Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദിവസം നിശ്ചയിച്ചു; ഇനി പോരാട്ട നാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 09:37 pm IST
inAlappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പു തീയതി നിശ്ചയിച്ചു. ഇനി പോരാട്ട നാളുകള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിനെന്ന് പ്രഖ്യാപനമുണ്ടായതോടെ ജില്ല പോരാട്ടച്ചൂടിലായി. രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും സീറ്റുധാരണകള്‍ സംബന്ധിച്ച് ചര്‍ച്ച തുടങ്ങി. ബിജെപി ആകട്ടെ ബഹുഭൂരിപക്ഷം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ വരെ തീരുമാനിച്ചു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി എസ്എന്‍ഡിപിയുടെ നിലപാടും ജില്ലയിലെ തെരഞ്ഞെടുപ്പു ഫലങ്ങളെ സാരമായി ബാധിക്കാനാണ് സാദ്ധ്യത. ഇത്തവണ ആറു നഗരസഭകളാണുള്ളത്. പുതുതായി രൂപീകരിച്ച ഹരിപ്പാട് കൂടാതെ ചേര്‍ത്തല, ആലപ്പുഴ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവയാണവ. 72 ഗ്രാമപഞ്ചായത്തുകളും പത്ത് ബ്ലോക്ക് പഞ്ചായത്തുകളും 23 ജില്ലാ പഞ്ചായത്തു ഡിവിഷനുകളുമാണുള്ളത്. 16,29,573 ആണ് വോട്ടര്‍മാരുടെ എണ്ണം. അന്തിമപട്ടികയാകുമ്പോള്‍ കുറച്ചുകൂടി ഉയരാം. 2,266 പോളിങ് സ്റ്റേഷനുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ക്രമീകരിക്കുക. 1,998 പോളിങ് സ്റ്റേഷനുകളാണ് ത്രിതല പഞ്ചായത്തുകള്‍ക്കു വേണ്ടത്. ബാലറ്റിനു പകരം പൂര്‍ണമായും വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നുവെന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത.

തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന പ്രകടനങ്ങളും ഉപരോധങ്ങളും നിരോധിച്ചു

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് നവംബര്‍ അഞ്ചിനു നിശ്ചയിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കളക്‌ട്രേറ്റ് പരിസരത്തും ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും വരണാധികാരിയായി വിജ്ഞാപനം ചെയ്തിട്ടുള്ള ഉദ്യോഗസ്ഥരുടെ ഓഫീസ് പരിസരത്തും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളും ധര്‍ണ്ണകളും ഉപരോധങ്ങളും പൂര്‍ണ്ണമായി നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ സംവരണ

മണ്ഡലങ്ങളായി

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയിലായിരുന്നു നറുക്കെടുപ്പ്. സ്ത്രീ സംവരണ വാര്‍ഡ്, പട്ടികജാതി സ്ത്രീസംവരണ വാര്‍ഡ്, പട്ടികജാതി സംവരണ വാര്‍ഡ് എന്ന ക്രമത്തില്‍ വിശദവിവരങ്ങള്‍. സ്ത്രീ സംവരണം: വാര്‍ഡ് 1-അരൂര്‍, 3-പള്ളിപ്പുറം, 4-കഞ്ഞിക്കുഴി, 5-ആര്യാട്, 7-ചമ്പക്കുളം, 14-ഭരണിക്കാവ്, 15-കൃഷ്ണപുരം, 16-പത്തിയൂര്‍, 17-മുതുകുളം, 18-കരുവാറ്റ, 22-വയലാര്‍, 23-മനക്കോടം.

പട്ടികജാതി സ്ത്രീ സംവരണം: വാര്‍ഡ് 14-ഭരണിക്കാവ്.പട്ടികജാതി സംവരണം: വാര്‍ഡ്2-പൂച്ചാക്കല്‍.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ നിലവില്‍ വന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളോ മറ്റു സംഘടനകളോ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിലവില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ഫഌക്‌സ് ബോര്‍ഡുകള്‍ അതത് സംഘടനകള്‍ തന്നെ നീക്കണം. അല്ലാത്ത പക്ഷം ജില്ലാ ഭരണകൂടം അത് നീക്കുകയും അതിനുള്ള ചെലവ് ബന്ധപ്പെട്ട സംഘടനകളില്‍ നിന്ന് ഈടാക്കുകയും ചെയ്യും.

ഫോര്‍വേഡ് ബ്‌ളോക്ക്

65 വാര്‍ഡുകളില്‍ മത്സരിക്കുമെന്ന്

ആലപ്പുഴ: ഫോര്‍വേഡ് ബ്‌ളോക്ക് ജില്ലയില്‍ 65 വാര്‍ഡുകളില്‍ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി കളത്തില്‍ വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെണ്‍മണി പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ആല, ചെറിയനാട് പഞ്ചായത്തുകളിലും മറ്റു പഞ്ചായത്തുകളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടാകും. എല്‍ഡിഎഫുമായി ഇതുവരെ സീറ്റുധാരണകള്‍ ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപിയടക്കമുള്ള സാമുദായിക സംഘടനകളുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാകമ്മറ്റിയംഗം ബി. വിശ്വരൂപന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.