Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ പോളിംഗ് 57 ശതമാനം. ആദ്യഘട്ടം സമാധാനപരം; വിജയം ബിജെപിക്കെന്ന് മുലായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 07:59 am IST
in India

പാട്‌ന: ബീഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വന്‍ വര്‍ദ്ധനവ്. 49 മണ്ഡലങ്ങളിലെ പോളിംഗ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പൂര്‍ത്തിയായപ്പോള്‍ 57 ശതമാനം പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമായിട്ടാണ് ചിന്തിക്കുന്നതെന്നും ബീഹാറില്‍ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പായെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് പ്രസ്താവിച്ചത് സംസ്ഥാന രാഷ്‌ട്രീയം എങ്ങോട്ടെന്നതിന്റെ വ്യക്തമായ സൂചനയായി.

2010ലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കാളും 6.15 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന കിഴക്കന്‍ ബീഹാറിലെ പത്തു ജില്ലകളില്‍ ഇത്തവണ ഉണ്ടായത്. 2010ല്‍ 50.85 ശതമാനമായിരുന്നു ഇവിടെ പോളിംഗ്. 1.35 കോടി വോട്ടര്‍മാരിലെ 59.5 ശതമാനം സ്ത്രീകളും 54.5 ശതമാനം പുരുഷന്മാരും ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ബീഹാര്‍ ജനത സ്വീകരിച്ചതാണ് ഉയര്‍ന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

സമാധാനപരമായ തെരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ നടന്നതെന്ന് ഡപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹ പറഞ്ഞു. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ വലിയ നിരതന്നെ കാണാന്‍ സാധിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ ജമൂയിയില്‍ ഉള്‍പ്പെടെ വലിയ പോളിംഗ് നടന്നു. ജമൂയി ജില്ലയില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിക്കു നേരേ വെടിവെയ്‌പ്പ് ഉണ്ടായെങ്കിലും സ്ഥാനാര്‍ത്ഥിക്ക് പരിക്കില്ല. അക്രമിസംഘത്തിലെ ഒരാള്‍ പിടിയിലായിട്ടുണ്ട്.

ആദ്യഘട്ട വോട്ടിംഗ് നടന്ന 49 മണ്ഡലങ്ങളിലെ 13,212 പോളിംഗ് സ്‌റ്റേഷനുകളിലും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്. സംസ്ഥാന പോലീസിന് പുറമേ കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗവും പോളിംഗ് സ്‌റ്റേഷനുകളില്‍ വിന്യസിക്കപ്പെട്ടിരുന്നു. പോളിംഗ് സ്റ്റേഷനുകളുടെ നിരീക്ഷണത്തിനായി ആളില്ലാ നിരീക്ഷണ വിമാനമായ ഡ്രോണുകളും ഉപയോഗിച്ചു.

ബീഹാര്‍ തെരഞ്ഞെടുപ്പ് ബിജെപിക്ക് വലിയ വിജയം സമ്മാനിക്കുമെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പ്രസ്താവന ജെഡിയു-ആര്‍ജെഡി കക്ഷികള്‍ക്ക് വലിയ തിരിച്ചടിയായി. സംസ്ഥാനത്ത് ബിജെപി നടത്തിയ മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ അഭിനന്ദിച്ച മുലായം നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് കാര്യങ്ങള്‍ ഒട്ടും നല്ലതായിരിക്കില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബാബുവയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ നിതീഷ് കുമാറിനെ വഞ്ചകന്‍ എന്നുവിളിച്ച മുലായം, ലാലുപ്രസാദ് യാദവിനെ വീഴ്‌ത്തിയ കാലിത്തീറ്റ കേസ് ജെഡിയു നേതാക്കളുടെ കെണിയായിരുന്നെന്നും ആരോപിച്ചു. ഒക്‌ടോബര്‍ 16നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. 32 നിയോജക മണ്ഡലങ്ങളിലാണ് 16ന് വോട്ടെടുപ്പ് നടക്കുക.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.