Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

യുഡിഎഫ് സമ്പന്നവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറി: ആര്‍എസ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 10:07 pm IST
inKottayam

എരുമേലി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിട്ടും നാഥനില്ലാതെ നട്ടംതിരിയുന്ന യുഡിഎഫ് സമ്പന്നവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടിയായി മാറിയതായി ആര്‍എസ്പി.

യുഡിഎഫിലെ ഒരു ഘടക കക്ഷിയെന്ന നിലയില്‍ തങ്ങളെ സീറ്റുകളുടെ ചര്‍ച്ചയിലോ യുഡിഎഫ് കമ്മറ്റി പോലും വിളിച്ചുകൂട്ടാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ്. ആര്‍എസ്പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ഉന്നയിച്ചത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനോ ഘടകകക്ഷികളെക്കൂടി ചര്‍ച്ച ചെയ്യാനോ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്പിക്ക് സ്വാധീനമുള്ള പഞ്ചായത്തിലെ 9 വാര്‍ഡുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഘടകകക്ഷിയെന്ന നിലയ്‌ക്ക് കോണ്‍ഗ്രസ് തോറ്റതടക്കം വരുന്ന 5 സീറ്റുകള്‍ വേണമെന്നാണ് ആര്‍എസ്പി ആവശ്യപ്പെട്ടത്. എന്നാല്‍ 3 സീറ്റുകള്‍ നല്‍കാമെന്ന് പറയുന്നുവെങ്കിലും ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ പോലും നേതാക്കള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

മുതലാളിത്ത പാര്‍ട്ടിയായി മാറിയ യുഡിഎഫ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ ജയിപ്പിക്കാന്‍ മാത്രമല്ല,

തോല്‍പ്പിക്കാനും ആര്‍എസ്പിക്ക് കഴിയുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. എരുമേലിയില്‍ ആര്‍എസ്പിയെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ ചെറുക്കുമെന്നും വാര്‍ഡുകളില്‍ ചെറുപാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു.

യുഡിഎഫ് മുന്നണിയില്‍ നിന്നും പുറത്താക്കുന്നതുവരെ മുന്നണിയില്‍ തന്നെ തുടരുമെങ്കിലും 9 വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

എല്‍ഡിഎഫിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഒഴക്കാനാട്, വാഴക്കാല, ചെറുവള്ളി, കനകപ്പലം, തുമരംപാറ, ശ്രീനിപുരം, പ്രൊപ്പോസ്, മുട്ടപ്പള്ളി, നേര്‍ച്ചപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളിലേക്കും ചില ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കാന്‍ തയ്യാറായതായും നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ആര്‍എസ്പി ഇലക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്‍. സദാനന്ദന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ.പി. ബാബു, പി.ബി. മോഹനന്‍, പി.കെ. റസാക്ക്, ആര്‍വൈഎഫ് ജില്ലാ പ്രസിഡന്റ് റജി ചെറുവള്ളി, യുടിയുസി നേതാക്കളായ താജുദീന്‍, സതീഷ്‌കുമാര്‍, റാജിവാളിപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

Kerala

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.