Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയ വികാരം സൃഷ്ടിക്കലാകണം സ്വയംസഹായ സംഘങ്ങളുടെ ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 09:35 pm IST
in Alappuzha

തലവടി: സ്വയംസഹായ സംഘങ്ങളുടെ ലക്ഷ്യം ദേസീയ വികാരം സൃഷ്ടിക്കലാകണമെന്ന് സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കെ. കരുണാകരന്‍. ചക്കുളത്തുകാവില്‍ കഴിഞ്ഞദിവസം നടന്ന അക്ഷയശ്രീ സുസ്ഥിര വികസന മിഷന്റെ ജില്ലാ ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവില്‍ നടക്കുന്ന സ്വയംസഹായ സംഘങ്ങള്‍, മതസംഘടനകള്‍, മതങ്ങള്‍, ഇടതു- വലതു മുന്നണികള്‍ കടയ്യടക്കിക്കഴിഞ്ഞു.

വാജ്‌പേയിയുടെ ഭരണകാലത്ത് നടപ്പാക്കിയ കുടുംബശ്രീയെ സിപിഎം രാഷ്‌ട്രീയവത്കരിച്ചപ്പോള്‍ ജനശ്രീ എന്നപേരില്‍ കോണ്‍ഗ്രസും സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ചു. ഇത് സാമൂഹ്യവും ദേശീയവുമായ ദൗത്യങ്ങളെ മാറ്റിനിര്‍ത്തി ലാഭംമാത്രം നേടുക എന്ന ലക്ഷ്യമാണ് ജനങ്ങളില്‍ഉണ്ടാക്കിയത്. എന്നാല്‍ അക്ഷയശ്രീ മിഷന്റെ ലക്ഷ്യം ഓരോ പൗരനെയും ദേശീയ വികാരമുള്ളവരാക്കി ദേശീയമായ ദൗത്യം നിര്‍വ്വഹിക്കാന്‍ പ്രാപ്തരാക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വതന്ത്രഭാരതത്തില്‍ ഗ്രാമങ്ങളുടെ വികസനമായിരുന്നു ഗാന്ധിജി ഗ്രാമസ്വാജിലൂടെ ലക്ഷ്യമിട്ടത്.

എന്നാല്‍ പ്രധാനമന്ത്രിപദത്തിലെത്തിയ നെഹ്‌റു ഗാന്ധിജിയുടെ ആശയത്തെ അട്ടിമറിക്കുകയായിരുന്നു. എന്നാല്‍ ദേശീയ ബോധം ലക്ഷ്യമിട്ട് അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ഇത് പ്രാവര്‍ത്തികമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക നവോത്ഥാനം ലക്ഷ്യമിട്ടുള്ള സാമ്പത്തിക രംഗമാണ് ഇന്ന് ഉണ്ടാവേണ്ടത്.

എന്നാല്‍ കേരളം ഭരിച്ചുവന്ന ഇടതു- വലതു മുന്നണികള്‍ മലയാളികളെ കേരളത്തിനു ചുറ്റുമുള്ള സംസ്ഥാനങ്ങളെ ആശ്രയിക്കാനാണ് പഠിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാവിലെ 10ന് ചക്കുളത്തുകാവ് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം. രാധാകൃഷ്ണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ആയിരത്തോളം അക്ഷയശ്രീ സുസ്ഥിരമിഷന്‍ പ്രവര്‍ത്തകര്‍ ശില്പശാലയില്‍ പങ്കെടുത്തു.

അടുക്കുളത്തോട്ടവും ജൈവ പച്ചക്കറി കൃഷിയും എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.കെ. രാജ്‌മോഹനും പ്രധാനമന്ത്രിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ എന്ന വിഷയത്തില്‍ കെ. അശോകും മുദ്രാ യോജനാ പദ്ധതിയുടെ വായ്‌പാ ബോധവത്കരണവും പ്രോജക്ട് പ്രസന്റേഷനും മേക്ക് ഇന്‍ കേരള ടീം അംഗങ്ങളും ക്ലാസുകള്‍ നയിച്ചു.

സോപ്പ്, സോപ്പുപൊടി, ലിക്വിഡ് വാഷ് എന്നിവയുടെ നിര്‍മ്മാണവും പരിശീലിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. പ്രദീപ്‌സ്വാഗതവും ജില്ലാ സംഘടനാ സെക്രട്ടറി ബിജു തലവടി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.