Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണയജ്ഞം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 08:43 pm IST
in Samskriti

രാമന്റെ അമ്പുംവില്ലും ഏതേതു കൈകളിലാണെന്നോ രാമന്‍ എവിടെയാണ് നില്‍ക്കുന്നതെന്നോ എതിരാളിക്ക് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. ദിഗ്ഭ്രമവും, കൃത്യ വിഭ്രാന്തിയും കര്‍മ്മ വിസ്മൃതിയും അവരെ തളര്‍ത്തി സ്തംഭിപ്പിച്ചുകളയും.

രാമനെക്കുറിച്ച് എനിക്ക് ആദ്യം ഒരു അവജ്ഞയുണ്ടായിരുന്നു. ഞാന്‍ ഉയര്‍ന്ന തേരിലും രാമന്‍ താണ നിലത്തുമാണല്ലോ എന്ന്. ഉയരത്തില്‍ നിന്നുകൊണ്ട് കീഴോട്ടുനോക്കി ഞാനും താഴെ നിന്നുകൊണ്ട് മേലോട്ട് നോക്കി രാമനും അസ്ത്രപ്രയോഗം ചെയ്യേണ്ടിവരുമല്ലോ എന്ന് ഞാന്‍ ശങ്കിച്ചിരുന്നു. പക്ഷെ രാമന്‍ എന്നോടെതിരിട്ടപ്പോള്‍ സ്ഥിതി മറിച്ചായിരുന്നു. രാമന്‍ ഉയരത്തിലും ഞാന്‍ താഴേയും.

രാമന്‍ ഒരു വാഹനത്തിലിരിക്കുന്നു. വാഹനത്തിന്റെ ശക്തിയേറിയ ചലനം കണ്ടപ്പോള്‍ അത് ഗരുഡനായിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. ആ വാഹനം രാക്ഷസപ്പടകളെ അടിച്ചും തൊഴിച്ചും വീഴ്‌ത്തി സംഹരിക്കുന്നതു കണ്ടപ്പോള്‍ അത് പ്രചണ്ഡമാരുതനാണോ എന്നും ഞാന്‍ ശങ്കിച്ചു. അടുത്തു ചെല്ലുന്ന രാക്ഷസപ്പടകളില്‍ ഒന്നുപോലും മരിക്കാതെ തിരിക്കുന്നില്ലെന്നു കണ്ടപ്പോള്‍ അത് ധവാഗ്നിയോ അഥവ അന്തകന്‍ തന്നേയോ എന്നും ഞാന്‍ ശങ്കിച്ചു. പക്ഷെ സൂക്ഷിച്ചുനോക്കിയപ്പോഴാണ് ഇപ്പറഞ്ഞതൊന്നുമല്ലെന്നും അത് ലങ്ക ചുട്ടെരിച്ച ഹനുമാനാണെന്നും എനിക്ക് മനസ്സിലായത്.

ഇങ്ങനെ പലവിധ ആലോചനകളില്‍ മുഴുകിയ രാവണന്‍ താന്‍ ഏകനായിത്തീര്‍ന്നെങ്കിലും രാമനേയും വാനരപ്പടയേയും ജയിക്കുന്നതിന് ഇനി എന്താണ് മാര്‍ഗ്ഗമെന്ന് ചിന്തിക്കാന്‍ തുടങ്ങി. അവസാനം അദ്ദേഹത്തിന് ഒരു ഉപായം തോന്നി. അസുരഗുരുവായ ശുക്രനെ അഭയംതേടുക. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുക. അദ്ദേഹം തന്റെ ഗുരുകൂടി ആയതുകൊണ്ട് ഈ വിഷമഘട്ടത്തില്‍ തന്നെ കൈവെടിയുകയില്ല എന്ന ശുഭാപ്തിവിശ്വാസവും രാവണനില്‍ ഉടലെടുത്തു.

അതിന്‍പടി രാവണന്‍ രാത്രി തന്നെ ശുക്രാചാര്യരുടെ സമീപത്തെത്തി പാദങ്ങളില്‍ വണങ്ങിയ ശേഷം തന്റെ ദുരവസ്ഥ വിശദീകരിച്ചു. രാക്ഷസവീരന്മാരേയും ഇന്ദ്രജിത്തിനേയും രാമനും സേനകളും ചേര്‍ന്ന് നിഗ്രഹിച്ചതിനുശേഷം താന്‍ ഏകാകിയും ദുഃഖിതനുമായിത്തീര്‍ന്നിരിക്കുന്നുവെന്നും ഈ അവസരത്തില്‍ യുദ്ധത്തില്‍ വിജയംവരിക്കുന്നതിന്നുള്ള ഉപായം ഉപദേശിച്ചുതന്ന് തന്നെ രക്ഷിക്കണമെന്നും രാവണന്‍ ശുക്രനോടപേക്ഷിച്ചു.

രാവണന്‍ വിവരങ്ങളൊക്കെ അറിയിച്ചപ്പോള്‍ ദേവതമാരെ പ്രസാദിപ്പിക്കുകയാണ് വിജയത്തിനുള്ള മാര്‍ഗ്ഗമെന്നും അതിനുവേണ്ടി രഹസ്യമായ സ്ഥലത്തുവെച്ച് ഹോമം നടത്തണമെന്നും ശുക്രന്‍ ഉപദേശം നല്‍കി. അങ്ങിനെ വിഘ്‌നം കൂടാതെ ഹോമം ചെയ്യുമ്പോള്‍ ആ ഹോമാഗ്നിയില്‍ നിന്നും ബാണം തൂണീരം ചാപം അശ്വം രഥം എന്നിവ ഉയര്‍ന്നുവരുമെന്നും അവ നിന്റെ കൈവശമുള്ളിടത്തോളം ആര്‍ക്കും നിന്നെ ജയിക്കാന്‍ കഴിയുകയില്ലെന്നും മഹര്‍ഷി പറഞ്ഞു.

അതിനായി നീ എന്നില്‍നിന്നും മന്ത്രം ഗ്രഹിച്ച് എത്രയും പെട്ടെന്ന് ഹോമം തുടങ്ങുന്നതിനും ശുക്രന്‍ നിര്‍ദ്ദേശിച്ചു. മഹര്‍ഷിയില്‍ നിന്നും മൂലമന്ത്രത്തോടുകൂടി മന്ത്രഗ്രഹണം നടത്തി രാവണന്‍ തന്റെ മന്ദിരത്തില്‍തന്നെ ഒരു ഗുഹ തീര്‍ത്ത് ഹോമിക്കാനുള്ള ദ്രവ്യങ്ങളും പുകയ്‌ക്കാനുള്ള സുഗന്ധദ്രവ്യങ്ങളും സംഭരിച്ചുകൊണ്ട് ശുദ്ധനും ധ്യാനനിരതനും മൗനിയുമായി ഹോമം സമാരംഭിച്ചു. ലങ്കയിലേക്കുള്ള കവാടങ്ങള്‍ മുഴുവനും അടച്ചുകൊണ്ടാണ് രാവണന്‍ ഹോമം തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.