Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മാവോയിസ്റ്റ് ആക്രമണം: തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2015, 01:13 pm IST
inPalakkad

പാലക്കാട്: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണം തദ്ദേശഭരണകൂടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് സംശയം. സാഹചര്യത്തെളിവുകള്‍ ഇതിലേക്കാണു വിരല്‍ചൂണ്ടുന്നതെന്ന് പോലീസ് സംശയിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം ശേഷിക്കേ നടന്ന ആക്രമണം ആഭ്യന്തര വകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. അനേ്വഷണം എല്ലാ രിതിയിലും നത്തുമെന്നാണ് പോലിസിന്റെ ഭാഷ്യം.

അട്ടപ്പാടി വനമേഖലയില്‍നിന്നു തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കും മറ്റ് ജില്ലകളിലെ ഉള്‍വനങ്ങളിലേക്കും രക്ഷപ്പെടാന്‍ എളുപ്പമായതാതാകാം അട്ടപ്പാടിയെ മാവോയിസ്റ്റുകള്‍ താവളമാക്കി മാറ്റാന്‍ കാരണമെന്നു പൊലീസ് കരുതുന്നു.

തമിഴ്‌നാട്, കര്‍ണാടക പൊലീസുകാര്‍ കടുത്ത നടപടിയിലേക്കു തിരിയുകയും നേതാക്കളില്‍ പ്രമുഖര്‍ അറസ്റ്റിലാകുകയും ചെയ്തതോടെയാണ് മാവോയിസ്റ്റുകള്‍ അട്ടപ്പാടി വനമേഖല മുഖ്യതാവളമാക്കിയതെന്നാണ് സൂചന.

നീലഗിരി നിരകളുടെ നിഗൂഢതയിലാണ് ആനവായ് വനമേഖല.

മുക്കാലിയില്‍ നിന്നു യാത്രായോഗ്യമല്ലാത്ത കാട്ടുപാതയിലൂടെ 12 കിലോമീറ്റര്‍ പിന്നിട്ടുവേണം സൈലന്റ്‌വാലി കരുതല്‍മേഖലയിലെ ആനവായ് ഊരിലെത്താന്‍. തുടര്‍ന്നു അഞ്ചു കിലോമീറ്റര്‍ മലകയറിയാല്‍ ഭവാനിപ്പുഴക്കരയില്‍ കടുകുമണ്ണഊര്. പിന്നെയും ഉണ്ട് വികസനം എത്താത്ത ഊരുകള്‍. മേലേതുടുക്കി, താഴേ തുടുക്കി, ഗലസി മലയുടെ മറുഭാഗത്ത് ഇടവാണി, താഴെ ഭൂതയാര്‍, മേലെ ഭൂതയാര്‍, അരളിക്കോണം, ഗൊട്ടിയാര്‍കണ്ടി, ദൊഡ്ഗട്ടി, വല്ലവട്ടി, കിണറ്റുക്കര, തടിക്കുണ്ട്, പാലപ്പട. പ്രാക്തന ഗോത്രവര്‍ഗക്കാരായ കുറുംബരാണ് ഈ ഊരുകളില്‍ കഴിയുന്നത്. റോഡും വൈദ്യുതിയും ഉള്‍പ്പെടെ വികസനത്തിന്റെ നാഗരിക വിശേഷങ്ങളെല്ലാം ഇവര്‍ക്കന്യം. കുറുംബര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 12 കോടി രൂപയുടെ പ്രത്യേക പദ്ധതിയും പഴയവഴിയില്‍ തന്നെ. പദ്ധതിയിലെ 11 കോടി ചെലവഴിച്ചു നിര്‍മിക്കുന്ന റോഡും പാതിയിലാണ്.

ഇതെല്ലാം മാവോയിസ്റ്റുകള്‍ക്ക് താവളമാക്കാന്‍ സഹായകമായി. ഭരണകൂടത്തിനെതിരെ പോരാടാനും മാവോയിസ്റ്റുകളാകാനും തങ്ങളെ പ്രേരിപ്പിച്ചിരുന്നു എന്ന ആദിവാസികളുടെ മൊഴി തെരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

World

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

Kerala

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

Entertainment

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

പുതിയ വാര്‍ത്തകള്‍

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.