Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹങ്കാരം നാശകാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 08:05 pm IST
in Samskriti

മഹിഷാസുരന്‍ അഹങ്കാരമാണ്. മദം ആര്‍ക്കുണ്ടായാലും അത് നാശത്തിലേ കലാശിക്കൂ. സാക്ഷാല്‍ ദേവി തന്നെ തന്റെ മുന്നില്‍ വന്നിട്ടും അവന്‍ ദേവിയോട് ജ്ഞാനമല്ല ആഗ്രഹിച്ചത്- അതിലെ വിഷയസുഖത്തെ-സ്ത്രീ സ്വരൂപത്തെയാണ് കാമിച്ചത്. അന്യരെ ഉപദ്രവിച്ച് വിഷയസുഖങ്ങളില്‍ മതിവരാത്തവരുടെ കഥയാണ് ഈ മഹിഷാസുരന്റെ കഥ പറയുന്നത്.

കഠിന തപസ്സുചെയ്ത് ബ്രഹ്മാവിനേയും ഒപ്പം ദേവിയെയും ഭജിച്ചു എന്നിട്ടും, മരണത്തെപ്പോലും തനിക്കു കീഴ്‌പ്പെടുത്താനാകും എന്ന അഹങ്കാരത്തില്‍ തീര്‍ത്തും ‘അബലയെന്നു കരുതിയാണ്’ തനിക്കു സ്ത്രീയാല്‍ മാത്രമെ മരണമുണ്ടാകാവൂ എന്ന വരം വാങ്ങിയത്. തന്മൂലം അവന്‍ അഹങ്കാരിയുമായി, മൂന്നു ലോകങ്ങളും കരബലത്താല്‍ അധീനമാക്കി. തപസ്സും, ദാനവും, ധനവും ഒന്നുമല്ല, വിവേകവും വിനയവുമാണ് വേണ്ടത്. ഈ മഹിഷാസുരവധത്തില്‍ നിന്നും നാം മനസ്സിലാക്കണം. അഹങ്കാരമില്ലാതെ, വിനയത്തോടെ ജീവിക്കണം. ‘വിദ്യാവിനയ സമ്പന്ന’ എന്നാണ്. വിനയമാണ് സമ്പത്തെന്നും വിദ്യയെന്നത് വിനയമാണെന്നുമാണ് ഇതിനര്‍ത്ഥം. അതിന് ജ്ഞാനം വേണം. വിദ്യ വേ ണം. ആ ജ്ഞാനം നേടാന്‍ നമുക്കീ നവരാത്രിവ്രതമെടുത്ത് മഹിഷാസുര മര്‍ദ്ദിനിയായ ആ ദേവിയെ ഭജിയ്‌ക്കാം!

അഹങ്കാരം എന്നാല്‍ ഞാന്‍ എന്നതില്‍ അഭിമാനിക്കുകയാണ്. എല്ലാം ചെയ്യുന്നത് ‘ഞാനാണ് കര്‍ത്തൃത്വം (ചെയ്യുന്നതും അനുഭവിയ്‌ക്കുന്നതും) ഞാനാണ് എന്ന്. ഞാന്‍ സുഖിയാണ്, ദു:ഖിയാണ് എന്ന ചിന്ത തന്നെ! അഹങ്കാരം വാസ്തവത്തില്‍ മിഥ്യയാണ്. തെറ്റായ ധാരണയാണ്. ഈ പ്രപഞ്ചം (ലോകം) നിലനില്‍ക്കുന്നതല്ല; ഇല്ലാതാകുന്ന ഈ പ്രപഞ്ചം യഥാര്‍ത്ഥമാണെന്ന് (ശാശ്വതമാണെന്ന്) ധരിക്കുന്നു. അതുതന്നെയാണ് മിഥ്യ. ഈശ്വരന്റെ ചൈതന്യാംശമായ ജീവന് രൂപ കല്‍പന ചെയ്യുന്നതിനെയാണ് സൃഷ്ടി എന്നു പറയുന്നത്. അത് ‘സാത്വിക-രാജസ-താമസ ’ ഗുണങ്ങളാണ്. സത്വഗുണ പ്രധാനമായ മഹത്തത്വം മായയില്‍ പ്രതിബിംബരൂപേണ സ്ഥിതിചെയ്യുന്നതായ ഈ ജീവങ്കല്‍ ഞാന്‍ (അഹം) എന്ന ജ്ഞാ നത്തെ ഉണ്ടാക്കുന്നു. ഞാന്‍ എന്നതും ഈ ബോധത്തെയാണ് ഞാന്‍ കണ്ടൂ, ഞാന്‍ കേട്ടൂ, ഞാന്‍ ചെയ്തൂ, ഞാന്‍ പറഞ്ഞു, എന്നിങ്ങനെയാണ് ഞാന്‍’ അഹങ്കാരമാകുന്നത്.

