Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഭാരതവും ഇസ്രായേലും തമ്മിലുള്ള ബന്ധം നിസ്സീമം: നെതന്യാഹു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 09:13 pm IST
inWorld

ജെറുസലേം: ഭാരതവും ഇസ്രായേലും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിസ്സീമമാണെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞത്.

ഭാരതം വലിയ രാഷ്‌ട്രമാണ്. ഇസ്രായേല്‍ വളരെ ചെറുതും. എന്നാല്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് ശാസ്ത്രം, ടെക്‌നോളജി, വാണിജ്യം, സൈബര്‍, കൃഷി, ഊര്‍ജ്ജം, ജലം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു. പുതിയ ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യത്തിലും യോജിപ്പ് കണ്ടെത്താവുന്നതാണ് അഭൂതപൂര്‍വ്വമായ മനുഷ്യചരിത്രം. ഇരുരാജ്യങ്ങളും നവീനമായ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം.

വലുപ്പത്തിലും ജനസംഖ്യയിലും ഭാരതവും ഇസ്രായേലും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. അതേസമയം വ്യക്തമായ സാമ്യങ്ങളും ഇരുരാജ്യങ്ങളും തമ്മിലുണ്ട്. ലോകത്തെ ഏറ്റവും പഴക്കമുള്ള സംസ്‌കാരങ്ങളാണ് ഇരുരാജ്യങ്ങളിലേതും. പരസ്പര സഹകരണത്തിന്റെ പുതിയ അടിത്തറ ഇടുവാന്‍ ഇരുരാഷ്‌ട്രത്തിനുമാകും. തത്വചിന്തയിലും ജ്ഞാനത്തിലും സാഹിത്യത്തിലും സത്യത്തിലുമാണ് നമ്മള്‍ സംസ്‌കാരങ്ങള്‍  നിര്‍മ്മിക്കുന്നത്. തന്റെ അമ്മാവന്‍ എലിഷ്യ നെതന്യാഹുവിന് ഒരു ഗണിത പ്രൊഫസറായിരുന്നു. അദ്ദേഹം വളരെ ബഹുമാനത്തോടെയാണ് ഭാരത ഗണിതശാസ്ത്രത്തെക്കുറിച്ച് സംസാരിച്ചത്.

നമ്മള്‍ ജൂതന്മാര്‍ക്ക് ഐന്‍സ്റ്റീനുണ്ട്. അദ്ദേഹം ഭൗതികശാസ്ത്രജ്ഞനായിരുന്നു. ഭാരതത്തിന് രാമാനുജനും അതുപോലെ ഗണിത ശാസ്ത്രജ്ഞന്‍മാരും ഭൗതികശാസ്ത്രജ്ഞന്‍മാരുമുണ്ട്. ഭാരതത്തിന്റെ സ്വാതന്ത്ര്യപോരാട്ടത്തെക്കുറിച്ചും അഭിലാഷത്തെക്കുറിച്ചും 1930ല്‍ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയന്‍ പറഞ്ഞിരുന്നു. ഭാരതത്തിന്റെ പ്രസിദ്ധകവി ടാഗോറിന് 1913ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുകയും ചെയ്തിരുന്നു. പാലസ്തീന്‍ വിമോചന പ്രസ്ഥാനമാണ് ‘സിയോനിസം’ ലോകസമാധാനത്തിനും നീതിക്കും അടിത്തറയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ടാഗോര്‍ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും പാലമായി  വര്‍ത്തിച്ചു.

ജനാധിപത്യത്തോടുള്ള പ്രതിജ്ഞാബദ്ധതയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ ബന്ധമെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രം, ടെക്‌നോളജി, വാണിജ്യം, സൈബര്‍, കൃഷി, ഊര്‍ജ്ജം, ജലം, സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണങ്ങളെക്കുറിച്ചും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയും നെതന്യാഹുവും തമ്മില്‍ ചര്‍ച്ച നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.