Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം ബീച്ച് സുരക്ഷിതമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 04:00 pm IST
in Kollam

കൊല്ലം: കൊല്ലം ബീച്ചില്‍ അപകടം വിതക്കുന്ന തിരമാല ഒന്നിടവെട്ട് ജീവന്‍ കവരുമ്പോള്‍ അധികാരികള്‍ മൗനം പാലിക്കുന്നു. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളില്‍ കൂടുതലും സന്ദര്‍ശിക്കുന്ന പ്രധാനകേന്ദ്രം ബീച്ചാണെന്ന വസ്തുതയും ഇവര്‍ മറക്കുകയാണ്. കേരളത്തിലെ മറ്റ് ബീച്ചുകളെ അപേക്ഷിച്ച് തിരമാലയുടെ ശക്തി കൂടുതലാണ് കൊല്ലം ബീച്ചില്‍. സമീപത്ത് കൂടി പോകുന്ന കപ്പല്‍ചാല്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. തിരയില്‍പെട്ടാല്‍ മറ്റ് ബീച്ചുകളിലെ പോലെ ലൈഫ് ഗാര്‍ഡുകള്‍ക്ക് പോലും രക്ഷിക്കാന്‍ കഴിയില്ലയെന്നത് അപകടതീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നിരവധി അപകടങ്ങള്‍ക്ക് സാക്ഷിയായ ബീച്ചിന്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും അപകടരഹിതടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അധികാര വര്‍ഗം ശ്രമിക്കുന്നില്ല. ആകെയുളളത് മുന്നറിയിപ്പ് ബോര്‍ഡാണ്.

ആര്‍ക്കും വന്നു പോകാം, കച്ചവടം നടത്താം, എന്തും കാണിക്കാം…..യാതൊരു പരിശോധനയുമില്ലാതെ ബീച്ച് കഞ്ചാവിന്റെയും ലഹരി മരുന്നിന്റെയും വില്‍പന കേന്ദ്രങ്ങളായി മാറി. രാത്രിയില്‍ യാതൊരു പരിശോധനയുമില്ലാത്ത ബീച്ചില്‍ ആരൊക്കെ വന്നു പോകുന്നു, എന്തൊക്കെ നടക്കുന്നു എന്നറിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് താല്‍പ്പര്യമില്ല. പേരിന് പെട്രോളിഗ് നടത്തുന്ന പോലീസ് സേനാംഗങ്ങള്‍ക്ക് പോലും ബീച്ചിലെ മാഫിയയെ പേടിയാണ്.

ആയിരങ്ങള്‍ വന്നു പോകുന്ന ബീച്ചില്‍ കച്ചവടം ഏറെയും വൈകുന്നേരങ്ങളിലാണ്. പകല്‍ സമയങ്ങളില്‍ ഫ്‌ളസ് ബാനര്‍ കൊണ്ട് മറച്ച കടകളില്‍ ചുട്ടുപൊള്ളുന്ന മണല്‍ തരികളിലാണ് ഗ്യാസ് സിലിണ്ടറുകള്‍ വച്ചിരിക്കുന്നത്. പാചകത്തിനിടയിലും അല്ലാതെയും ഗ്യാസ് ഒന്ന് ലീക്കായി, പൊട്ടിത്തെറിച്ചാല്‍ വന്‍ അപകടത്തിനാകും ബീച്ച് സാക്ഷിയാകുക. കോര്‍പ്പറേഷന്‍ അനുമതിയില്ലാതെയാണ് ഇരുപതോളം കടകള്‍ ബീച്ചില്‍ പ്രവര്‍ത്തിക്കുന്നത്. മുമ്പൊരിക്കല്‍ ഇതുപൊളിച്ച് നീക്കിയെങ്കിലും വീണ്ടും ഇവിടങ്ങളില്‍ തന്നെ കടകള്‍ ഉയരുകയായിരുന്നു. അനാശാസ്യപ്രവര്‍ത്തനത്തിന് വേദിയാകുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അനാശാസ്യ പ്രവര്‍ത്തനം ബീച്ചിനെ വാണിഭകേന്ദ്രമാക്കി മാറ്റുന്നു. ബീച്ചില്‍ എത്തുന്നവരിലധികവും പെണ്‍കുട്ടികളാണ്. വീടു വിട്ടറങ്ങുന്നവരും കമിതാക്കളും ഇക്കൂട്ടത്തിലുണ്ട്. ലൈഫ് ഗാര്‍ഡുകള്‍ കാണാതെ ദൂരേക്ക് മാറി കടലിറങ്ങുന്നവരാണ് അധികവും. പല പ്രാവശ്യവും താക്കീത് ചെയ്തിട്ടും കടലില്‍ ഇറങ്ങി അപകടം വിളിച്ചുവരുത്തുകയാണ് ഇവര്‍. മിക്കപ്പോഴും വനിതാ ഹെല്‍പ് ലൈനില്‍ വിളിച്ചു പറയുകയാണ് ഗാര്‍ഡുമാര്‍. ബീച്ചില്‍ പകല്‍സമയങ്ങളില്‍ വനിതാ പൊലീസുകാരെ നിയോഗിച്ചാല്‍ ഒരു പരിധിവരെ പെണ്‍കുട്ടികളുടെ സാഹസികതകള്‍ നിര്‍ത്തലാക്കാന്‍ പറ്റുമെന്ന് ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു. അവധി ദിവസങ്ങളിലും സന്ധ്യസമയങ്ങളിലും ബീച്ചിലെത്തെുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മാലകളും ബാഗുകളും കവര്‍ച്ച ചെയ്യുന്നതും ഇരുട്ടിന്റെ മറവില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും നിത്യ സംഭവമാണെന്നും നിയമപാലകര്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ പലരും പരാതിപ്പെടാതെ പോകുന്നതാണ് ഇവ കൂടാന്‍ കാരണം. യുവാക്കള്‍ക്ക് ലഹരിഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘം തന്നെ ബീച്ചിലുണ്ട്. പകല്‍ സമയങ്ങള്‍ ഒഴിഞ്ഞ സിറിഞ്ചുകള്‍ നിത്യേന ലഭിക്കുന്നുണ്ടെന്നും ലൈഫ് ഗാര്‍ഡുകള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

അടുത്ത പരീക്ഷണം: പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ക്കായി രാത്രികാല പിങ്ക് ബസ് സര്‍വീസുകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

പുതിയ വാര്‍ത്തകള്‍

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.