Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ദ്രജിത്തും രാമനും നേര്‍ക്കുനേര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 08:34 pm IST
in Samskriti

മകരാക്ഷന്‍ തീജ്വാലകള്‍ക്കു സമാനമായ ശരങ്ങളയച്ചുകൊണ്ട് വാനരന്മാരെ എതിരിട്ടു. അവര്‍ ഭയന്ന് രാമസമീപം അഭയംതേടി. ഇതുകണ്ട് രാമന്‍ വില്ലുമായി മകരാക്ഷനെ നേരിട്ടു. രാമന്‍ ശരമാരി തുടങ്ങി. മകരാക്ഷനും ഒപ്പത്തിനൊപ്പം പൊരുതി നിന്നെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ഖരാത്മജന്‍ തളര്‍ന്നുപോയി. ആ സമയത്ത് രഘുവരന്‍ അവന്റെ കൊടിയും, കുടയും കൈയിലിരുന്ന വില്ലും തേരും തകര്‍ത്ത് സാരഥിയേയും വധിച്ചു. മകരാക്ഷന്‍ ശൂലവുമായി രാമനെ നേരിട്ടു. അദ്ദേഹം പാവകാസ്ത്രം കൊണ്ട് മകരാക്ഷന്റെ കഴുത്തറുത്തു.

മകരാക്ഷന്റെ മരണം രാക്ഷസസേനക്ക് കനത്ത ആഘാതമേല്പിച്ചു. തങ്ങള്‍ക്കേറ്റ ആഘാതത്തെപ്പറ്റി ഇന്ദ്രജിത്ത് പിതാവിനെ അറിയിച്ചു. അതറിഞ്ഞപ്പോള്‍ രാവണന്‍ സ്വയം യുദ്ധത്തിന്ന് പുറപ്പെടാന്‍ തയ്യാറായി. അതുകണ്ടപ്പോള്‍ ഇന്ദ്രജിത്ത് ഉടനെ യുദ്ധത്തിനിറങ്ങുന്നതില്‍ നിന്നും പിതാവിനെ പിന്തിരിപ്പിച്ചു. താന്‍ നേരിട്ടിറങ്ങി യുദ്ധം ചെയ്ത് ശത്രുക്കളെ നിഗ്രഹിച്ച് ഇപ്പോള്‍ ഏര്‍പ്പെട്ട പരാജയത്തിന്റെ സങ്കടം നീക്കിത്തരാമെന്ന് രാവണന് ഉറപ്പുനല്‍കിക്കൊണ്ട് യുദ്ധത്തിനു പുറപ്പെട്ടു.

യുദ്ധഭൂമിയിലെത്തിയ ഇന്ദ്രജിത്ത് അദൃശ്യനായിനിന്ന് രാമലക്ഷ്മണന്മാര്‍ക്കു നേരെ അസ്ത്രപ്രയോഗം തുടങ്ങി. തിരിച്ച് അവരും ദിവ്യാസ്ത്രങ്ങള്‍ പ്രയോഗിച്ചെങ്കിലും മേഘനാഥന്‍ അദൃശ്യനായിരുന്നതിനാല്‍ പ്രയോജനമൊന്നുമുണ്ടായില്ല. കോപമാര്‍ന്ന സൗമിത്രി ജ്യേഷ്ഠനെ സമീപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. മായാവിയായി മറഞ്ഞുനിന്നുകൊണ്ട് യുദ്ധം തുടരുന്നതിനാല്‍ ഇന്ദ്രജിത്തിന് വാനരസേനയില്‍ ഏറെപ്പേരെ കൊല്ലാന്‍ സാധിക്കുന്നു. അതുകൊണ്ട് ഇവനു നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ അനുമതി തരണമെന്നപേക്ഷിച്ചു. അതിനു മറുപടിയായി ഒരുവന്‍ ചെയ്യുന്ന തെറ്റിന് മറ്റുപലരേയും ഹനിക്കുന്നത് ശരിയല്ലെന്ന് രാമന്‍ മറുപടി പറഞ്ഞു. മാത്രമല്ല

അയുദ്ധ്യമാനം പ്രച്ഛന്നം പ്രാഞ്ജലിം ശരണാഗതം

പലായമാനം മത്തം വാ ന ഹന്തും ത്വമിഹാര്‍ ഹസി (യുദ്ധം 80:39)

യുദ്ധം ചെയ്യാതിരിക്കുന്നവനേയും, നേരെ വരാതെ ഒളിഞ്ഞുനിന്ന് യുദ്ധം ചെയ്യുന്നവനേയും ഭയപ്പെട്ട് പാദങ്ങളില്‍ ശരണമടഞ്ഞവനേയും, യുദ്ധത്തില്‍ നിന്നും ഓടിപ്പോകുന്നവനേയും, തലക്ക് വെളിവില്ലാത്തവനേയും കൊല്ലരുത്. മാത്രമല്ല അത്തരക്കാര്‍ക്കുനേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കുന്നത് മഹാപാതകമാണ്. ഈ അല്പനെ ഞാന്‍ ഇപ്പോള്‍ എന്റെ ശരങ്ങള്‍ക്ക് ഇരയാക്കുന്നുണ്ട് എന്ന് പറഞ്ഞ് ശ്രീരാമചന്ദ്രന്‍ വില്ലുകുലച്ച് യുദ്ധത്തിനു തയ്യാറായി. ഇതുകണ്ട മേഘനാഥന്‍ രാമനു നേരെ യുദ്ധം ചെയ്യാന്‍ സന്നദ്ധനായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.