ചിദാത്മാവ് സത്വാഭിഗുണങ്ങള്‍ – കാലം എന്നിവയുടെ ചേര്‍ച്ച കൊണ്ടുണ്ടാകുന്ന ഒരു തത്വമാണ് മഹത്തത്വം. ഇതില്‍ തമോഗുണം അധികമായിട്ട് വികല്‍പത്തിന്റെ (സംശയം) അത് , ഇത് എന്ന ബോധമുളവാക്കുന്ന തോന്നലുണ്ടാക്കുന്ന അഹങ്കാര തത്വത്തെ സൃഷ്ടിച്ചു. ചരാചരങ്ങളെല്ലാം അഹങ്കാരത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. അഹങ്കാരത്തില്‍ നിന്നുണ്ടായ ചിത്തത്തില്‍ അഹങ്കാരം തന്നെയാണുണ്ടാവുക.

അഹങ്കാരവും മൂന്നു വിധമാണ്-സാത്വികം, രാജസം, താമസം-എന്നിങ്ങനെ അവയെ ജ്ഞാനശക്തി, ക്രിയാശക്തി, അര്‍ത്ഥശക്തി (ദ്രവ്യശക്തി) എന്ന് തരം തിരിച്ചിരിക്കുന്നു.

ജനിച്ചവയെല്ലാം ജന്തുക്കള്‍ എന്നും, ഉണ്ടായവയെല്ലാം ഭൂതങ്ങള്‍ എന്നും പറയുന്നു. ഭൂതങ്ങളുടെ ആദിയും വികാരത്തെ പ്രാപിച്ചതുമായ താമസാഹങ്കാരത്തില്‍ നിന്നും ആകാശമുണ്ടായി. ആകാശത്തിന്റെ ഗുണമാണ് (ഉറക്കെ ശബ്ദമുണ്ടാക്കുമ്പോള്‍ നാമും പറയുന്നു അത് അഹങ്കാര മാണെന്ന്) ശബ്ദം.

ദേവിയും മൂന്നുഗുണങ്ങളില്‍ പ്രകാശിക്കുന്നു, ക്രിയാശക്തി രജോഗുണമാണ്, അതിനാല്‍ രക്തവര്‍ണ്ണമാണ്. അത് സന്തോഷത്തെ ഉണ്ടാക്കുന്നതാണ്. മഹാദ്വേഷം, മഹാദ്രോഹം, മത്സരം, ഡംഭ്, നിദ്ര, അത്യാഗ്രഹം ഇതെല്ലാം രാജസത്തിന്റെ ഗുണമാണ്.

ആ ദേവി തന്നെയാണ് തമോഗുണപ്രധാനിയായി മഹാകാളീരൂപത്തില്‍ ശത്രുക്കളെ ഇല്ലാതാക്കുന്നത്. തമോഗുണം- മോഹം, ദുഃഖം, മടി, നിദ്ര, കോപം, അന്യന്മാരെ കുറ്റം കാണുകയും പറയുകയും (പരദൂഷണം) ചെയ്യുക, അന്യരെ ദ്രോഹിക്കുക മുതലായവയെല്ലാം തമോഗുണമാണ്.

സത്യം, ശ്രദ്ധ, ക്ഷമ, അനുകമ്പ, ശാന്തി, സന്തോഷം മുതലായവയുണ്ടാക്കുന്ന സത്വഗുണം ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. അത് സദ് വിചാരങ്ങളെ ഉണ്ടാക്കുന്നതും, ദുഷ്ടവിചാരങ്ങളെ കളയുന്നതുമാണ്. അതിനെയാണ് ജ്ഞാനം എന്നു പറയുന്നത്. അത് ശരത്കാലത്തിലെ ചന്ദ്രനെപോലെ തെളിഞ്ഞും ശുഭമായതുമാണ്-അത് സരസ്വതിയാണ്.

ഈ മൂന്നു ഗുണങ്ങളോടുകൂടിയ ത്രിമൂര്‍ത്തികളെയാണ് അഷ്ടമി, നവമി, ദശമി എന്നീ നാളുകളില്‍ ഭജിക്കുന്നത്. ശുദ്ധമായ സത്വ-രജോ-തമോ ഗുണങ്ങള്‍ ഒരിക്കലും തനിയെ നില്‍ക്കില്ല. അവ പരസ്പരം ആശ്രയിച്ച് കൊണ്ടാണ് നില്‍ക്കുക.

മഹാമായയാല്‍ ഉണ്ടാക്കപ്പെട്ടതാണ് വിശ്വം. ഇത് സത്തും അസത്തുമാണ്. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, സൂര്യന്‍, ചന്ദ്രന്‍, വായു, കാലന്‍ എല്ലാവര്‍ക്കും കാര്യം നടത്താന്‍ ശക്തി വേണം. അല്ലെങ്കില്‍ ഇളകാന്‍ പോലും ശക്തിയുണ്ടാവില്ല. ഈ ജഗത്തിന്റെ കാരണം തന്നെ സാക്ഷാല്‍ പരമേശ്വരിയാണ്! ഈ ഭൂതങ്ങളുടെ കാരണക്കാരിയാണ്. സാത്വികം പ്രകാശമാകുമ്പോ ള്‍-അറിവുണ്ടാകുമ്പോള്‍ താമസമായ കാര്യത്തില്‍ വൈരാഗ്യം വരുന്നു.

തമോഗുണമാണ് മോഹത്തെ ഉണ്ടാക്കുന്നത് സാത്വികത്തില്‍, ബുദ്ധിയില്‍ ധര്‍മ്മബോധം വരും. ധര്‍മ്മബോധമുണ്ടായാല്‍ രജസ്സിന്റെയും തമസ്സിന്റെയും ദോഷങ്ങളെ കളഞ്ഞ് മോഹത്തെ ക്ഷയിപ്പിക്കുന്നു. അതാണ് മോക്ഷം (മോഹങ്ങളുടെ ക്ഷയം തന്നെ മോക്ഷം) മോഹങ്ങളില്ലാതായാല്‍ ദുഃഖവും ഇല്ലാതാകും.

അതുകൊണ്ട് ദുഃഖങ്ങളില്ലാതാകാന്‍ ആ ദേവിയെ വിധിപോലെ പൂജിക്കൂ! ഭക്തിയോടെ പൂജിക്കൂ!

വിധിയാംവണ്ണം പൂജചെയ്യാനറിയാത്തവര്‍, ആത്മാര്‍ത്ഥമായി, ഭക്തിശ്രദ്ധയോടെ നാമം മാത്രം ജപിച്ചാലും ആ ദേവി ഇഷ്ടമുള്ളതെല്ലാം പ്രദാനം ചെയ്യും!

(തുടരും)

ഫോണ്‍ : 9446239120

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

പുതിയ വാര്‍ത്തകള്‍

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.