Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്രുവനക്ഷത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 08:03 pm IST
in Samskriti

ഉത്താനപാദ മഹാരാജാവിനു രണ്ടു രാജ്ഞിമാര്‍ ഉണ്ടായിരുന്നു. സുരുചിയും സുനീതിയും. അതില്‍ സുരുചി അതീവ സുന്ദരിയും മഹാരാജാവിന്റെ പട്ടമഹിഷിയും ആയിരുന്നു. സുരുചിക്ക് ഉത്തമന്‍ എന്നൊരു മകന്‍ ജനിച്ചു. ഉത്താനപാദന്‍ അവനെ വല്ലാതെ ലാളിച്ചു. എന്നാല്‍ സുനീതി ഭര്‍ത്താവിന്റെ സ്‌നേഹക്കുറവുള്ളവളായിരുന്നു. അവര്‍ക്ക് ഉത്താനപാദനില്‍നിന്ന് ഉണ്ടായ സന്തതിയാണ് ധ്രുവന്‍.

കുമാരന്മാര്‍  മിടുക്കന്മാരായി വലുതായി.  കുട്ടികളുടെ കളിയിലും മറ്റും രാജാവും രാജ്ഞിയും സന്തോഷിച്ചു. പിന്നീട്‌സംഗതി ആകെ മാറി. ഒരു ദിവസം രാജാവ് സിംഹാസനത്തില്‍ ഇരിക്കവെ ധ്രുവകുമാരന്‍ രാജാവിന്റെ മടിയില്‍ കയറിയിരുന്നു. ആ സമയത്താണ് സുരുചിയുടെ വരവ്. രാജാവിന്റെ മടിയില്‍ ധ്രുവകുമാരനെ കണ്ടപ്പോള്‍ എന്തെന്നില്ലാത്ത ദേഷ്യത്തോടെ കുട്ടിയെ മടിയില്‍നിന്നും വലിച്ചു തള്ളിയിട്ടു. പിന്നെ ഒരുപാടു പരുഷവാക്കുകളും പറഞ്ഞു. ഇതു ധ്രുവകുമാരനെ ആകെ തളര്‍ത്തി. സങ്കടം സഹിക്കാന്‍ വയ്യാതായി. ഇതുകണ്ടുവന്ന അമ്മസുരുചി മകനെ സമാധാനപ്പെടുത്തി. നമ്മള്‍ നിര്‍ഭാഗ്യവാന്മാരാണ്. നമുക്കും ഒരു ദിവസം നല്ലകാലം വരും. ദൈവകടാക്ഷം വേണം മോനെ എല്ലാത്തിനും എന്നുപറഞ്ഞു.

ധ്രുവകുമാരന്‍  അമ്മയോട് ദൈവകടാക്ഷം വേണമെങ്കില്‍ എന്തു ചെയ്യണം എന്നുചോദിച്ചു. അമ്മ പറഞ്ഞുകൊടുത്തു.  കഠിനമായ തപസ്സു ചെയ്യുകയാണെങ്കില്‍ ഭഗവാന്റെ അനുഗ്രഹം കിട്ടും. എന്നുപറഞ്ഞതുകേട്ട് ധ്രുവകുമാരന്‍ ഉടനെതന്നെ വീടുവിട്ടിറങ്ങി വനത്തിലേക്ക് ചെന്നു. നാരദമുനിയുടെ ഉപദേശത്തോടെ അതിഘോരമായ കഠിന തപസ്സു തുടങ്ങി.

തപസ്സിന്റെ കാഠിന്യത്താല്‍ ഈരേഴുപതിനാലു ലോകവും നടുങ്ങി. ഉടനെ ദേവേന്ദ്രന്‍ ധ്രുവന്റെ തപസ്സുമുടക്കുവാനുള്ള ശ്രമവും തുടങ്ങി. അതൊന്നും വിലപ്പോയില്ല. അവസാനം ആ ബാലന്റെ മുന്നില്‍ അതാ സാക്ഷാല്‍ മഹാവിഷ്ണു ശംഖു ചക്ര ഗദാ പത്മധാരിയായി പ്രസന്നമുഖത്തോടെ ദിവ്യദര്‍ശനം നല്‍കി. എന്താണ് വരം വേണ്ടത് എന്നും അങ്ങയുടെ അനുഗ്രഹം മാത്രമുള്ള ബാലനായിരിക്കണം എന്നും ആവശ്യപ്പെട്ടു.

ധ്രുവന്റെ അപേക്ഷ കേട്ട മഹാവിഷ്ണു അതെല്ലാംനല്‍കി അനുഗ്രഹിച്ചു. ദീര്‍ഘകാലം നാടും ഭരിച്ചു പ്രശസ്തനായി. അതിനുശേഷം ആകാശത്ത് ഭഗവാന്റെ അനുഗ്രഹത്തോടെ നിലയുറപ്പിച്ചു. വടക്കുഭാഗത്ത് ധ്രുവന് പ്രത്യേക സ്ഥാനം നല്‍കി. അതാണ് നാം ഇന്നും നാം ദിവ്യശോഭയോടെ കാണുന്ന ധ്രുവനക്ഷത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.