Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിപ്‌ളവ മണ്ണില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ പോരിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 09:37 pm IST
in Alappuzha

ചേര്‍ത്തല: രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിന്റെ വിപഌവ മണ്ണില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍ മത്‌സരത്തിന്. വയലാര്‍ പഞ്ചായത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സിപിഐയും സിപിഎമ്മും തമ്മില്‍ മല്‍സരിക്കുന്നത്. ആകെയുള്ള 16 വാര്‍ഡുകളില്‍ 14 വാര്‍ഡുകളില്‍ സിപിഎമ്മും 11 വാര്‍ഡുകളില്‍ സിപിഐയും സ്ഥാനാര്‍ഥികളെ മത്‌സരിപ്പിക്കുന്നു. ഇന്നലെ വൈകിട്ട് നടന്ന അവസാനവട്ട ചര്‍ച്ചയിലും തീരുമാനമാവാതെ വന്നതോടെയാണ് മല്‍സരത്തിന് കളമൊരുങ്ങിയത്. കഴിഞ്ഞ തവണ ആറ് സീറ്റാണ് സിപിഐയ്‌ക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ മല്‍സരിച്ച എന്‍സിപിയുടെയും ജെഎസ്എസിന്റെയും സീറ്റുകളില്‍ ഒരെണ്ണം സിപിഐ ആവശ്യപ്പെടുകയും ഇത് സിപിഎം അംഗീകരിക്കാതിരിക്കാതെയും വന്നതോടെയാണ് തര്‍ക്കമായത്. എന്‍സിപിയുടെയും ജെഎസ്എസിന്റെയും ലേബലില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന അടവുനയം ഇവിടെ നടക്കില്ലെന്ന നിലപാടാണ് സിപിഐ നേതാക്കള്‍ക്ക്. ഒന്‍പതാം വാര്‍ഡിലെ ജെഎസ്എസ് ഔദ്യോഗിക സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതോടെ ഡെമ്മിയായ സഹോദരിയാണ് മല്‍സരിക്കുന്നത്. എന്നല്‍ ഇവര്‍ സിപിഎം പ്രവര്‍ത്തകയും സിഡിഎസ് ചെയര്‍പഴ്‌സണുമാണ്. നാലാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ഥിയായി നില്‍ക്കുന്നതും സിപിഎം പ്രവര്‍ത്തകനാണെന്നും സിപിഐ വാദിക്കുന്നു. മാത്രമല്ല വിശ്വാസവഞ്ചനയ്‌ക്കും ഇവര്‍ ശ്രമിച്ചതായാണ് സിപിഐയുടെ ആക്ഷേപം. പത്രിക പിന്‍വലിക്കേണ്ട അവസാനദിനമായ ഇന്നലെ വൈകിട്ട് റിട്ടേണിങ് ഓഫീസറുടെ അടുത്ത് എത്തുവാന്‍ ആവശ്യപ്പെടുകയും മറ്റ് വാര്‍ഡുകളിലെ പത്രികകള്‍ സിപിഎമ്മുകാര്‍ പിന്‍വലിച്ചതായും സിപിഐയും പിന്‍വലിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നുവെന്ന് സിപിഐ മണ്ഡലം സെക്രട്ടറി എന്‍.എസ്.ശിവപ്രസാദ് പറഞ്ഞു. എന്നാല്‍ ഇവിടെയെത്തി അന്വേഷിച്ചപ്പോഴാണ് സിപിഎമ്മുകാര്‍ പിന്മാറിയിട്ടില്ലെന്ന് അറിഞ്ഞതെന്നും പറഞ്ഞു. അവസാന നിമിഷം വരെ ധാരണയ്‌ക്ക് സിപിഐ ശ്രമിച്ചതായും പറഞ്ഞു. എന്നാല്‍ നേതാക്കളുടെ പക്വതയില്ലാത്ത പെരുമാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. പുന്നപ്ര–വയലാര്‍ രക്തസാക്ഷി വാരാചരണം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സിപിഐ, സിപിഎം തര്‍ക്കത്തെ നേതാക്കള്‍ ഗൗരവമായാണ് കാണുന്നത്. വാരാചരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന വാര്‍ഡ് കണ്‍വന്‍ഷനുകളില്‍ സിപിഐ വിട്ടുനിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.