Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സ്ഥാനാര്‍ഥികളുടെ എണ്ണം; മുന്നില്‍ അരൂര്‍ പഞ്ചായത്തും ആലപ്പുഴ നഗരസഭയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2015, 07:50 pm IST
in Alappuzha

ആലപ്പുഴ: തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് അരൂര്‍ ഗ്രാമ പഞ്ചായത്തില്‍. നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ജനവിധി തേടുന്നത് ആലപ്പുഴയില്‍. അരൂരില്‍ 43 പുരുഷന്മാരും 42 സ്ത്രീകളും ഉള്‍പ്പെടെ 85 സ്ഥാനാര്‍ത്ഥികളാണ് അരൂരില്‍ ജനവിധി തേടുന്നത്. 42 വീതം സ്ത്രീകളും പുരുഷന്മാരും ജനവിധി തേടുന്ന തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 84 സ്ഥാനാര്‍ത്ഥികളുമായി രണ്ടാം സ്ഥാനത്തുണ്ട്. 43 വനിതാ സ്ഥാനാര്‍ത്ഥികളും 38 പുരുഷന്മാരും മല്‍സരരംഗത്തുള്ള തഴക്കര പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 18 പുരുഷന്മാരും 19 സ്ത്രീകളും ജനവിധി തേടുന്ന രാമങ്കരി ഗ്രാമപഞ്ചായത്തില്‍ ആകെ 37 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഇവിടെയാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍.

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ പിന്നില്‍ നിന്നു രണ്ടാം സ്ഥാനത്തുള്ള പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ 19 പുരുഷന്മാരും 20 സ്ത്രീകളും ഉള്‍പ്പെടെ 39 സ്ഥാനാര്‍ത്ഥികളാണുള്ളത്. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മല്‍സരിക്കുന്നതു മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ്. ഇവിടെയുള്ള 74 സ്ഥാനാര്‍ത്ഥികളില്‍ 46 പേര്‍ വനിതകളാണ്. ഏറ്റവും കുറവു വനിതകള്‍ ബുധനൂരിലാണ്. 18 വനിതകളാണ് ഇവിടെ ജനവിധി തേടുന്നത്. പുരുഷ സ്ഥാനാര്‍ത്ഥികള്‍ കൂടുതല്‍ അരൂരിലും കുറവു ചെറുതനയിലുമാണ്.

ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പട്ടണക്കാട് ബ്ലോക്കിലാണ്. 27 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെടെ 52 പേരാണു മല്‍സരരംഗത്തുള്ളത്. ഏറ്റവും കുറവു സ്ഥാനാര്‍ത്ഥികളുള്ള ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ 17 പുരുഷന്മാരും 21 സ്ത്രീകളും ഉള്‍പ്പെടെ 38 പേര്‍ ജനവിധി തേടുന്നു. 202 സ്ഥാനാര്‍ത്ഥികളാണ് ആലപ്പുഴ നഗരസഭയില്‍ മാറ്റുരയ്‌ക്കുന്നത്, ഏറ്റവുമധികം പുരുഷ സ്ഥാനാര്‍ത്ഥികളും (108), ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികളും (94) ആലപ്പുഴ നഗരസഭയാലാണ്. ഏറ്റവും കുറവു സ്ഥാനാര്‍ത്ഥികളും (89), ഏറ്റവും കുറവു പുരുഷ സ്ഥാനാര്‍ഥികളും (42), ഏറ്റവും കുറവു വനിതാ സ്ഥാനാര്‍ഥികളും (47) ചെങ്ങന്നൂര്‍ നഗരസഭയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

പുതിയ വാര്‍ത്തകള്‍

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.