ന പുണ്യദിനംകൂടിയാണ്. ജ്ഞാന സ്വരൂപിണിയാണ് സരസ്വതീദേവി. ജീവിതത്തിന് വിജയങ്ങളും നേട്ടങ്ങളും കൈവരിക്കുന്നതിന് എല്ലാത്തരത്തിലുള്ള ഗ്രന്ഥങ്ങളും അവരവരുടെ പണിയായുധങ്ങളും അലംകൃതമായ സരസ്വതീദേവിയുടെ ചിത്രത്തിന് മുന്നില്‍വച്ച് പൂജിച്ച് അനുഗ്രഹംതേടുന്ന ദിവസമാണ് പൂജവയ്‌പ്.

വിജയദശമിയില്‍ പൂജകഴിഞ്ഞ് തിരിച്ചെടുക്കുന്നു. അജ്ഞാനത്തെ ഇല്ലാതാക്കുമ്പോള്‍ കൈവരിക്കുന്നത് ജ്ഞാനമാണ്. ജ്ഞാനം വിനയമാണ്, ലാളിത്യമാണ്. കല്‍മഷത്തെ ഇല്ലാതാക്കാന്‍ വിജ്ഞാനംകൊണ്ട് കഴിയും.

ശ്രീരാമന്‍ രാവണനുമേല്‍ വിജയംനേടിയ ദിനമാണ് വിജയദശമി. വിജയശ്രീലാളിതനായി അയോധ്യയില്‍ തിരിച്ചെത്തിയെന്ന പ്രത്യേകതയും ഈ നാളിനുണ്ട്. അതുപോലെതന്നെ പാണ്ഡവര്‍ കൗരവര്‍ക്കുമേല്‍ വിജയംവരിച്ചതും ദശമിനാളിലാണെന്ന് പുരാണത്തില്‍ പറയുന്നു.

അക്ഷരവിദ്യയുടെ ദേവതയായ സരസ്വതിയെ പൂജിച്ച് വിജ്ഞാനം ആര്‍ജിക്കുവാനുള്ള ത്വര മലയാളികള്‍ക്ക് എന്നുമുണ്ട്. സരസ്വതിയെ ധ്യാനിച്ച് ഗുരുക്കന്മാരില്‍നിന്നും

അക്ഷരലോകത്തേക്കെത്തുന്ന ലക്ഷക്കണക്കിന് കുരുന്നുകള്‍ ഈ നാളില്‍ വിദ്യാരംഭം കുറിക്കും. ‘ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് ഒരേസമയം എഴുതിയും ഉച്ചരിച്ചും അതായത് ശബ്ദവും വര്‍ണവും കലര്‍ന്ന അറിവിന്റെ അത്ഭുതലോകത്തേക്ക് അവരെ തുറന്നുവിടുകയാണ്. അറിവിന്റെ ആദ്യക്ഷരം കുറിക്കുവാന്‍ ഇന്ന് നാനാതുറകളില്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങള്‍ കൂടാതെ വിവിധ സംഘടനകളും വിദ്യാലയങ്ങളും അഹമഹമിഹയാ മുന്നോട്ട് വന്നിരിക്കുന്നുവെന്നത് ഏറെ സന്തോഷമുളവാക്കുന്നു.

എഴുത്തിനിരുത്തല്‍ ഇന്ന് കേരളത്തില്‍ വ്യാപകമായ ഒരു ചടങ്ങായി മാറിയത് കാലത്തിന്റെ മാറ്റത്തെ കുറിക്കുന്നു. ഇതിന് ജാതി-മത ഭേദമില്ല. അല്ലെങ്കിലും അറിവിന് ജാതിയും മതവും അന്യമാണല്ലോ.

യാ ദേവീ സര്‍വഭൂതേഷൂ

മാതൃരൂപേണ സംസ്ഥിതാ

നമസ്തസൈ്യ നമസ്തസൈ്യ

നമസ്തസൈ്യ നമോനമഃ

എന്ന സ്തുതിയില്‍ മാതൃദേവിയുടെ എല്ലാ രൂപങ്ങളും സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്നു.

സകലവിധത്തിലുള്ള പഠനങ്ങള്‍ക്കും ആരംഭം വിജയദശമിനാളിലാണ്. സരസ്വതീദേവിയെ വിശ്വാസത്തോടെ ഉപാസിച്ചാല്‍ വിജയസോപാനങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്നകാര്യത്തില്‍ സംശയമില്ല.

സരസ്വതി നമസ്തുഭ്യം

വരദേ കാമരൂപിണീ

വിദ്യാരംഭം കരിഷ്യാമി

സിദ്ധിര്‍ഭവതു മേ സദാ

ഫോണ്‍ : 9446239120

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

പുതിയ വാര്‍ത്തകള്‍

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.