Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ഇടതിലും വലതിലും ജെഎസ്എസ് അപമാനിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 08:32 pm IST
inAlappuzha

ആലപ്പുഴ: സാമൂഹ്യനീതി എന്ന മുദ്രാവാക്യം ഉയര്‍ത്തി രൂപീകരിച്ച് പിന്നീട് രണ്ടായി പിളര്‍ന്ന ജെഎസ്എസ് രണ്ടു മുന്നണികളിലും അവഹേളിക്കപ്പെട്ടു. എല്‍ഡിഎഫും യുഡിഎഫും ജെഎസ്എസ്സിനെ കൂടെനിര്‍ത്തി അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിനെ വെല്ലുവിളിച്ച് മത്സരിക്കാന്‍ കെ.ആര്‍. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെഎസ്എസ് തീരുമാനിച്ചു. ആലപ്പുഴ നഗരസഭിലെ സീറ്റുചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ചാത്തനാട്, മന്നം, തോണ്ടന്‍കുളങ്ങര, സനാതനപുരം, ആശ്രമം എന്നീ വാര്‍ഡുകളില്‍ മത്സരിക്കാനാണ് ഗൗരിയമ്മയുടെ ജെഎസ്എസിന്റെ തീരുമാനം.

യുഡിഎഫിലെ ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തിന്റെ അവസ്ഥ ദയനീയമാണ്. രാജന്‍ബാബു വിഭാഗത്തിന് കഴിഞ്ഞ തവണ മത്സരിച്ചതിന്റെ പകുതി സീറ്റുകള്‍ നല്‍കാനാണ് യുഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചത്. എന്നാല്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് അംഗീകരിക്കാന്‍ തയ്യറാകുന്നില്ല.

മാത്രമല്ല, അനുവദിക്കുന്ന സീറ്റുകളില്‍ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പാര്‍ട്ടിയുടെ അസ്ഥിത്വം തന്നെ ഇല്ലാതാക്കുന്ന കോണ്‍ഗ്രസ് നിലപാടില്‍ ജെഎസ്എസ് കടുത്ത പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ ചില പഞ്ചായത്തുകളില്‍ അനുവദിച്ച സീറ്റുകള്‍ പോലും വേണ്ടെന്നു വയ്‌ക്കാനാണ് ജെഎസ്എസ് തീരുമാനം. മുന്നണികളുടെ പിന്നാമ്പുറത്ത് അവഹേളിക്കപ്പെടുന്ന സാഹചര്യത്തില്‍ പുനര്‍ചിന്തനം ആവശ്യമാണെന്നാണ് ജെഎസ്എസ് നേതൃത്വങ്ങളോട് അണികള്‍ ആവശ്യപ്പെടുന്നത്. എന്‍സിപിയും ജനതാദള്‍ എസ്സും ഇടതുന്നണിക്കെതിരെ സൗഹൃദമത്സരത്തിനൊരുങ്ങുകയാണ്. സിപിഎമ്മും സിപിഐയും ജയസാദ്ധ്യതയുള്ള സീറ്റുകള്‍ പങ്കിട്ടെടുത്ത് പരാജയപ്പെടുന്ന സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കി അവഹേളിക്കുകയാണെന്നാണ് ചെറുകക്ഷികളുടെ പരാതി. ഇതോടെ നഗരത്തില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ജനതാദള്‍ എസ് ആലപ്പുഴ നഗരസഭയില്‍ രണ്ടിടത്ത് എല്‍ഡിഎഫിനെതിരെ പത്രിക നല്‍കി. തത്തംപള്ളി, അവലൂക്കുന്ന് വാര്‍ഡുകളിലാണ് ജനതാദള്‍ മത്സരിക്കുക. കാളാത്ത് വാര്‍ഡില്‍ ജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗത്തിന്റെ ഭാര്യ സ്വതന്ത്രയായി പത്രിക നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.