Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത് പാലക്കാട് നഗരസഭയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 11:26 am IST
in Palakkad

പാലക്കാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്നത് പാലക്കാട്ടേക്കാണ്. ബിജെപി നഗരസഭപിടിച്ചെടുക്കുന്നത് എത്ര സീറ്റിന്റെ ഭൂരിപക്ഷത്തിലായിരിക്കും എന്നതാണ് ഇപ്പോഴത്തെ ചര്‍ച്ച. നഗരസഭ പിടിച്ചെടുക്കാനായി 9 സിറ്റിംഗ് കൗണ്‍സിലര്‍മാരും ബാക്കി പുതിയ ആളുകളെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.നഗരവികസനത്തിനായി 101 കര്‍മ്മ പദ്ധതികള്‍ ഉള്‍പ്പെട്ട വികസനരേഖ കഴിഞ്ഞദിവസം ബിജെപി പുറത്തിറക്കി.

സംസ്ഥാനത്തെ നഗരസഭകളുടെ കാരണവരായ പാലക്കാട് മുനിസിപ്പാലിറ്റി 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. ബിജെപി മുഖ്യപ്രതിപക്ഷസ്ഥാനത്തിരിക്കുന്ന നഗരസഭയാണ് പാലക്കാട്. നിലവില്‍ 15 സീറ്റുകളാണ് ബിജെപിക്കുള്ളത്. അത് 35 ആക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി മാസങ്ങള്‍ക്കു മുമ്പെ ആരംഭിച്ചുകഴിഞ്ഞു.

വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍തൂക്കം ബിജെപിക്കു തന്നെയാണ്. വികസന വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന യുഡിഎഫിനും അണികളുടെ കൊഴിഞ്ഞുപോക്കും, വിഭാഗീയതയും നിലനില്‍ക്കുന്ന സിപിഎമ്മിനും കനത്ത തിരിച്ചടിയാണ് പാലക്കാട്ട്് ഉണ്ടാവുക. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ സിപിഎമ്മിനു പലയിടത്തും അടിതെറ്റിയതാണ്. മാത്രവുമല്ല നേതാക്കള്‍ ഉള്‍പ്പെടെ ആയിരകണക്കിനാളുകളാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് വന്നത്. കഴിഞ്ഞദിവസം മുന്‍സിപിഎം കൗണ്‍സിലര്‍ കെ.ബാബു സിപിഎം വിട്ടിരുന്നു. ബിജെപി പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. മറ്റ് പാര്‍ട്ടികളില്‍ നിന്ന് രാജിവച്ച് നിരവധിപ്പേരാണ് ബിജെപിയിലേക്ക് വരുന്നത്.

ജില്ലയില്‍ ആറു നഗരസഭകളും 91 ഗ്രാമപഞ്ചായത്തുകളും, 13 ബ്ലോക്ക് പഞ്ചായത്തുകളും ഒരു ജില്ലാ പഞ്ചായത്തുമാണുള്ളത്. ജില്ലയിലെ പലപഞ്ചായത്തുകളും ഒന്നു രണ്ടുസീറ്റുകളുടെ വ്യത്യാസത്തിലാണ് ഇടതു മുന്നണി നിലനിര്‍ത്തിയത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ സിപിഎം ആധിപത്യം ചെലുത്തിയെങ്കിലും നഗരസഭകളില്‍ യുഡിഎഫ് വിജയമായിരുന്നു.

ഷൊര്‍ണൂര്‍ നഗരസഭയിലും സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടിരുന്നു. അതിനു കാരണം സിപിഎം വിട്ടുപോയ എം.ആര്‍. മുരളിയും കൂട്ടരുമാണ്. ചില രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്കൊടുവില്‍ പിന്നീട് ഇവരിലൂടെ തന്നെ സിപിഎം ഷൊര്‍ണൂരിന്റെ ഭരണം തിരിച്ചുപിടിച്ചു. ആദ്യ മൂന്നു വര്‍ഷം കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും പിന്നീട് സിപിഎമ്മുമായി കൈകോര്‍ക്കുകയായിരുന്നു മുരളി. കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉപേക്ഷിച്ച് മടങ്ങിയെത്തിയ മുരളി സിപിഎമ്മിന് അധികാരം തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മുരളി അറിയിച്ചിരുന്നു.

ഇത്തവണ ഒറ്റപ്പാലത്തും ഷൊര്‍ണൂരും ബിജെപിയുടെ സീറ്റ് വര്‍ദ്ധിക്കുമെന്നതില്‍ ഒരു സംശയവും വേണ്ട. എന്നാല്‍ സിപിഎം നേതാക്കള്‍ക്ക് പാലക്കാട്, ചിറ്റൂര്‍ നഗരസഭകളുടെ കാര്യത്തില്‍ ഒരു പ്രതീക്ഷയും ഇല്ല എന്നതാണ് വാസ്തവം. നിലവില്‍ യുഡിഎഫിനാണ് രണ്ടിന്റെയും ഭരണമെങ്കിലും പാലക്കാടിന്റെ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നാണ് ജനങ്ങള്‍ നല്‍കുന്ന വാഗ്ദാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Kerala

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.