Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാക്യാന്മാരുടെ അവതരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:20 pm IST
in Samskriti

ചേരമാന്‍ പെരുമാളായ കുലശേഖരവര്‍മ്മ എന്നു പ്രസിദ്ധനായ തമ്പുരാന്‍ ആയിരുന്നു സംസ്‌കൃതനാടകങ്ങള്‍ ചാക്യാന്മാരേക്കൊണ്ട് അവതരിപ്പിയ്‌ക്കാന്‍ശ്രദ്ധവച്ചത്. കൂടിയാട്ടം എന്ന സംസ്‌കൃത നാടകം അവതരിയ്‌പ്പിയ്‌ക്കുന്ന ശാഖയ്‌ക്ക് വേണ്ടി ശാകുന്തളമാണ് ആദ്യമായി രചിച്ചത്. എന്നാല്‍ ഇതുശീലിയ്‌ക്കുന്നതിനിടയില്‍ ചാക്യാരുടെ കണ്ണ് പൊട്ടിപ്പോയിയത്രേ.  തുടര്‍ന്ന് സുഭദ്രാധനഞ്ജയം, തപതീസംവരണം, അഭിഷേകം എന്നിങ്ങനെയുള്ളവയെഴുതിത്തീര്‍ത്തു. ഇത് വിദ്വാന്മാരെ വിളിച്ചു വരുത്തി കേള്‍പ്പിച്ചതിനുശേഷം മതി അവതരിപ്പിയ്‌ക്കുവാന്‍ എന്നു നിശ്ചയിച്ചു.

എഴുതിത്തീര്‍ത്തവയില്‍ സുഭദ്രാധനഞ്ജയമാണ് കുലശേഖരവര്‍മ്മയ്‌ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വിദ്വല്‍ സദസ്സില്‍വായിച്ചുകൊണ്ടിരിയ്‌ക്കവെ അവിടെയുണ്ടായിരുന്ന തോലകവി വെളിച്ചപ്പാടുമാര്‍ തുള്ളുന്നപോലെ തുള്ളുവാന്‍ തുടങ്ങി. തുടര്‍ന്ന് ഇങ്ങനെ അരുളപ്പാടുണ്ടായി. ”ഞാനേ ശാകുന്തളമാണ്. എനിയ്‌ക്കു സഹിയ്‌ക്കുവാനാവുന്നില്ല. എന്റെ അര്‍ത്ഥ കല്പനകളും ഛായയും അപഹരിച്ച് എഴുതിയ കൃതിയെ എനിയ്‌ക്കു സഹിയ്‌ക്കാനാവുന്നില്ല.” ഇങ്ങനെയുള്ള പരിഹാസംകേട്ട് സദസ്സിലുള്ള വരും ചിരിയ്‌ക്കാന്‍ തുടങ്ങി. എന്നാല്‍ ഇവര്‍ രാജാവിനെ ഭയന്ന് ചിരിയൊതുക്കി.

സദസ്സിലെ സംഭവങ്ങള്‍ രാജാവിനെ വേദനപ്പെടുത്തി. പിറ്റേന്ന്‌തോലകവിയെ രാജാവിന്റെ മുമ്പാകെ വരുത്തി സംസാരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായത്താലാണ് വിദൂഷകന്റെ ഭാഗങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടത്. വിനോദം, വഞ്ചനം, അശനം, രാജസേവ എന്നീ പുരുഷാര്‍ത്ഥങ്ങള്‍ സാധിച്ചു എന്നു പറയുന്നവയും മണിപ്രവാളത്തിലുള്ള ശ്ലോകങ്ങളും തോലന്‍തന്നെയാണ് നിര്‍മ്മിച്ചതത്രേ.ഇക്കാലത്തും പുരുഷാര്‍ത്ഥങ്ങള്‍ സരസമായിത്തന്നെ അവതരിപ്പിയ്‌ക്കുവാന്‍ മിടുക്കന്മാരായ ചാക്യന്മാര്‍ നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.