Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വ്യാപാരി വ്യവസായി ഏകോപന സമിതി ഏകദിന പഠന ക്ലാസില്‍ കൂട്ടത്തല്ല്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 12:32 pm IST
inPalakkad

പാലക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്ലാസിനിടെ സംസ്ഥാന പ്രസിഡന്റിനേയും ജനറല്‍ സെക്രട്ടറിയേയും സാക്ഷിയാക്കി വ്യാപാരികള്‍ തമ്മില്‍ കൂട്ടത്തല്ല് സംഘര്‍ഷത്തില്‍ ജില്ലാ നേതാക്കളുള്‍പ്പടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിന്റെ ഉടമസ്ഥതയിലുള്ള ജോബീസ് മാളിലെ ഫര്‍ണീച്ചറുകളും വാതിലുകളും ഒരു വിഭാഗം അടിച്ചുതകര്‍ത്തു. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം.

വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പഠന ക്ലാസിനിടെ മുപ്പതോളം വരുന്ന ഒരു വിഭാഗം വ്യാപാരികള്‍ സംഘടിച്ചെത്തി ജില്ലാ കൗണ്‍സില്‍ ഭാരവാഹികളെ തീരുമാനിച്ചതിനുശേഷം മതി പഠന ക്ലാസെന്ന് പറഞ്ഞ് മൈക്കും ഫര്‍ണീച്ചറുകളും തല്ലിത്തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജില്ലാ വൈസ് പ്രസിഡന്റ് യു എം നാസറിനുള്‍പ്പടെ പത്തോളം പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ച ജനറല്‍ സെക്രട്ടറി ജോബി വി ചുങ്കത്തിനെ ഒരു വിഭാഗം പിടിച്ചുതള്ളി താഴേയിട്ടു. തുടര്‍ന്ന് പഠന ക്ലാസ് തടസ്സപ്പെടുകയും യോഗം പിരിച്ചുവിടുകയുമായിരുന്നു. അതേസമയം പഠന ക്ലാസിനിടെ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ലെന്നും പഠന ക്ലാസ് നടന്നുവെന്നും കാണിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പിറക്കി. എന്നാല്‍ സംഘര്‍ഷത്തേത്തുടര്‍ന്ന് ജില്ലാ കൗണ്‍സിലിനെ മരവിപ്പിക്കുകയും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിയന്ത്രിക്കുമെന്ന് പ്രസിഡന്റ് ടി നസ്‌റുദീന്‍ പ്രഖ്യാപിച്ചതായാണ് അറിയുന്നത്.

ഏകോപന സമിതി ജില്ലാതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശക്തമായ മല്‍സരം നേരിട്ടാണ് നിസാര വോട്ടുകളുടെ ഭൂരിഭക്ഷത്തില്‍ ജോബി വി ചുങ്കത്ത് തിരഞ്ഞെടുക്കപ്പെട്ടത്. പട്ടാമ്പിയില്‍ നിന്നുള്ള പ്രതിനിധി ബാബു കോട്ടയിലായിരുന്നു ജോബിക്കെതിരേ മല്‍സരിച്ചത്. എ തിരഞ്ഞെടുപ്പില്‍ വ്യാപകമായ തിരിമറി നടത്തിയാണ് ജോബി വി ചുങ്കത്ത് പ്രസിഡന്റ് സ്ഥാനത്തെത്തിയതെന്ന് ബാബു കോട്ടയിലിന്റെ വിഭാഗം അന്നേ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പിന്നീട് ജില്ലാ കൗണ്‍സില്‍ ചേര്‍ന്നിട്ടില്ല. ഇന്നലെ പഠന ക്ലാസിനുശേഷം ജില്ലാ കൗണ്‍സില്‍ ചേരാനുള്ള നീക്കമറി ഞ്ഞ ബാബു കോട്ടയിലിന്റെ അനുഭാവികളാണ് അക്രമം നടത്തിയതെന്നാണ് സൂചന. x

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

Kerala

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

Cricket

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

പുതിയ വാര്‍ത്തകള്‍

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.