ന്യൂദല്‍ഹി: മ്യാന്മറില് ഭാരത സഹായത്തോടെ നിര്‍മ്മിക്കുന്ന കലാടന്‍ മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് ഗതാഗത പദ്ധതിയുടെ 2904.04 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
ഭാരതത്തിന്റെ വടക്ക്-കിഴക്കന്‍ പ്രദേശത്തേക്ക് ബദല്‍ പാത ഒരുക്കുന്ന പദ്ധതി മേഖലയുടെ സാമ്പത്തിക പൂര്‍ത്തിയ്ക്ക് വഴിയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: