Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിന്ധ്യന്റെ വാശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 08:31 pm IST
in Samskriti

സൂര്യന്‍ തന്നെ ബഹുമാനിയ്‌ക്കുന്നില്ലെന്നതോന്നല്‍ അനുദിനം വര്‍ദ്ധിയ്‌ക്കുകയാണ് വിന്ധ്യന്. മേരുപര്‍വ്വതത്തിനെ വലം വയ്‌ക്കുകയും കുശലം ചോദിയ്‌ക്കുകയുംചെയ്യുന്നു, എന്തുകൊണ്ട് എന്നെ കണ്ടമട്ടില്ലാതെപോകുന്നു. സൂര്യനോട് ഇത് ചോദിച്ചിട്ടുതന്നെ കാര്യം വിന്ധ്യന്‍ ഉറപ്പിച്ചു. സൂര്യസമീപത്ത്‌ചെന്ന് പൊട്ടിത്തെറിച്ചുകൊണ്ട് വിന്ധ്യന്‍ ചോദിച്ചു. അതിന് ചിരിച്ചുകൊണ്ടാണ് സൂര്യന്‍ മറുപടി പറഞ്ഞത്.

സൂര്യന്‍ തന്നെ ബഹുമാനിയ്‌ക്കുന്നില്ലെന്നതോന്നല്‍ അനുദിനം വര്‍ദ്ധിയ്‌ക്കുകയാണ് വിന്ധ്യന്. മേരുപര്‍വ്വതത്തിനെ വലം വയ്‌ക്കുകയും കുശലം ചോദിയ്‌ക്കുകയുംചെയ്യുന്നു, എന്തുകൊണ്ട് എന്നെ കണ്ടമട്ടില്ലാതെപോകുന്നു. സൂര്യനോട് ഇത് ചോദിച്ചിട്ടുതന്നെ കാര്യം വിന്ധ്യന്‍ ഉറപ്പിച്ചു. സൂര്യസമീപത്ത്‌ചെന്ന് പൊട്ടിത്തെറിച്ചുകൊണ്ട് വിന്ധ്യന്‍ ചോദിച്ചു. അതിന് ചിരിച്ചുകൊണ്ടാണ് സൂര്യന്‍ മറുപടി പറഞ്ഞത്.

”വിന്ധ്യാ ഞാന്‍ മനപ്പൂര്‍വ്വമല്ല ഇങ്ങനെ ചെയ്യുന്നത്. പ്രകൃതിയുടെ ചില നിയമമൊക്കെയില്ലേ അതൊക്കെ നമ്മള്‍ അനുസരിയ്‌ക്കണ്ടേ. വിന്ധ്യനോട് നല്ലബഹുമാനം തന്നെയാണ് എനിക്ക്” ഈമറുപടി വിന്ധ്യന് അത്രയ്‌ക്ക് പിടിച്ചില്ല. സൂര്യനെ ഒരു പാഠം പഠിപ്പിയ്‌ക്കുവാന്‍തന്നെ വിന്ധ്യന്‍ നിശ്ചയിച്ചു.

ഏറെ ചിന്തിച്ച ശേഷമാണ് വിന്ധ്യന്‍ സൂര്യന്റെ യാത്രക്ക് എതിരെ തിരിയാന്‍ വഴികണ്ടെത്തിയത്.സ്വയം വലുതാവുക, അങ്ങനെ വന്നാല്‍ സൂര്യന്റെ നിത്യേനയുള്ള പടിഞ്ഞാട്ടുള്ളയാത്ര അവസാനിയ്‌ക്കും. അപ്പോള്‍ ഇതിനെല്ലാം നല്ല വഴി എല്ലാവരും ചേര്‍ന്ന് കണ്ടെത്തും. വിന്ധ്യന്‍ വലുതാവാന്‍ തുടങ്ങിയതോടെ എല്ലാവരും കൊണ്ടു പിടിച്ച ചര്‍ച്ചതുടങ്ങി. സൂര്യന്റെ പ്രയാണം തീര്‍ന്നാല്‍ കാര്യമൊക്കെക്കുഴങ്ങും. അഗസ്ത്യനാണ് ഇതിന് സമാധാനമുണ്ടാക്കുവാന്‍ ഒരുങ്ങിയത്.

വിന്ധ്യന്റെ സമീപത്തേയ്‌ക്ക് അഗസ്ത്യമുനി യോഗദണ്ഡ്, കമണ്ഡലു എന്നിവയുമായി തീര്‍ത്ഥയാത്രയ്‌ക്കുള്ള ഒരുക്കത്തോടെയാണ് ചെന്നത്. വിനീതനായി വിന്ധ്യന്‍ കുനിഞ്ഞ്‌തൊഴുതു. ”അങ്ങ് എവിടേയ്‌ക്കാണാവോ തീര്‍ത്ഥയാത്ര” ”എവിടേയ്‌ക്കായാലും നീയിങ്ങനെ വിലങ്ങു തടിപോലെ നിന്നാല്‍ ഞാന്‍ എങ്ങനെ പോകും” അഗസ്ത്യന്‍ സംശയത്തോടെ ചോദിച്ചു. ”ഓ അതിന് ബുദ്ധിമുട്ടൊന്നുമില്ല. എന്റെ മുതുകില്‍ ചവുട്ടി പൊയ്‌ക്കൊണ്ടാലും” ”അതുപോര നീ നന്നായി കുനിയണം. ഞാന്‍ തീര്‍ത്ഥയാത്ര തീര്‍ന്ന് വരുന്നതുവരെ ഇങ്ങനെ തന്നെ നില്‍ക്കുകയും വേണം”. ”അതിനും ബുദ്ധിമുട്ടില്ല” വിന്ധപര്‍വ്വതം സ്വയം കുനിഞ്ഞുനിന്നു. അങ്ങനെ അഗസ്ത്യന്‍ വിന്ധ്യനെയും കടന്ന് യാത്രയായി. സൂര്യദേവന്റെ യാത്ര സുഗമമായി, അനുസ്യൂതം അത് അങ്ങനെ തുടര്‍ന്നു.ബാലന്‍. എന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.