Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുന്നണികള്‍ ഒപ്പത്തിനൊപ്പം കുതിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 09:14 pm IST
inAlappuzha

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ബലാബലത്തില്‍ തുല്യം. കുതിച്ചുയരാന്‍ ബിജെപി.

മതന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ച് ബലാബലത്തില്‍ മുന്നിലെത്താനുള്ള മത്സരമാണ് ഇത്തവണ യുഡിഎഫ്. എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇതില്‍ ആരു വിജയിക്കുമെന്നതായിരിക്കും തൊരഞ്ഞെടുപ്പിന്റെ ഫലത്തെ സാരമായി ബാധിക്കുക. ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണി ഇത്തവണ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ അട്ടിമറി വിജയങ്ങള്‍ നേടി അത്ഭുതം കാണിക്കാനുള്ള സാദ്ധ്യതയേറെയാണ്.

കൂടാതെ എസ്എന്‍ഡിപിയുടെ മത്സര രംഗത്തേക്കുള്ള കടന്നുവരവും, വിവിധ സമുദായങ്ങളുടെ ഐക്യനിരയും ഇടതുവലതു മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. അതിനാല്‍ തന്നെ 2010ലെ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ ഇത്തവണ അപ്രസക്തമാകാനാണ് സാദ്ധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80.22% പോളിങാണ് നടന്നത്. ഇടതു കോട്ടകള്‍ പലതും തകര്‍ത്ത് യുഡിഎഫ് അപ്രതീക്ഷ നേട്ടമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേടിയത്.

15,72,054 വോട്ടര്‍മാര്‍ ആയിരുന്നു അത്തവണ വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. ഇത്തവണ ഏതാണ്ട് 70,000 പുതിയ വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കാനെത്തും. ഇവരുടെ നിലപാടുകളും നിര്‍ണായകമാകും.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ക്ക് ലഭിച്ച വോട്ടിന്റെ ശരാശരിയില്‍ നേരിയ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. സിപിഎം, സിപിഐ, ജനതാദള്‍ എസ്, ആര്‍എസ്പി, എന്‍സിപി, കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ് എന്നീ സഖ്യകക്ഷികള്‍ അണിനിരന്ന എല്‍ഡിഎഫിന് 44.65% ജനപിന്തുണയാണ് ലഭിച്ചത്.

കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് -എം, ജെഎസ്എസ്, സിഎംപി, മുസ്‌ലിം ലീഗ്, സോഷ്യലിസ്റ്റ് ജനതാദള്‍, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് ജെ എന്നിവര്‍ അണിനിരന്ന യുഡിഎഫിന് 44.55% ജനപിന്തുണ ലഭിച്ചു.

ഇത്തവണ മുന്നണികളില്‍ വരെ കാര്യമായ പൊളിച്ചെഴുത്ത് നടന്നുകഴിഞ്ഞു. കഴിഞ്ഞ തവണ ഇടതുമുന്നണിയിലുണ്ടായിരുന്ന ആര്‍എസ്പി യുഡിഎഫിലേക്കു മാറുകയും യുഡിഎഫിലുണ്ടായിരുന്ന ജെഎസ്എസ്, സിഎംപി എന്നിവയുടെ ഓരോ വിഭാഗങ്ങളും കേരള കോണ്‍ഗ്രസ് ബിയും, കേരളാ കോണ്‍ഗ്രസ് സെക്യുലറും ഇടതു മുന്നണിക്കു പിന്തുണ നല്‍കുകയുമാണ്.

ബിജെപി ആകെ പോള്‍ ചെയ്തതിന്റെ 5.46% വോട്ട് ആണു നേടിയത്. നിലവില്‍ ഗ്രാമപഞ്ചായത്തായിരുന്ന ഹരിപ്പാട് നഗരസഭയായതോടെ ശേഷിക്കുന്ന 72 ഗ്രാമപഞ്ചായത്തുകളില്‍ ഇരു മുന്നണികളും 36 വീതം പഞ്ചായത്തുകളാണ് ഭരിക്കുന്നത്.

ബ്‌ളോക്ക് പഞ്ചായത്തുകളില്‍ നേരിയ മുന്‍തൂക്കം യുഡിഎഫിനായിരുന്നു. ഏഴിടത്ത് യുഡിഎഫിന് അധികാരം ലഭിച്ചപ്പോള്‍, എല്‍ഡിഎഫിന് അഞ്ചിടത്ത് ഭരണം നേടാനേ കഴിഞ്ഞുള്ളു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 23 ഡിവിഷനുകളില്‍ 14 ഇടത്തും എല്‍ഡിഎഫാണ് ജയിച്ചത്. അഞ്ചു നഗരസഭകളില്‍ കായംകുളം, ചെങ്ങന്നൂര്‍, ചേര്‍ത്തല എന്നിവടങ്ങളില്‍ യുഡിഎഫും. ആലപ്പുഴ, മാവേലിക്കര എന്നിവടങ്ങളില്‍ എല്‍ഡിഎഫുമാണ് ഭരണം നടത്തുന്നത്.ഇതില്‍ മാവേലിക്കരയില്‍ തുടക്കത്തില്‍ യുഡിഎഫാണ് ഭരിച്ചത്.

പിന്നീട് എല്‍ഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. മുന്‍ ചരിത്രങ്ങള്‍ അപ്രസക്തമാകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേത്യത്വത്തിലുള്ള മുന്നണിയുടെ മുന്നേറ്റമായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. ചുരുങ്ങിയ കാലയളവിനുള്ളില്‍ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ആലപ്പുഴ ജില്ലയക്ക് സമ്മാനിച്ച വികസന നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. ഇത് മുന്‍തൂക്കം നല്‍കുമെന്ന ഉറച്ച പ്രതീക്ഷയാണ് ബിജെപിക്കുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.