Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുമാരീപൂജ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 08:30 pm IST
in Samskriti

വേദിയിലെ പീഠത്തില്‍ പട്ടില്‍ പൊതിഞ്ഞ ചതുര്‍ബാഹു ദേവീ ബിംബം സ്ഥാപിക്കണം. തുടര്‍ന്ന് പൂജാസാമഗ്രികള്‍ വേദിയില്‍ നാലു ഭാഗത്തുമായി നിരത്തി വയ്‌ക്കുക. നവരാത്രി പൂജ ആരംഭിക്കുവാന്‍ ദേവിയോട് അനുവാദം ചോദിക്കുക. പൂജ മംഗളമായി പര്യവസാനിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു ദേവീ പൂജ ആരംഭിക്കുക.

അര്‍ച്ചനകളും ധൂപദീപ നൈവേദ്യങ്ങളും നടത്തി ദേവിയെ പ്രീതയാക്കണം. സാത്വിക പൂജാക്രമ ത്തില്‍ അന്നമാണു നിവേദിക്കേണ്ടത്. ശാക്തേയ പൂജയാണെങ്കില്‍ ബലി നല്‍കേണ്ടതാണ്. നവരാത്രി പൂജയിലെ പ്രധാന ചടങ്ങാണ് കുമാരീ പൂജ. ‘കുമാരികാ തു സാ പ്രോക്താ ദ്വിവര്‍ഷായാ ഭവേദിഹ’ എന്ന പ്രമാണമനുസരിച്ച് രണ്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ പൂജിക്കരുത്. മൃഷ്ടാന്നദാനത്തോടും വസ്ത്രാലങ്കാരാദി സല്‍ക്കാരത്തോടും കൂടി വേണം കുമാരിയെ പൂജിക്കാന്‍. ഇത്ര കുമാരികള്‍ വേണമെന്നു നിര്‍ബന്ധമില്ല. ദിവസവും ഒരു കുമാരിയേയോ ഒന്നിലധികം കുമാരിമാരേയോ അല്ലെങ്കില്‍ പ്രഥമ മുതല്‍ അനുക്രമമായി ഒന്നു വീതം കൂട്ടി ഒന്ന് രണ്ട് എന്നിങ്ങനെ ഒന്‍പതുവരെയോ യുക്തം പോലെയാവാം, രോഗാതുര, അംഗഹീന, അംഗവൈകല്യമുള്ളവര്‍ തുടങ്ങിയ കുമാരിമാരെ പൂജിക്കരുത്.

കാര്യ സാധ്യത്തിന് ബ്രാഹ്മണ കന്യകയേയും വിജയത്തിന് ക്ഷത്രിയ കന്യകയേയും ലാഭത്തിന് വൈശ്യ ശൂദ്രകന്യകമാരേയും പൂജി ക്കാം. ബ്രാഹ്മണന് ദ്വിജകന്യകയേയും ക്ഷത്രിയന് ബ്രാഹ്മണക്ഷത്രിയ കന്യകമാരേയും വൈശ്യന് മൂന്ന് ജാതി കന്യകമാരേയും ശൂദ്രന് നാലു ജാതി കന്യകമാരേയും പൂജിക്കാവുന്നതാണ്. നവരാത്രി യുടെ ആദ്യ നാളായ പ്രതിപദത്തില്‍ രണ്ടു വയസ്സായ ബാലികയെ കുമാരിയെന്ന പേരില്‍ പൂജിക്കണം. ഇതിലൂടെ ദാരിദ്രവും ദു:ഖവും ഇല്ലാതായി ആയുസ്സും ശക്തിയും ധനവുമുണ്ടാകും.

ദ്വിതീയയില്‍ മൂന്നു വയസ്സായ ബാലികയെ ത്രിമൂര്‍ത്തി നാമത്തില്‍ പൂജിച്ചാല്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളും ആയുരാരോഗ്യ സന്താന സൗഭാഗ്യവും ലഭിക്കും. തൃതീയനാളില്‍ നാലു വയസ്സുള്ള ബാലികയെ കല്യാണി നാമത്തില്‍ പൂജിച്ചാല്‍ വിദ്യാധനം, വിജയം, സുഖം, രാജ്യലാഭം എന്നിവ ഫലം. ചതുര്‍ത്ഥി നാളില്‍ 5 വയസ്സുള്ള ബാലികയെ രോഹിണി നാമത്തില്‍ പൂജിച്ചാല്‍ രോഗശാന്തിയും പഞ്ചമിയില്‍ ആറു വയസ്സായ കന്യകയെ കാളികാനാമത്തില്‍ പൂജിച്ചാല്‍ ശത്രുനാശവും ഷഷ്ഠിനാളില്‍ 7 വയസ്സുള്ള കന്യകയെ ചണ്ഡികാ നാമത്തില്‍ പൂജിച്ചാല്‍ ഐശ്വര്യവും ഫലം. സപ്തമിനാളില്‍ 8 വയസ്സുകാരിയെ ശാംഭവീനാമത്തില്‍ പൂജിച്ചാല്‍ ജീവിത വിജയവും, ദാരിദ്ര്യ നാശവും യുദ്ധ വിജയും ലഭിക്കും.

ഫോണ്‍ : 9847335299

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.