Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഖുണ്ടുസ് ആശുപത്രി ആക്രമണം: ഒബാമ മാപ്പു പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 11:22 am IST
inWorld

വാഷിങ്ടണ്‍: വടക്കന്‍ അഫ്ഗാനിലെ ഖുണ്ടുസില്‍ ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തില്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മാപ്പുപറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ആക്രമണത്തില്‍ ആശുപത്രി ജീവനക്കാരും രോഗികളും മരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഒബാമ കൂട്ടിച്ചേര്‍ത്തു.

സന്നദ്ധസംഘടനയായ മെഡിസിന്‍ സാന്‍ ഫ്രോണ്ടിയേഴ്‌സിന്റെ (എം.എസ്.എഫ്.) മേധാവി ജോവാന്‍ ലിയുവിനെ വൈറ്റ്ഹൗസിലേക്ക് വിളിച്ച് വരുത്തിയാണ് ഒബാമ ഖേദപ്രകടനം നടത്തിയത്. യു.എസ് പ്രതിരോധ വകുപ്പ് ആക്രമണത്തിന്റെ സാഹചര്യത്തെക്കുറിച്ചും യഥാര്‍ഥ കാരണങ്ങളെക്കുറിച്ചും അന്വേഷിച്ച് വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് ഒബാമ ഉറപ്പു നല്‍കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എം.എസ്.എഫ്) എന്ന സന്നദ്ധസംഘത്തിന്റെ നേതൃത്വത്തിലുള്ള ആശുപത്രിക്കു നേരെയാണ് ഒക്ടോബര്‍ മൂന്നിനാണ് ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് അന്താരാഷ്‌ട്ര അന്വേഷണം വേണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ഒബാമ മാപ്പ് പറഞ്ഞത്.

ആക്രമണം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന യു.എസിന്റെ പ്രസ്താവന കള്ളമാണെന്നും തകര്‍ക്കപ്പെട്ട കെട്ടിടം പരിശോധിക്കുന്ന ആര്‍ക്കും അക്കാര്യം തെളിയുമെന്നും എം.എസ്.എഫ് വ്യക്തമാക്കിയിരുന്നു. ആശുപത്രിക്ക് നേരെ നടന്ന ആക്രമണമായി മാത്രം കാണാനാവില്ലെന്നും അഫ്ഗാന്‍ സൈന്യത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അവര്‍ അറിയിച്ചിരുന്നു.

ആശുപത്രിക്ക് നേരെയുള്ള ആക്രമണത്തെ ഐക്യരാഷ്‌ട്ര സഭയും അപലപിച്ചിരുന്നു. മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റം എന്നാണ് യു.എന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് യു.എസ് പ്രതിരോധ വകുപ്പ്, നാറ്റോ, അഫ്ഗാന്‍ സൈന്യം എന്നിവ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. കുന്തുസ് കീഴടക്കിയ താലിബാനെ തുരത്താനെന്ന പേരിലാണ് യു.എസ് സൈന്യം ആശുപത്രിക്കു നേരെ വ്യോമാക്രമണം നടത്തിയത്.

താലിബാന്‍ ആശുപത്രി ആക്രമിച്ച് കീഴടക്കി മനുഷ്യകവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ശനിയാഴ്ച സൈന്യം ആസ്പത്രിക്ക് നേരെ ബോംബ് വര്‍ഷം നടത്തിയത്. മെഡിസിന്‍ സാന്‍സ് ഫ്രോണ്ടിയേസ് നടത്തുന്ന ആസ്പത്രിക്ക് നേരെയായിരുന്നു ആക്രമണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.